Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ആരാണ് ആ കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത്... ?

01 MARCH 2018 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇംഗ്ലണ്ടിലെ നൊര്‍ഫേക്കിലെ ബോണി മൂറെയ്ക്കും തന്റെ കുഞ്ഞ് പൊന്‍കുഞ്ഞാണ്. അതു കൊണ്ട് തന്റെ കുഞ്ഞുമകള്‍ ഓരോ നിമിഷവും സുരക്ഷിതയായിരിക്കുന്നു എന്നുറപ്പു വരുത്തുവാന്‍ കുഞ്ഞു മകള്‍ അഥിയയുടെ മുറിയില്‍ അവര്‍ ഒരു വീഡിയോ മോണിട്ടര്‍ സ്ഥാപിച്ചു.

അടുത്തിടെ ഒരു ദിവസം പകലുറക്കത്തിലായിരിക്കുന്ന മകള്‍ ഉറക്കമുണര്‍ന്നോ അതോ ഇപ്പോഴും ഉറക്കം തുടരുകയാണോ എന്നറിയാന്‍ മോണിട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിയ ബോണി മൂറെ നടുങ്ങിപ്പോയി. തന്റെ മകളോടൊപ്പം മറ്റൊരു കുഞ്ഞു രൂപം കൂടി കിടക്കയില്‍ കിടക്കുന്നു.

തന്റെ നോട്ടപ്പിശകു മൂലം തനിക്കു തോന്നുന്നതാണോ എന്നറിയാന്‍ വീണ്ടും വീണ്ടും നോക്കി എങ്കിലും അതു വെറുമൊരു തോന്നലല്ല എന്നുറപ്പിക്കും വിധം ആ കുഞ്ഞു രൂപത്തിന്റെ മുഖത്തിലെ അവയവങ്ങളെല്ലാം വളരെ വ്യക്തമായി തെളിഞ്ഞു കാണുന്നു എന്നു തന്നെ തോന്നി.

അഥീയയോടൊപ്പം ഒരു കുഞ്ഞു പാവക്കുട്ടിയോ മറ്റൊരു കുഞ്ഞോ കിടക്കുന്നതായി തന്നെയാണ് മോണിട്ടര്‍ സ്‌ക്രീനില്‍ കാണുന്നത്. എന്നാല്‍ സ്‌ക്രീനിലൂടെയല്ലാതെ കിടയ്ക്കക്ക് അരികില്‍ നേരിട്ടെത്തി നോക്കിയാല്‍ അവിടെ അങ്ങനെ യാതൊന്നും ഉള്ളതായി കാണുന്നുമില്ല എന്നത് ബോണിയെ വളരെ അസ്വസ്ഥയാക്കുന്നുണ്ട്.

അടുത്തയാഴ്ചയാണ് അഥീയയുടെ ഒന്നാം പിറന്നാള്‍. അവര്‍ ഈ വിവരം സുഹൃത്തുക്കളോട് പങ്കു വച്ചു. അവരും ചിത്രത്തില്‍ ഒരു കുഞ്ഞു രൂപത്തെ കാണുന്നുണ്ട് എന്ന് സമ്മതിച്ചു. എങ്കിലും അതില്‍ ഭയപ്പെടാനൊന്നും ഉണ്ടാവില്ലെന്നും ബോണിയുടെ ജീവിതവുമായി വളരെ അടുപ്പമുള്ള ആരുടെയെങ്കിലും ആത്മാവിന്റെ സാന്നിദ്ധ്യമായിരിക്കും അത് എന്ന് പറഞ്ഞ് അവര്‍ ആശ്വസിപ്പിച്ചു.

ബോണിയുടെ ചെറുപ്പത്തില്‍ അവളുടെ ഒമ്പതു വയസ്സുണ്ടായിരുന്ന സഹോദരന്‍ മരിച്ചു പോയിട്ടുണ്ട്. ആ സഹോദരന്റെ ചരമ വാര്‍ഷിക ദിവസം കഴിഞ്ഞ് ഏതാനും ദിവസമായപ്പോഴാണ് ആ രൂപം കിടയ്ക്കക്കരികില്‍ പ്രത്യക്ഷപ്പെട്ടത് എന്നും ബോണി ഓര്‍മ്മിക്കുന്നു.

ബോണിയുടെ വിവരം സമൂഹ മാധ്യമങ്ങളില്‍ വന്നയുടനെ ഒരു സ്ത്രീ ഇങ്ങനെയാണെഴുതിയത്; ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നയാളാണ് താനെന്നും അതു കൊണ്ടു തന്നെ ചിത്രത്തിലുള്ളത് ഒരു ആത്മാവു തന്നെയാവുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. എങ്കിലും ആത്മാവിനെ ക്യാമറയിലാക്കാന്‍ കഴിഞ്ഞത് അത്ഭുതമായിരിക്കുന്നുവെന്നുമാണ്. അതൊരു ചെറിയ ആണ്‍കുട്ടി ആണെന്നാണ് തനിക്ക് തോന്നുന്നതെന്നും നിന്റെ ബന്ധുവോ അല്ലെങ്കില്‍ നിനക്കു ജനിക്കാനിരുന്ന മറ്റൊരു കുഞ്ഞോ ആയിരിക്കാം അതെന്നും നിന്റെ കുഞ്ഞിനെ ശ്രദ്ധയോടെ പരിചരിക്കുകയാണവന്‍ എന്നും അവര്‍ എഴുതുന്നു.

ആ ചിത്രം കണ്ട ഏവരും ഇതിനോട് യോജിക്കുന്നു. ഭൂത-പ്രേത-ആത്മാക്കളിലൊന്നും വിശ്വാസമില്ലാത്ത ഒരു വീട്ടമ്മ കുറിച്ചു; ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട്, എന്നെ ഇതു പോലെ സൂക്ഷിക്കുന്ന ആത്മാക്കള്‍ ആരെങ്കിലും എനിക്ക് ചുറ്റുമുണ്ടോ എന്നു കാണിച്ചു തരാന്‍ കഴിവുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, എന്ന്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (20 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (27 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (43 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends