Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

മിക്കി മൗസിന് ഇനി എത്ര നാള്‍ ആ സത്യം നമ്മില്‍ നിന്ന് മറച്ചു വയ്ക്കാനാവും...?

03 MARCH 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മിക്കിയെ കുറിച്ച് കുറച്ചു കാലമായി ആളുകള്‍ മറന്നിരുന്ന ആ തമാശ വീണ്ടും ഇന്റര്‍നെറ്റിലെത്തി. ഡിസ്‌നി കഥാപാത്രങ്ങളില്‍ വച്ചേറ്റവും ജനപ്രിയമായ മിക്കി മൗസിനെ കുറിച്ചുള്ള ആ സംഗതി എന്താണെന്നോ?

മിക്കി മൗസിന് കഷണ്ടി ബാധിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരു ഇമേജാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മിക്കി മൗസിന് കഷണ്ടി ബാധിച്ചിട്ട് വര്‍ഷങ്ങളായെന്നും നാട്ടുകാരെ വിദഗ്ദ്ധമായി കബളിപ്പിച്ച് വിലസുകയാണെന്നുമാണ് കുശുകുശപ്പ്! എടുത്തു മാറ്റാന്‍ കഴിയുന്ന തരത്തിലുള്ളതാണത്രേ മിക്കി മൗസ് ധരിക്കുന്ന എലിച്ചെവികള്‍. ആ ചെവികള്‍ ഉപയോഗിച്ചാണ് കഷണ്ടിയെ സമര്‍ത്ഥമായി മറയ്ക്കുന്നതത്രേ!

എടുത്തു മാറ്റാവുന്ന എലിച്ചെവികള്‍ കൈയ്യില്‍ ഊരിപ്പിടിച്ച്, കഷണ്ടിത്തല പുറത്തു കാട്ടി കൊണ്ട് മിക്കി നില്‍ക്കുന്നതായുള്ള ഒരു ഇമേജ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ അതേ കുറിച്ചുള്ള മെമെകളും ട്രോളുകളും ചര്‍ച്ചകളും കൊണ്ട് നിറഞ്ഞു ഇന്റര്‍നെറ്റ്. എന്നു മുതലാണ്, എപ്രകാരമാണ് കഷണ്ടി പിടിപെട്ടത് എന്നതിനൊക്കെ വിവിധ കാരണങ്ങളും ട്രോളര്‍മാര്‍ നിരത്തുന്നുമുണ്ട്.

യഥാര്‍ത്ഥത്തില്‍ മിക്കി മൗസിനെ കഷണ്ടിക്കാരനായാണോ ഡിസ്‌നി നിര്‍മ്മിച്ചത് എന്നതിന് യാതൊരു ഔദ്യോഗിക വിഷദീകരണവും ഇതുവരെ വന്നിട്ടില്ല. ഇനി അഥവാ അതു സത്യമാണെങ്കില്‍ അതിലും തമാശയ്ക്കു വകയുണ്ടെന്ന് കരുതിയാല്‍ മതി. അതു കൊണ്ട് മിക്കി മൗസ് ആരാധകര്‍ നെറ്റി ചുളിക്കേണ്ട, നിങ്ങളുടെ പ്രിയ കഥാപാത്രത്തിന് കഷണ്ടിയുള്ളതായി ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല!

സത്യം എന്തായാലും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ആ ചിത്രത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല, എത്ര വലിയ മിക്കി ആരാധകനും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (55 minutes ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (58 minutes ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (1 hour ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (1 hour ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (1 hour ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (1 hour ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (1 hour ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (1 hour ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (2 hours ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (2 hours ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (2 hours ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (2 hours ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (2 hours ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (5 hours ago)

Malayali Vartha Recommends