Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വരന്റെ മാതാപിതാക്കളെ തലകുനിഞ്ഞ് വണങ്ങാന്‍ വധു തയ്യാറെടുക്കവെ വിവാഹത്തിനെത്തിയ അതിഥി ബലം പ്രയോഗിച്ച് തല പിടിച്ചു കുനിച്ചു; വധുവിന്റെ കൈയ്യുടെ ചൂടറിഞ്ഞു പിന്മാറി!  (വീഡിയോ)

03 MARCH 2018 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചൈനീസ് വിവാഹങ്ങള്‍ അടുത്തിടെ മാധ്യമശ്രദ്ധ നേടുന്നത് വിവാഹത്തോടനുബന്ധിച്ച് അതിഥികള്‍ വധൂവരന്മാരോടൊപ്പം നടത്തുന്ന കളികളിലെ ഞെട്ടിക്കുന്ന ചില രീതികള്‍ കൊണ്ടാണ്. അടുത്തിടെ അവിടെ നടന്ന ഒരു വിവാഹ ചടങ്ങില്‍ വിവാഹ ശേഷം ചൈനീസ് ആചാരപ്രകാരം മാതാപിതാക്കളെ മുട്ടുകുത്തി തല കുനിച്ചു വണങ്ങേണ്ട ഒരു ചടങ്ങിന് ഉണ്ടായ അപ്രതീക്ഷിത ട്വിസ്റ്റാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്. മാതാപിതാക്കള്‍ക്ക് മുന്നില്‍ തന്നെ സമര്‍പ്പിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്ന ചടങ്ങാണിത്.

വിവാഹത്തിനെത്തിവരെല്ലാം നോക്കി നില്‍ക്കവെ വരനും വധുവും തല കുമ്പിട്ട് വണങ്ങാന്‍ ഒരുങ്ങി. ഒരു തവണ കുനിഞ്ഞ് നിവര്‍ന്നപ്പോഴേക്കും വിവാഹത്തിനെത്തിയ പുരുഷ അതിഥികളിലൊരാള്‍ വധുവിന്റെ തലയില്‍ ബലമായി പിടിച്ച് കുനിക്കുവാന്‍ ശ്രമം നടത്താന്‍ തുടങ്ങി. 'വിവാഹകളികള്‍' അവിടെ പ്രചാരത്തിലുള്ളതിനാല്‍ വരനും മാതാപിതാക്കളുമെല്ലാം ചെറുപുഞ്ചിരിയോടെ അത് നോക്കിനിന്നതേയുള്ളൂ.

പക്ഷേ ഇത്തരം കളികളിലൊന്നും വലിയ താല്‍പര്യം ഇല്ലാത്തയാളായിരുന്നു വധുവെന്ന് അല്‍പസമയം കൊണ്ടുതന്നെ എല്ലാവര്‍ക്കും മനസ്സിലായി. രണ്ടുതവണ അതിഥി തലപിടിച്ചുലച്ചു കഴിഞ്ഞപ്പോള്‍ തന്നെ വധു സടകുടഞ്ഞെഴുന്നേല്‍ക്കുന്ന സിംഹിയെപ്പോലെ ചാടിയെഴുന്നേറ്റ് അതിഥിയ്ക്കിട്ട് ഒരു പൂശുപൂശി. ആരും പ്രതിക്ഷിച്ചിരിക്കാത്ത നീക്കമായിരുന്നു അത് എന്നതിനാല്‍ അയാളുടെ കവിളത്ത് വധുവിന്റെ കൈപതിഞ്ഞതിനു ശേഷം മാത്രമേ അയാളെ ഒന്നുപിടിച്ചകറ്റാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ. പിന്നീട് ഒരു ചെറുചിരിയോടെ വരന്‍ തന്നെ വധുവിനെ സമാധാനിപ്പിച്ച് ചേര്‍ത്തുപിടിക്കുന്നത് കാണാമായിരുന്നു.

വധൂവരന്മാാര്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുക ചൈനയിലെ വിവാഹത്തിലെ ഒരു രീതിയായി മാറുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends