Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ വെള്ളം...എന്റേതു മാത്രമായ വെള്ളം...!

03 MARCH 2018 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

വേനല്‍ എത്തിയതോടെ വെള്ളത്തിനു വേണ്ടിയുള്ള പരക്കം പാച്ചില്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും സമാന അവസ്ഥയിലാണുള്ളത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഒരു വീഡിയോ വെള്ളത്തിനു വേണ്ടിയുള്ള രണ്ട് മൃഗങ്ങളുടെ ഏറ്റുമുട്ടലിന്റെ കഥ ആണ്. ഒരു കടുവയും കരടിയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. ബുധനാഴ്ച ചിത്രീകരിച്ച വീഡിയോ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ തഡോബ അന്ധേരി ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാട്ടില്‍ സഫാരി നടത്താന്‍ ടൂറിസ്റ്റുകള്‍ക്കു ഗൈഡായി പോയ അക്ഷയ് കുമാര്‍ എന്ന വ്യക്തിയാണ് മൃഗങ്ങളുടെ മുഖാമുഖമുള്ള ഈ പോരാട്ടം പകര്‍ത്തിയത്. വീഡിയോക്ക് ഏഴു മിനിട്ടോളം ദൈര്‍ഘ്യമുണ്ട്. ഇരുമൃഗങ്ങളും തന്റെ പരിധിയ്ക്ക് അടുത്തുള്ള വെള്ളക്കെട്ട് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഈ തമ്മില്‍ തല്ല് നടത്തുന്നത്.

ഏഴു വയസു പ്രായമുള്ള കടുവക്കുട്ടി തന്റേതെന്ന അവകാശവാദവുമായി കയ്യടക്കി വച്ചിരുന്ന സ്ഥലമാണ് ജമുന്‍ ബോഡി എന്നറിയപ്പെടുന്ന വെള്ളക്കെട്ടും അതിന്റെ പരിസര പ്രദേശവും. ഈ സമയമാണ് കരടിയും കുഞ്ഞും വെള്ളം തേടി ഇവിടേക്കെത്തുന്നത്. കടുവ ഈ സമയം വെള്ളത്തില്‍ കിടന്നു വിശ്രമിക്കുകയായിരുന്നു. അപരിചിതര്‍ ഇവിടേക്ക് കടന്നു വന്നത് ഇഷ്ടപ്പെടാതിരുന്ന കടുവ കരടിക്കു നേരെ ചാടി വീണു. തന്റെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മക്കരടി ഉടന്‍ തന്നെ കടുവയുടെ മേലേക്ക് ചാടി വീണു. ഒരു കാരണവശാലും കരടിയെ വെള്ളത്തിലേക്ക് അടുപ്പിക്കാതിരിക്കാനാണ് കടുവയുടെ ശ്രമം.

അമ്മക്കരടി ആകട്ടെ തന്റെ കുഞ്ഞിന് പരിക്കേല്‍ക്കാതെ സംരക്ഷിച്ചുകൊണ്ടാണ് കടുവക്ക് മേലുള്ള അക്രമം തുടരുന്നത്. പോരാട്ടത്തില്‍ പല ഘട്ടങ്ങളിലുംരണ്ടു കൂട്ടരും മേല്‍ക്കൈ നേടുന്നതും കാണാം. ആക്രമണം രൂക്ഷമാകുന്നതോടെ കരടി പതിയെ പിന്തിരിയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

15 മിനിട്ടോളം ഇരുവരുടെയും പോരാട്ടം നീണ്ടു നിന്നെന്നും കടുവക്കും കരടിക്കും പോരാട്ടത്തില്‍ നല്ല രീതിയില്‍ പരിക്കേറ്റെന്നും അക്ഷയ് പറയുന്നു. കുഞ്ഞിക്കരടിയെ മാറ്റി നിര്‍ത്തിയാണ് അമ്മക്കരടി പോരാട്ടം നടത്തിയതെന്നും അക്ഷയ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (5 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (11 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (16 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (25 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (31 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (49 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (51 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (5 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends