Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

56 വര്‍ഷം മുമ്പ് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രം ധരിച്ച് നടി വീണ്ടും ഓസ്‌കര്‍ വേദിയില്‍; അഭിനന്ദിച്ച് സോഷ്യല്‍മീഡിയയും 

05 MARCH 2018 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ലോകസിനിമാസ്വാദകര്‍ കണ്ണുകള്‍ 2018 ഓസ്‌കാര്‍ വേദിയിലേക്ക് കണ്ണും നട്ടിരിക്കയാണ്. ലോകചലച്ചിത്രലോകത്തെ അംഗീകാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ അമ്പരിപ്പിക്കുന്ന കൗതുക സംഭവങ്ങളും അരങ്ങേറുകയുണ്ടായി.

വേദിയില്‍ വണ്‍ ഡേ അറ്റ് എ ടൈം സിരീസിലെ താരം റിത മൊറേണേ പ്രത്യേക ശ്രദ്ധനേടി. പഴമ തീര്‍ത്ത പുത്തന്‍തിളക്കവുമായി എത്തിയതാണ് എല്ലാവരുടേയും ശ്രദ്ധ അവരിലേക്ക് തിരിയാനിടയാക്കിയത്. ഏകദേശം 56 വര്‍ഷം പഴക്കമുള്ള തന്റെ വസ്ത്രമണിഞ്ഞാണ് അവര്‍ ഓസ്‌കാര്‍ വേദിയില്‍ അവര്‍ എത്തിയത്.

1962-ല്‍ ഓസ്‌കര്‍ ലഭിച്ച നടി കൂടിയാണ് മൊറേണേ. അന്ന് ധരിച്ച അതേ വസ്ത്രം തന്നെയാണ് ഇന്നത്തെ ഓസ്‌കാര്‍ ചടങ്ങിനും അവര്‍ തെരഞ്ഞെടുത്തത്. 56 വര്‍ഷങ്ങള്‍ക്കു മുമ്പ് വെസ്റ്റ് സൈഡ് സ്‌റ്റോറി എന്ന ചിത്രത്തിനായിരുന്നു റിയത്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് അന്ന് റിതയ്ക്ക് ലഭിച്ചത്.

അമ്പത്താറുവര്‍ഷം മുമ്പുള്ള വസ്ത്രമാണെങ്കിലും ഗാംഭീര്യം ഒട്ടും കുറയ്ക്കാതെയാണ് എണ്‍പ്പത്താറുകാരിയായ റിത വേദിയിലെത്തിയത്. സോഷ്യല്‍ മീഡിയയും താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഓസ്‌കാര്‍ കുടാതെ എമ്മി, ഗ്രാമി, അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്.

പരമ്പരാഗത രീതിയില്‍ ജാപ്പനീസ് ശൈലിയില്‍ തീര്‍ത്ത വസ്ത്രമാണ് റീതയുടെ വസ്ത്രത്തിന്റെ പ്രത്യേകത. അലമാരയില്‍ കിടന്ന് നിറം മങ്ങിപ്പോകുന്നതുകൊണ്ടാണ് ഇത് ധരിച്ചെത്താന്‍ തീരുമാനിച്ചതെന്നും തമാശരൂപേണ നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (5 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (11 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (16 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (25 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (31 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (49 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (51 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (5 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends