Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

7 അടി നീളമുള്ള ബ്ലാക് മാംബയെ കാറിന്റെ ബോണറ്റില്‍ നിന്നും പിടികൂടി

06 MARCH 2018 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ദക്ഷിണാഫ്രിക്കന്‍ നഗരമായ ഡര്‍ബനില്‍ ഒരു കാറിന്റെ ബോണറ്റിനുള്ളില്‍ കണ്ട വിഷപ്പാമ്പിനെ പുറത്തെടുക്കുന്നതു വരെ അതിന്റെ ഡ്രൈവര്‍ കാറിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിച്ച് അതിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടിയത് മണിക്കൂറുകള്‍!

ഇങ്ങനെ കണ്ടെത്തുന്ന പാമ്പുകളെ നീക്കം ചെയ്യാന്‍ പരിശീലനം കൊടുത്ത് സ്റ്റാഫിനെ നിലനിര്‍ത്തിയിട്ടുള്ള ഒരു സംഘടനയാണ് യൂണിവേഴ്‌സല്‍ റെപ്‌റ്റൈല്‍സ്. യൂണിവേഴ്‌സല്‍ റെപ്പറ്റെല്‍സില്‍ നിന്നും വൈദഗ്ദ്ധ്യമുള്ള ജേസണ്‍ ആര്‍നോള്‍ഡ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത്, ഒരു കാറിനു അല്പം ദൂരെ മാറി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ആ കാറിന്റെ ഡ്രൈവര്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതുമാണ്. കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍ സമീപത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നും ഒരു പാമ്പ് താഴേക്ക് തൂങ്ങി കിടക്കുന്നത് കണ്ടുവെന്നും അതിനെ എറിഞ്ഞോടിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് ഇഴഞ്ഞ് ആ കാറിനടിയിലേക്ക് പോകുന്നത് കണ്ടുവെന്നുമായിരുന്നു ആളുകളുടെ മറുപടി.

ബ്ലാക്ക് മാംബ അതീവ വിഷമുള്ള പാമ്പാണ്. അതിന്റെ കടിയേറ്റാല്‍ 20 മിനിട്ടിനുള്ളില്‍ തന്നെ കടിയേറ്റയാള്‍ മരണപ്പെടുകയും ചെയ്യും. പാമ്പ് തന്റെ കാറിനടിയിലേക്ക് ഇഴഞ്ഞു കയറിയെന്നറിഞ്ഞതോടെ പുറത്തേക്കിറങ്ങാന്‍ കാല്‍ നിലത്തുകുത്തിയാല്‍ കാറിനടിയിലുണ്ടെന്നു പറയുന്ന പാമ്പ് തന്നെ കൊത്തുമെന്ന് ഭയന്ന ഡ്രൈവര്‍ കാറിനു പുറത്തിറങ്ങാതെ അതിനുള്ളില്‍ തന്നെയിരിക്കയായിരുന്നു. കാറിന്റെ ജനാലകളെല്ലാം അയാള്‍ അടച്ച് സുരക്ഷിതമാക്കി. ഒരു കാരണവശാലും പാമ്പ് കാറിനുള്ളില്‍ കയറാതിരിക്കുവാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് അയാള്‍ അതിനുള്ളില്‍ തന്നെ ഇരിപ്പ് തുടര്‍ന്നു.

ഒടുവില്‍ ആര്‍നോള്‍ഡ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് അയാള്‍ െൈധര്യം സംഭരിച്ച് കാര്‍ തുറന്ന് പുറത്തേക്കിറങ്ങി ഓടി. കാറിനടിയിലേക്ക് ഇഴഞ്ഞു പോകുന്നതാണ് കണ്ടതെന്ന് പറഞ്ഞതിനാല്‍ നിലത്തു കിടന്നു കൊണ്ട് കാറിനടിയിലേക്ക് തല കടത്തി ആര്‍നോള്‍ഡ് പരിശോധിച്ചിട്ടും അതിനെ അവിടെ കണ്ടില്ല. കാറിനടിയില്‍ നിന്നും അത് പുറത്തേക്ക് ഇഴഞ്ഞു പോയിട്ടില്ല എന്ന് ആളുകള്‍ തറപ്പിച്ചു പറഞ്ഞതോടെ കാറിനുള്ളിലോ ബോണറ്റിനുള്ളിലോ പാമ്പ് കടന്നിട്ടുണ്ടാവുമെന്ന് ആര്‍നോള്‍ഡിനു തോന്നി. അതിനാല്‍ കാര്‍ ജനവാസ പ്രദേശത്തു നിന്നും അല്പം മാറ്റിയിടുവാന്‍ തീരുമാനിച്ച് ആര്‍നോള്‍ഡ് പോലീസിനെ വിവരമറിയിച്ചു. അവര്‍ എത്തി ജനത്തെ നിയന്ത്രിച്ചു. സിറ്റിയുടെ ഒരൊഴിഞ്ഞ കോണിലെത്തിച്ച കാര്‍ അഞ്ചു മിനിട്ടു പരിശോധിച്ചതേയുണ്ടായിരുന്നുള്ളൂ, ബോണറ്റിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. ആളുകള്‍ കല്ലെറിയുകയും മറ്റും ചെയ്തതിനാല്‍ പാമ്പ് പുറത്തേക്ക് വരാന്‍ ഭയപ്പെട്ട് ഇരിക്കയായിരുന്നുവത്രേ.

സാധാരണയായി കാട്ടില്‍ മാത്രം കാണപ്പെടുന്ന ബ്ലാക്ക് മാംബ ഏറ്റവും വേഗത്തില്‍ ഇഴയാന്‍ ശേഷിയുള്ള പാമ്പാണ്. ഗ്രാമപ്രദേശത്തു നിന്നും പട്ടണത്തിലെത്തിയ ഏതെങ്കിലും കാറിനുള്ളില്‍പ്പെട്ടാവാം പാമ്പ് നഗരത്തിലെത്തിയതെന്നാണ് കരുതുന്നത്. പിന്നീട് അത് പുറത്തിറങ്ങിയപ്പോഴാവാം ആക്രമിക്കപ്പെട്ടത്. കാര്‍ മണിക്കൂറുകളോളം ഓടിയാലും അതിനുള്ളില്‍ തന്നെ അനങ്ങാതെ ഇരിക്കുകയും കാര്‍ നിര്‍ത്തുമ്പോള്‍ മാത്രം അവിടെ നിന്നും ഇഴഞ്ഞിറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് പാമ്പിന്റെ രീതിയത്രേ. ഒടുവില്‍ പാമ്പിനെ പിടികൂടി കാട്ടിലേയ്ക്ക് വിട്ടു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (22 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (37 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends