Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഈ മാമരം ജീവിത പങ്കാളിയെ നല്‍കും!

06 MARCH 2018 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മരം ഒരു വരം എന്ന പഴമൊഴി ശരിക്കും ജര്‍മനിയില്‍ ഉള്ളവര്‍ക്കാണ് ഫലിച്ചത്. ഇയുറ്റിലുള്ള 500 വര്‍ഷം പഴക്കമുള്ള ഒരു വൃക്ഷം സത്യത്തില്‍ ജീവിതപങ്കാളിയെ തേടുന്നവര്‍ക്കാണ് വരമാകുന്നത്. ഈ ഓക്മരം പ്രണയത്തിന്റെ മരമായതിനു പിന്നില്‍ ഒരു കഥയുണ്ട്. 1891-ല്‍ നടന്ന ആ സംഭവമാണ് ഈ മരത്തിന്റെ ചരിത്രം മാറ്റിയെഴുതിയതെന്നു പറയാം. ആ കഥ ഇങ്ങനെയാണ്.

മിന്ന എന്ന പെണ്‍കുട്ടി ചോക്ലേറ്റ് നിര്‍മാണത്തൊഴിലാളിയായിരുന്ന വിഹെല്‍മുമായി അടുപ്പത്തിലായി. എന്നാല്‍ മിന്നയുടെ പിതാവ് ഈ ബന്ധത്തെ എതിര്‍ത്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കുള്ള എല്ലാ സഹാചര്യങ്ങളും ഇല്ലാതാക്കി. എന്നാല്‍ മിന്നയുടെയും വിഹെല്‍മിന്റെയും അടുപ്പം അവിടെത്തീര്‍ന്നില്ല. കത്തുകളിലൂടെ അവര്‍ ആശയ വിനിമയം തുടര്‍ന്നു. ഇന്നിപ്പോള്‍ താരമായിമാറിയിരിക്കുന്ന അതേ ഓക് മരത്തിന്റെ പൊത്തിലായിരുന്നു അവര്‍ തങ്ങളുടെ കത്തുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മിന്നയുടെ പിതാവ് മരപ്പൊത്തില്‍ നിന്ന് കത്തുകള്‍ കണ്ടെത്തി. പക്ഷേ, വലിയ പ്രശ്‌നമുണ്ടാകുമെന്നു കരുതിയവരെയെല്ലാം ഞെട്ടിച്ചകൊണ്ട്് അദ്ദേഹം മിന്നയുടെയും വിഹെല്‍ ്മിന്റെയും വിവാഹത്തിനു സമ്മതം മൂളി. തങ്ങളുടെ സ്‌നേഹത്തിനു കാവല്‍ നിന്ന ഓക് മരച്ചുവട്ടില്വച്ചായിരുന്നത്രേ ഇരുവരും വിവാഹിതരായത്.

എന്തായാലും അന്നുമുതല്‍ ഓക് മരം, സ്‌നേഹിക്കുന്നവരുടെ ഇഷ്ടമരമായി മാറുകയായിരുന്നു. ജീവിത പങ്കാളിയെക്കുറിച്ചു മനസിലുള്ള സങ്കല്പ്പങ്ങളും ഇഷ്ടങ്ങളും വിവരിച്ച് ആളുകള്‍ കത്തെഴുതി ഇയുറ്റിനിലെ ഈ ഓക് വൃക്ഷത്തിന്റെ മരപ്പൊത്തിലിടുന്നതു പിന്നീടങ്ങോട്ടു പതിവായി. മരം കാണാന്‍ വരുന്നവര്‍ മരപ്പൊത്തില്‌നിന്നു തനിക്കു ചേരുന്നതെന്നു തോന്നുന്ന ആളുടെ കത്തെടുത്ത് മടങ്ങും. മറുപടിക്കത്തെഴുതാനായി...

നൂറ്റാണ്ടുകളായി ഈ പതിവു തുടരുന്നു. ഓക് മരവും അതിന്റെ മരപ്പൊത്തുമൊക്കെ കീര്‍ത്തി നേടിയതോടെ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മന്‍ പോസ്റ്റല്‍ വകുപ്പ് മരത്തിനു പോസ്റ്റല്‍ കോഡ് സഹിതമുള്ള മേല്‍വിലാസം നല്‍കി. അതു മാത്രമല്ല, ഓക് വൃക്ഷത്തിനു വരുന്ന കത്തുകള്‍ ശേഖരിച്ചു മരപ്പൊത്തിലിടാന്‍ മാത്രമായി ഒരു പോസ്റ്റ്മാനെയും നിയമിച്ചു.

ഇഷ്ടപങ്കാളിയെ കണ്ടെത്താന്‍ ഒട്ടേറെ ഡേറ്റിംഗ് ആപ്പുകളും സൈറ്റുകളുമുള്ള ഇക്കാലത്തും മരമുത്തശിക്കു വരുന്ന കത്തുകള്‍ക്ക് ഒട്ടും കുറവില്ലത്രേ. മരപ്പൊത്തില്‍ നിന്നു ലഭിച്ച കത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ നന്ദിയറിയിച്ചു മരം കാണാന്‍ വീണ്ടുമെത്തുന്നതും പതിവാണ്. ചിലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടികളുമായാണ് എത്താറുള്ളത്. എന്നിട്ട് തങ്ങളെ ഒന്നിപ്പിച്ച ആ മരപ്പൊത്ത് ആവേശപൂര്‍വ്വം അവര്‍ മക്കള്‍ക്കു കാട്ടിക്കൊടുക്കാറുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (20 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (35 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (58 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends