Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇവന്‍ ഈ പോക്കു പോയാല്‍ സാമൂഹ്യ വിരുദ്ധനാകും... മകനെ കുറിച്ച് ഇങ്ങനെ തോന്നലുണ്ടായ പിതാവ്, സുഹൃത്താകുകയല്ല രക്ഷകര്‍ത്താവ് ആകുവാന്‍ തീരുമാനിച്ചത് ഇങ്ങനെ..!

07 MARCH 2018 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു പിതാവ് തന്റെ 10-വയസ്സുള്ള മകനെ മഴയിലൂടെ ഓടിച്ച് സ്‌കൂളിലെത്തിച്ചതിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നു. ബ്രയണ്‍ തോണ്‍ഹില്ലാണ് തന്റെ മകനെ മഴയത്തൂടെ ഓടിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത് . സ്‌കൂളിലേക്ക് ഓടുന്ന മകന്റെ പിന്നാലെ തന്നെ കാറിലിരുന്നു കൊണ്ടാണ് വീഡിയോ എടുത്തത്.

എല്ലാ കുഞ്ഞുങ്ങളേയും അഭിസംബോധന ചെയ്തു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഈ 2018-ല്‍ എങ്കിലും നിങ്ങളെല്ലാവരും നിങ്ങളുടെ ഡാഡിമാര്‍ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. എന്റെ മകനെ മൂന്നു ദിവസത്തേക്ക് സ്‌കൂള്‍ ബസില്‍ കയറുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ വിലക്കി.

അതിന്റെ കാരണമെന്തെന്നോ...? അവന്‍ മറ്റു കുട്ടികളെ അസഹനീയമാം വിധം കളിയാക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അതൊരിക്കലും ഞാന്‍ ക്ഷമിക്കാന്‍ പോകുന്നില്ല. ഞാനത് അനുവദിക്കില്ല. ബ്രയണ്‍ തോണ്‍ ഹില്‍ പറയുന്നു. അതു കൊണ്ട് മൂന്നു ദിവസത്തേക്ക് ഞാന്‍ അവനെ കാറില്‍ കൊണ്ടു വിടാം എന്നല്ല തോണ്‍ഹില്‍ പറഞ്ഞത്. പകരം ആ മൂന്നു ദിവസം അവന്‍ സ്‌കൂളിലേക്ക് ഓടി പോകണം എന്നാണ്! വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് ഒരു മൈലോളം ദൂരമേയുള്ളൂ. അത്രയും ദൂരം അവന്‍ ഓടട്ടെ എന്നയാള്‍ തീരുമാനിച്ചു.

ശിക്ഷണ നടപടിയുടെ ഭാഗമായി സ്‌കൂളിലേക്ക് ഓടിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന 10 വയസ്സുകാരന്‍ മകനോടൊപ്പം തൊട്ടു പിന്നാലെ കാറില്‍ തോണ്‍ഹില്ലും ഉണ്ടായിരുന്നു. അതിനിടെ മകന്‍ ഓടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. അന്ന് മഴയായിരുന്നെങ്കിലും ഒരു ഇളവും മകന് അനുവദിച്ചില്ല. വീഡിയോ പകര്‍ത്തുന്നതിനിടെ സ്‌കൂള്‍ ബാഗും ചുമന്ന് മകന്‍ ഓടുന്ന സമയവും കണക്കു കൂട്ടുന്നുണ്ടായിരുന്നു. 1.6 കിമീറ്റര്‍ ദൂരം ഓടാന്‍ അവന്‍ ഏകദേശം ഒരു മണിക്കൂറിനടുപ്പിച്ചേ എടുത്തുള്ളൂ. വളരെ നല്ല സമയമാണല്ലേ അത് എന്ന് തമാശയും പറയുന്നുണ്ട്.

ഏതായാലും തോണ്‍ ഹില്ലിന്റെ ശിക്ഷണ നടപടികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്നും അയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച അവന്റെ സ്‌കൂളില്‍ നിന്നും ഒരു പരാതി പോലും ലഭിച്ചില്ലെന്നും പോരാത്തതിന് അവന്‍ നല്ല കുട്ടിയാണിപ്പോള്‍ എന്ന് ടീച്ചര്‍മാര്‍ അറിയിച്ചുവെന്നും തോണ്‍ഹില്‍ പറയുന്നു.

അവന്‍ സ്‌കൂളിലുണ്ടാവുന്നത് ഒരു ശല്യമാണെന്ന് ടീച്ചര്‍മാര്‍ പറയുന്നത്, മാറ്റിപറയിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നല്ല ഒരു കുട്ടി സ്‌കൂളിലുണ്ടെന്ന് ടീച്ചര്‍മാര്‍ അവനെകുറിച്ച് പറയണമെന്നും താന്‍ ആഗ്രഹിച്ചിരുന്നുവെന്നും തോണ്‍ഹില്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളോട് സുഹൃത്തിനെ പ്പോലെയല്ല ഇടപെടേണ്ടത്, രക്ഷിതാക്കളെപ്പോലെയാണ് ഇടപെടേണ്ടത്. തെറ്റ് ചെയ്യുമ്പോള്‍ ശിക്ഷിച്ച് നേര്‍വഴിക്കു നടത്തുക എന്നതാണ് രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്തം എന്നും തോണ്‍ഹില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends