Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു പൂച്ചയില്‍ നിന്നും വൃക്ക സ്വീകരിച്ച പൂച്ചയുടെ ആരോഗ്യം മെച്ചപ്പെടുന്നു

07 MARCH 2018 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അമേരിക്കക്കാരിയായ ബെസ്റ്റി ബോയ്ഡിന്റെ പ്രിയപ്പെട്ട പൂച്ചയാണ് സ്റ്റാന്‍ലി. കഴിഞ്ഞ 17 വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്റ്റാന്‍ലി ആഹാരം കഴിക്കാന്‍ വലിയ മടികാണിച്ചു. അതുകൊണ്ട് ബെസ്റ്റി സ്റ്റാന്‍ലിയുമായി ഒരു വെറ്ററനറി ഡോക്ടറെ കാണാന്‍ പോയി. പരിശോധനയില്‍ സ്റ്റാന്‍ലിയുടെ വൃക്ക തകരാറിലാണെന്ന് മനസിലായി.

17 വയസുള്ള സ്റ്റാന്‍ലിയെ രക്ഷിക്കുക അസാധ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. സ്റ്റാന്‍ലിയുമായി നിരവധി ആശുപത്രികള്‍ കയറി ഇറങ്ങിയ ബെസ്റ്റിയോട് പൂച്ചയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഒരു ഡോക്ടര്‍ പറഞ്ഞു. കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും ഇതിന് ചെലവാകുമെന്ന് അറിഞ്ഞിട്ടും ബെസ്റ്റി പിന്മാറിയില്ല. തന്റെ കൈയിലെ സമ്പാദ്യമെല്ലാം ഒരുമിച്ചു ചേര്‍ത്ത് പൂച്ചയുടെ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി.

സ്റ്റാന്‍ലിക്ക് വൃക്ക നല്‍കാന്‍ ജെ എന്ന പൂച്ചയേയും കിട്ടയതോടെ ശസ്ത്രക്രിയ നടന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയാണ് ഇരുപൂച്ചകളും. രണ്ടുപേരും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റാന്‍ലി തന്റെ വീട്ടിലെ ഒരംഗമാണെന്നും അതുകൊണ്ടാണ് തന്റെ സമ്പാദ്യമെല്ലാം മുടക്കി അവനെ ചികിത്സിക്കാന്‍ തയാറായതെന്നും ബെസ്റ്റി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (9 minutes ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (28 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (34 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (39 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (48 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (54 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (1 hour ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (1 hour ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (5 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (5 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (5 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

Malayali Vartha Recommends