Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

മീന്‍ വില്‍ക്കാന്‍ തന്നെയാണ് വന്നത്... അപ്പോള്‍ ഇങ്ങനെ സിംപിളായിട്ട് വേഷം ധരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ... വിയറ്റ്‌നാമിലെ ചന്തയില്‍ നിന്നും ഒരു പൂച്ച ചോദിക്കുന്നു! കാണൂ ആ സിംപിള്‍ ഡ്രസ്സിംഗ്, ചിത്രങ്ങള്‍ വൈറല്‍

08 MARCH 2018 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിയറ്റ്‌നാമിലെ തെരുവില്‍ നിന്നൊരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെരുവില്‍ തന്റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്‌റ്റൈലിലാണ് ഇവന്റെ നില്‍പ്പ്. നടക്കാനോ കാഴ്ച കാണാനോ ഒന്നുമല്ല ഇവന്‍ വിയറ്റ്‌നാമിലെ കൃഷിക്കാരുടെ ചന്തയില്‍ ദിവസവും എത്തുന്നത്. അവന്റെ പ്രിയ ആഹാരമായ മീന്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ്.

ലീ ക്വോക്ക് ഫോംഗിന്റെ മൂന്ന് വയസുകാരനായ പൂച്ചയാണ് മീന്‍ വില്‍ക്കാന്‍ മാര്‍ക്കറ്റിലെത്തുന്നത്. ചോ എന്നാണ് ഇവനെ ലീ വിളിക്കുന്നത്. വിയ്റ്റാം ഭാഷയില്‍ ചോ എന്നാല്‍ നായ എന്നാണ് അര്‍ഥം. 25-കാരനായ ലീയുടെ അഭിപ്രായത്തില്‍ നായയുടെ സ്വഭാവസവിശേഷതയും ഇവനുണ്ടെന്നാണ് പറയുന്നത്.

ഒരുപാട് ആളുകളെ കണ്ടാലോ ഫോട്ടോയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതോ ഒന്നും അവനെ അലോസരപ്പെടുത്തുന്നില്ല എന്ന് ചോയുടെ ഉടമ പറയുന്നു. വസ്ത്രങ്ങള്‍ ധരിക്കാനും ഐസ്‌ക്രീം, ചീസ് എന്നിവ കഴിക്കാനുമെല്ലാം ചോയ്ക്ക് വളരെ ഇഷ്ടമാണ്. ധാരാളം യാത്ര ചെയ്യുന്നതും അവന്റെ വിനോദങ്ങളില്‍ ഒന്നാണ്.

ചോയ്ക്ക് വേണ്ടി 30-ഓളം വ്യത്യസ്ത വസ്ത്രങ്ങളും പല തരത്തിലുള്ള ഗ്ലാസുകളും ലീ വാങ്ങിയിട്ടുണ്ട്. മാര്‍ക്കറ്റിലെ സ്ഥിര സാന്നിധ്യമായ ചോയ്ക്ക് സ്ത്രീ ആരാധകരും കൂട്ടുകാരുമുണ്ട്. അവനോടൊപ്പം ഫോട്ടോയെടുക്കാനൊക്കെ നിരവധി പേരാണ് എന്നും മാര്‍ക്കറ്റിലെത്തുന്നത്.

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത ചോയുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പെണ്‍പൂച്ചകളുടെ ഇടയിലും ഇവന്‍ താരമാണെന്ന് ഉടമസ്ഥന്‍ ലീ പറയുന്നു.

വ്യത്യസ്ത വസ്ത്രങ്ങളിട്ട് തെരുവിലൂടെ നടക്കാനും ഫോട്ടോകള്‍ എടുക്കാനുമൊക്കെ ചോയ്ക്ക് വലിയ ഇഷ്ടമാണ്.

വിയറ്റ്‌നാമിലെ മാര്‍ക്കറ്റില്‍ നിന്നും ലോകമെമ്പാടുമുള്ള സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ഇടയിലേക്ക് താരമായി വന്ന ചോയെ കണ്ടാല്‍ പൂച്ചയെ ഇഷ്ടമില്ലാത്തവരുടെ മനസില്‍ പോലും ചെറിയൊരു ഇഷ്ടം ഉണ്ടാക്കുമെന്നത് ഉറപ്പാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (1 hour ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (1 hour ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (1 hour ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (1 hour ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (2 hours ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (2 hours ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (2 hours ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (2 hours ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (2 hours ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (2 hours ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (3 hours ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (3 hours ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (3 hours ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (6 hours ago)

Malayali Vartha Recommends