Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

നെതര്‍ലാന്‍ഡ്‌സില്‍ പ്ലാസ്റ്റിക് രഹിത സൂപ്പര്‍മാര്‍ക്കറ്റുകള്‍

13 MARCH 2018 04:21 PM IST
മലയാളി വാര്‍ത്ത

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരണമാണെന്ന് എല്ലാവര്‍  അറിയാം. എന്നാല്‍ പ്ലാസ്റ്റിക്കില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. കടകളില്‍ പ്ലാസ്റ്റിക് കവറുകള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അവിടെനിന്ന് ലഭിക്കുന്ന പല വസ്തുക്കളും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് നമുക്ക് ലഭിക്കുക. എന്നാല്‍ പ്ലാസ്റ്റിക്കില്ലാതെ ഒരു ചെറിയ കടമാത്രമല്ല ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ പ്രവര്‍ത്തിപ്പിക്കാമെന്ന് തെളിയിക്കുകയാണ് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം.

ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് രഹിത സൂപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ ലഭിക്കുന്ന നൂറുകണക്കിന് ഉത്പന്നങ്ങളില്‍ ഒന്നില്‍പ്പോലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമില്ല. ആദ്യമൊക്കെ ഇവിടെ എത്തുന്ന ഉപയോക്താക്കള്‍ക്ക് ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. കാരണം മിക്ക വസ്തുക്കളും പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചിരിക്കുന്നവയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നുമായിരുന്നുള്ളു.

എന്നാല്‍ ഇവയൊന്നും പ്ലാസ്റ്റിക്കല്ലെന്നും ആഹാരവസ്തുക്കള്‍ അടക്കം എല്ലാ സാധനങ്ങളും പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത് അന്നജം, പഞ്ചസാര, പള്‍പ്പ്, ഗ്ലാസ്, പേപ്പര്‍, കാഡ്‌ബോര്‍ഡ് എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്മിച്ചിരിക്കുന്ന സാധനങ്ങള്‍ കൊണ്ടാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് കവറുകളിലെന്നതുപോലെ ഇവയിലും സാധനങ്ങള്‍ കേടുകൂടാതെ ഇരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (11 minutes ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (22 minutes ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (32 minutes ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (41 minutes ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (46 minutes ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (47 minutes ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (52 minutes ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (1 hour ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (1 hour ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (1 hour ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (1 hour ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (1 hour ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (2 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (2 hours ago)

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം  (2 hours ago)

Malayali Vartha Recommends