Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊള്ളാവുന്ന പേരിടാനറിയില്ലെങ്കില്‍...കോടതി പേരിട്ടു തരാം!

14 MARCH 2018 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഒരു പേരില്‍ എന്തിരിക്കുന്നു എന്നൊക്കെ ഷേക്‌സ്പിയറിനു പറയാന്‍ പറ്റുമായിരിക്കും. പക്ഷെ അതൊന്നും ഫ്രഞ്ച് ഗവണ്‍മെന്റ് സമ്മതിച്ചു തരില്ല . ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഈ കടുംപിടുത്തമാണ് ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളെ കോടതി കയറ്റിയത്.

ഫ്രഞ്ചുകാരായ ഈ മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മറ്റാര്‍ക്കുമില്ലാത്ത ഒരു പേരായിരിക്കണം തന്റെ പുന്നാരമോള്‍ക്കിടേണ്ടത് എന്ന് അവര്‍ തീരുമാനിച്ചു. അതിനായി അനേക ദിവസങ്ങള്‍ ചര്‍ച്ചയും കൂടിയാലോചനയുമൊക്കെ അവര്‍ നടത്തി. അങ്ങനെ അവര്‍ ഒരു പേര് കണ്ടുപിടിച്ചു. ലിയാം എന്ന്!

പേരിന് വലിയ കുഴപ്പമൊന്നുമില്ലെങ്കിലും സര്‍ക്കാര്‍ ഉടനെയെത്തി ഇടങ്കോലിട്ടു. ഫ്രാന്‍സില്‍ ലിയാം എന്ന പേര് ആണ്‍കുട്ടികള്‍ക്കിടുന്ന പേരാണെന്നും അതുകൊണ്ട് അവരുടെ മകളുടെ പേര് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടി പഠിക്കുന്നയിടങ്ങളിലും സമൂഹത്തില്‍ പൊതുവേയും കുട്ടി ആണാണോ പെണ്ണാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുമെന്നും അത് കുട്ടിയുടെ വ്യക്തിത്വ വികസനത്തെ മോശമായി സ്വാധീനിച്ചേക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

മാതാപിതാക്കള്‍ക്ക് സര്‍ക്കാരിന്റെ ഈ ഉപദേശം അത്രയ്ക്കങ്ങ് പിടിച്ചില്ല അവര്‍ കോടതിയെ സമീപിച്ചു. ഫ്രഞ്ച് ഗവണ്‍മെന്റ് കുട്ടികളുടെ പേരിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരാണ്. ഇതിനു മുമ്പും ഇതേ ച്ചൊല്ലി കേസുകള്‍ ഉണ്ടായിട്ടുണ്ട്.

ഏതായാലും കുഞ്ഞിന് ഒരു പേര് ആകുന്നതുവരെ അവളുടെ മാമോദിസ നീട്ടിവച്ചിരിക്കുകയാണ് മാതാപിതാക്കള്‍. പ്രസ്തുത പേര് ഉപയോഗിക്കുന്നതില്‍ നിന്നും അവരെ വിലക്കണമെന്നാണ് പബഌക് പ്രോസിക്യൂട്ടറുടെ വാദം. വിലക്ക് അനുവദിക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു നല്ലൊരു പേര് ജഡ്ജി തെരഞ്ഞെടുത്തു കൊടുത്ത് അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു.

ഫ്രാന്‍സില്‍ ന്യൂട്ടെല്ല, സ്‌ട്രോബെറി, മാന്‍ഹട്ടണ്‍ തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നതില്‍ മാതാപിതാക്കള്‍ക്ക് വിലക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (16 minutes ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (33 minutes ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (49 minutes ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (55 minutes ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (57 minutes ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (1 hour ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (1 hour ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (1 hour ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (1 hour ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (1 hour ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (1 hour ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (1 hour ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (1 hour ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (2 hours ago)

Malayali Vartha Recommends