Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അത് വിസര്‍ജ്യമല്ല... പ്രണയ ദൂതാണ്!

15 MARCH 2018 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ നടത്തിയ ഒരു പഠന ഫലം പറയുന്നത്, മറ്റു കാണ്ടാമൃഗങ്ങളുടെ വയസ്സ,് ലിംഗം, ആരോഗ്യം, പ്രത്യൂല്‍പാദന സ്ഥിതി വിവരം എന്നിവയെ കുറിച്ചൊക്കെ അറിയാന്‍ കാണ്ടാമൃഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അവയുടെ വിസര്‍ജ്ജ്യങ്ങളാണ് എന്നാണ്.

വിസര്‍ജ്ജ്യങ്ങള്‍ വെറും മാലിന്യങ്ങളാണെന്നാണ് നാം കരുതുന്നത്. എന്നാല്‍ മൃഗങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തുന്നതിനുള്ള സങ്കേതമാണിത്. ഇവയുടെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നും ഇവയുടെ പല ഗൂഢ വിവരങ്ങളും മനസ്സിലാക്കാനുള്ള സാധ്യത നമ്മള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു എന്നാണ് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നേറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥിയായ കോര്‍ട്ട്‌നി മാര്‍ന്യൂയെക് പറയുന്നത്.


വിവിധ വര്‍ഗ്ഗത്തിലുളള 200-ല്‍ അധികം വെളുത്ത കാണ്ടാ മൃഗങ്ങളെ ട്രാക്ക് ചെയ്തതിനുശേഷമാണ് മാര്‍ന്യൂയെക്കും സംഘവും അവരുടെ വിസര്‍ജ്ജ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തത്. അവരുടെ ചാമ്പല്‍കൂനയില്‍ സന്ദര്‍ശനം നടത്തി അവിടെ വിസര്‍ജ്ജനം നടത്തുന്ന കാണ്ടാമൃഗങ്ങളുടെ വിസര്‍ജ്ജ്യം മാത്രമാണ് അവര്‍ എടുത്തിരുന്നത് എന്നതിനാല്‍ ഓരോ വിസര്‍ജ്ജ്യവും ഏത് മൃഗത്തിന്റേതാണെന്ന് അവര്‍ക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നു.

അവയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും വിവിധ പ്രായത്തിലും ലിംഗത്തിലുമുള്ള മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലുണ്ടായിരുന്ന രാസവസ്തുക്കള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നാണ് കണ്ടത്. കാണ്ടാമൃഗ കുഞ്ഞുങ്ങള്‍, പുരുഷ കാണ്ടാമൃഗം, ഉത്തേജിതയായ പെണ്‍മൃഗം എന്നിങ്ങനെ വിവിധ തരത്തിലുളളവരുടെ വിസര്‍ജ്ജ്യങ്ങളില്‍ കാണപ്പെട്ട രാസവസ്തുക്കള്‍ വ്യത്യസ്തപ്പെട്ടിരുന്നു.

പിന്നീട് പുല്ല്, ചെളി, സോഡ കലര്‍ത്തിയ മദ്യം എന്നിവ ചേര്‍ത്ത് ശാസ്ത്രജ്ഞര്‍ ഈ 3 വ്യത്യസ്ത ഗ്രൂപ്പുകളുടെ 'വ്യാജ വിസര്‍ജ്ജ്യം' ഉണ്ടാക്കി. ഈ വിസര്‍ജ്ജ്യങ്ങളെ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചിട്ട് അവയോട് പുരുഷ കാണ്ടാമൃഗങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചു.

ഇണ ചേരലിന് ഒരുങ്ങിയിരിക്കുന്ന പെണ്‍ കാണ്ടാമൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലുള്ള അതേ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ വ്യാജ വിസര്‍ജ്ജ്യങ്ങളോട് ആണ്‍ മൃഗങ്ങള്‍ വളരെ അനുകൂലമായ രീതിയിലാണ് പ്രതികരിച്ചത്. അവ ആ വ്യാജ വിസര്‍ജ്ജ്യങ്ങളെ ആവര്‍ത്തിച്ച് മണത്തുനോക്കുകയും അവ വച്ചിരുന്ന മേഖലകളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുകയും അവയ്ക്കുമേല്‍ വിസര്‍ജ്ജനം നടത്തുകയുമൊക്കെ ചെയ്തുവത്രേ. അവരുടെ വിസര്‍ജ്ജ്യങ്ങള്‍ നമുക്ക് മാലിന്യങ്ങളാണെങ്കിലും അവര്‍ക്കത് പ്രണയം പരത്തുന്ന മൊഴികളാണെന്നതാണ് സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends