Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പെനിസ് ( പുരുഷ ജനനേന്ദ്രിയം) കാണാന്‍ ഇവിടെയല്ല വരേണ്ടത്, അങ്ങോട്ടുള്ള വഴി പറഞ്ഞു തരാം!

16 MARCH 2018 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഐസ്ലാന്‍ഡില്‍ റെയ്കാജാവിക് എന്ന തെരുവ് ലോക പ്രശസ്തമാണ്. റെയ്കാജാവിക് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത് ആ തെരുവിലാണ്. അതു മാത്രമല്ല ഈ സ്ഥലത്തിന് പ്രസിദ്ധി നല്‍കുന്നത്. ഐസ് ലാന്‍ഡിക് ഫലോലോജിക്കല്‍ മ്യൂസിയവും അവിടെയാണ് പ്രവര്‍ത്തിക്കുന്നത് . ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷം തോറും പ്രസ്തുത മ്യൂസിയം സന്ദര്‍ശിക്കുന്നത്. മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത് നൂറു കണക്കിന് പുരുഷ ജനനേന്ദ്രിയങ്ങളാണ്. സ്രാവുകള്‍, തിമിംഗലങ്ങള്‍ മറ്റ് സസ്തനികള്‍ എന്നിങ്ങനെയുള്ളവയുടെ കൂടാതെ ഒരു മനുഷ്യ ജനനേന്ദ്രിയവും അവിടെ കേടു കൂടാതെ സൂക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ ഇതു കൊണ്ടൊക്കെ പ്രശ്‌നമുണ്ടായത് റെയ്കാജാവിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫീസിനാണ്. ഒരേ കെട്ടിടത്തിലാണ് ഇവ രണ്ടും പ്രവര്‍ത്തിച്ചിരുന്നത്. ഇതിനാല്‍ പെനിസ് മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ ആദ്യം എത്തിപ്പെടുന്നത് ഫിലിം ഫെസ്റ്റിവെല്‍ ഓഫീസിലാണ്. അവിടത്തെ സ്റ്റാഫാകട്ടെ ഇതാണോ പെനിസ് മ്യൂസിയം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു പറഞ്ഞു മടുത്തു.


അതുകൊണ്ട് അവര്‍ ഇങ്ങനെ ഒരു ബോര്‍ഡ് എഴുതി വച്ചു; ഇത് അല്ല പെനിസ് മ്യൂസിയം. ലുഗാവെഗര്‍ തെരുവിന്റെ ഭാഗത്തേക്ക് തിരിച്ചു നടക്കുക. ഇടത്തേക്കു തിരിയുക ഒരു അറുപതടി നടന്നാല്‍ നിങ്ങള്‍ അന്വേഷിക്കുന്ന ഇടമാകും. ഈ കെട്ടിടത്തിന്റെ അതേ വശത്തു തന്നെയാണത്. നിങ്ങള്‍ക്കതു തെറ്റില്ല, അതിന്റെ ലോഗോയില്‍ ഒരു വലിയ പുരുഷാവയവം കാണിച്ചിട്ടുണ്ട്, എന്ന്!

കെട്ടിടത്തിന്റെ മുന്‍ വശത്തുള്ള രണ്ട് വാതിലുകളില്‍ കൂടിയാണ് സന്ദര്‍ശകര്‍ കയറുന്നത്. പടിക്കെട്ടുകള്‍ കയറി നേരെ മുകളിലെത്തുമ്പോള്‍ കാണുന്ന വാതിലിനരികിലുള്ള ഓഫീസായതുകൊണ്ട് എല്ലാവരും ഫിലിം ഫെസ്റ്റിവെല്‍ ഓഫീസിലേക്ക് കയറും. കയറിക്കഴിയുമ്പോഴാണ് എന്തോ പന്തികേട് തോന്നി, അവിടത്തെ സ്റ്റാഫിനോട് വിവരങ്ങള്‍ ആരായുന്നത്. മുമ്പ് പെനിസ് മ്യൂസിയം ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു.

215 വ്യത്യസ്ത തരത്തിലുള്ള ജീവികളുടെ ജനനേന്ദ്രിയങ്ങളാണ് അവിടെ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. 2011 ഏപ്രിലില്‍ മരിച്ച പാള്‍ ആര്‍സണ്‍ സംഭാവന ചെയ്ത അദ്ദേഹത്തിന്റെ ജനനേന്ദ്രിയമാണ് അവിടെയുള്ള ഏക മനുഷ്യജനനേന്ദ്രിയം. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും അവയവം വേര്‍പെടുത്തുന്നത് ഉദ്ദേശിച്ച രീതിയില്‍ നടക്കാതിരുന്നതിനാല്‍ ലഭ്യമായ അവയവത്തിന് വേണ്ടത്ര 'ഗുണനിലവാരമില്ല'. തന്മൂലം അല്പം കൂടി യൗവ്വനാവസ്ഥയിലുള്ളതും വലുതും മെച്ചപ്പെട്ടതുമായ ഒരു മനുഷ്യ ജനനേന്ദ്രിയത്തിനായി തിരഞ്ഞു കൊണ്ടിരിക്കയാണ് മ്യൂസിയം അധികൃതര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends