Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മഴവില്ലിന് റെക്കോര്‍ഡ് തിളക്കം

17 MARCH 2018 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഏറ്റവും കൂടുതല്‍ നേരം ആകാശത്ത് നിലനിന്ന മഴവില്ലിന് ഗിന്നസ് ബുക്കിന്റെ അംഗീകാരം. സാധാരണയായി ഒരു മണിക്കൂറിലധികം സമയം മഴവില്ലുകള്‍ മാനത്ത് നില്‍ക്കാറില്ല. അതു കൊണ്ടു തന്നെ അതില്‍ കൂടുതല്‍ സമയം മാനത്തു നില്‍ക്കുന്നത് റെക്കോര്‍ഡു തന്നെ.

ചൈനീസ് തായ്‌പേയ്-ല്‍ ചൈനീസ് കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ആകാശത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ 30-നാണ് ലോക റെക്കോര്‍ഡുകാരന്‍ മഴവില്ല് വെളിപ്പെട്ടത്. അവിടത്തെ സയന്‍സ് പ്രൊഫസറായ ചൗ കുന്‍ ഹുവാനാണ് ഇത് ശ്രദ്ധിച്ചത്. 8 മണിക്കൂര്‍ 58 മിനിറ്റു നേരത്തോളം ആ മഴവില്ല് മങ്ങാതെ മായാതെ നിന്നുവത്രേ.

അടുത്ത ശനിയാഴ്ച യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടത്തുന്ന ഒരു ചടങ്ങില്‍ വച്ച് മഴവില്ലിന്റെ ലോക റെക്കോര്‍ഡ് വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകാര്‍ അറിയിച്ചിട്ടുണ്ടെന്ന് തെയ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

1994 മാര്‍ച്ച് 14-ന് യോര്‍ക്ക്ഷയര്‍, വെതര്‍ബിയില്‍ പ്രത്യക്ഷപ്പെട്ട മഴവില്ലിന്റെ റെക്കോര്‍ഡാണ് തായ്‌പേയിലെ മഴവില്ല് തകര്‍ത്തത്. യോര്‍ക്ക്ഷയറിലെ മഴവില്ല് ആറു മണിക്കൂര്‍ നേരമാണ് നിലനിന്നത്.

മഴവില്ലുകള്‍ സാധാരണയായി ഒരു മണിക്കൂറില്‍ കൂടുതല്‍ നേരം തെളിഞ്ഞു നില്‍ക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് ഒരസാധാരണ കാര്യമാണ് താന്‍ കാണുന്നതെന്ന് തനിക്കു തോന്നിയതായി സയന്‍സ് പ്രൊഫസര്‍ ചൗ, ബിബിസിയോട് പറഞ്ഞു. 4 മണിക്കൂര്‍ കഴിഞ്ഞപ്പോഴും അത് അവിടെ നിലനിന്നതിനാല്‍ ഫാക്കല്‍റ്റി അംഗങ്ങളോടും വിദ്യാര്‍ത്ഥികളോടും വിവരം പറഞ്ഞിട്ട് അതിന്റെ ചിത്രങ്ങളെടുത്ത് സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രേ.

6 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ തായ്‌പേയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മഴവില്ല് ലോക റെക്കോര്‍ഡ് സമയം പിന്നിട്ടു എന്ന് തനിക്കു മനസ്സിലായിരുന്നു. അതോടെ പിന്നെ ഊണു കഴിക്കാന്‍ പോലും സീറ്റിലിരിപ്പുറച്ചില്ലെന്ന് ചൗ തുടര്‍ന്ന് പറഞ്ഞു. മഴവില്ലിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയിട്ടുണ്ടോ എന്നൊക്കെയായിരുന്നു ഉത്കണ്ഠയത്രേ. ഒടുവില്‍ ലോക റെക്കോര്‍ഡിന്റെ സമയം കഴിഞ്ഞും മൂന്നു മണിക്കൂറോളം ( 8മണിക്കൂര്‍ 58 മിനിട്ട്) അത് യൂണിവേഴ്‌സിറ്റിയുടെ ആകാശത്ത് തന്നെ ഉണ്ടായിരുന്നതും വല്ലാതെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

യാങ് മിങ്ഷാന്‍ മലനിരകള്‍ക്കടുത്താണ് യൂണിവേഴ്‌സിറ്റിയുടെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തെ വിന്റര്‍ മൈക്രോ ക്ലൈമറ്റാണ് മഴവില്ല് ദീര്‍ഘനേരം ആകാശത്ത് തുടരാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഉണ്ടാക്കുന്ന മേഘങ്ങളും താരതമ്യേന കുറഞ്ഞ സൂര്യപ്രകാശം, കാറ്റിന്റെ വേഗത എന്നിവയാണ് റെക്കോര്‍ഡ് സമയത്തോളം മഴവില്ലിനെ ആകാശത്ത് ദൃശ്യമാക്കിയതത്രേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends