Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പോലീസുകാര്‍ക്കെന്താ അണ്ണാന്‍കുഞ്ഞ് കയറിയ വീട്ടില്‍ കാര്യം?

17 MARCH 2018 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ന്യൂയോര്‍ക്കിലെ മണ്‍റോ സിറ്റിയിലെ ഒരു പട്ടണമാണ് സ്വീഡന്‍ . അതിനടുത്താണ് ബ്രോക്‌പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഓഫീസ്. അടുത്തിടെ ബ്രോക്‌പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഫേസ് ബുക് പേജില്‍ അവര്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോ ജനസേവനത്തിനായി പൂര്‍ണ്ണ സമര്‍പ്പണം ചെയ്തിരിക്കയാണ് അവരെന്ന് തെളിയിച്ചിരിക്കയാണ്.

ബ്രോക്‌പോര്‍ട്ടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും ബ്രോക്‌പോര്‍ട്ട് പോലീസ് പോകും എന്നാണ് അവര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പിട്ടിരുന്നത്. ബ്രോക്‌പോര്‍ട്ടിലെ ഒരു വീട്ടില്‍ നിന്നും സ്ഥിരമായി കുക്കികള്‍ മോഷ്ടിക്കുന്ന കള്ളനെ വീടിനുള്ളില്‍ തടഞ്ഞിട്ടിട്ടുണ്ട് എന്ന് അറിയിച്ചു കൊണ്ടാണ് ഫോണ്‍ വിളി എത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ച വിവരങ്ങള്‍ ഇങ്ങനെയായിരുന്നു. വീടിനുള്ളില്‍ വച്ചിരിക്കുന്ന കുക്കികള്‍ എടുത്തു കടന്നു കളയുന്ന ഒരു അണ്ണാനെ പുറത്തേക്ക് വിടാതെ വീട്ടിനുള്ളില്‍ അടച്ചിട്ടിട്ടുണ്ടെന്നും അത് വീടിനുള്ളിലാകെ ഓടി നടക്കുന്നതിനാല്‍ വീട്ടുകാരാകെ പേടിച്ചിരിക്കുകയാണെന്നും പോലീസ് സഹായം വേണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.

ഉടന്‍ തന്നെ പോലീസുകാരെത്തി. അവരുടെ യൂണിഫോമില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ, ബോഡികാം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് അണ്ണാനെ പിടിക്കാന്‍ ശ്രമിച്ചു. അവരുടെയും അണ്ണാന്റേയും ഓട്ടമെല്ലാം ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു. ഒടുവില്‍ പലയിടങ്ങളിലോട്ട് ഓടി നടന്ന അണ്ണാന്‍ ഒരു പോലീസുദ്യോഗസ്ഥന്റെ മേലേയ്ക്ക് ചാടി വീണു. പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ആ പോലീസ് ഓഫീസര്‍ ആ സാധു ജീവിയെ കൈപ്പിടിയിലാക്കി. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെയുള്ള നടപടി എടുത്തു കൊണ്ടിരിക്കുന്ന പോലീസുകാരാണെന്നും അവര്‍ അച്ചടക്കത്തോടെയാണ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടേണ്ടത് എന്നതൊക്കെ മറന്ന് അണ്ണാന്‍ ചാടിയപ്പോള്‍ അവര്‍ ആര്‍ത്തു ചിരിക്കുന്നതൊക്കെ വീഡിയോയില്‍ കേള്‍ക്കാം. ഒടുവില്‍ ആ സാധു ജീവിയ്ക്ക് ഒരു ദോഷവും വരുത്താതെ ബ്രോക് പോര്‍ട്ടിന്റെ ആകാശത്തേക്ക് തുറന്നു വിട്ടു.

പോലീസുകാര്‍ പിടിച്ചതിനുശേഷം, നല്ല നടപ്പിന് വിധിച്ചാണ് വിട്ടതെന്ന കാര്യം അണ്ണാന് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല, മനസ്സിലായെങ്കില്‍ ഇനി കുക്കി മോഷണം നടത്താന്‍ ആ വീട്ടില്‍ കയറാന്‍ ശ്രമിക്കില്ല  എന്നുറപ്പിക്കാം. അണ്ണാന്‍ ഇനി എന്തു ചെയ്യുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്നാലും വീട്ടുകാര്‍ പോലീസ് സഹായം തേടിയപ്പോള്‍ അണ്ണാനെ പിടിക്കലല്ല തങ്ങളുടെ ജോലി എന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തില്ലല്ലോ, ഒരു വണ്ടി പോലീസ് എത്തി വേണ്ടതു ചെയ്തില്ലേ. അത് വലിയ കാര്യം തന്നെ! അവര്‍ പറയുന്നത് ശരിയാണ്.. ബ്രോക്‌പോര്‍ട്ട് പോലീസ്, ബ്രോക് പോര്‍ട്ടുകാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഏതറ്റം വരെയും പോകും. സമ്മതിച്ചിരിക്കുന്നു!
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends