Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തായ്‌ലാന്‍ഡ് സന്ദര്‍ശനത്തിനിടെ കുരങ്ങന്‍ മൂലം ടൂറിസ്റ്റിന്റെ മാനം പോയി!

19 MARCH 2018 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബ്രിട്ടനി ബോമാന്‍ സുഹൃത്തുക്കളോടൊപ്പം തായ്‌ലാന്‍ഡ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെ വച്ച് ഒരു കുരങ്ങന്‍ മൂലം തനിക്ക് മാനഹാനി വരുമെന്ന് ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. തായ്‌ലന്‍ഡിലെത്തുന്ന ടൂറിസ്റ്റൂകാരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ചിയാങ്മയി. അവിടെ കുരങ്ങന്‍മാരെ അടുത്തു കാണാന്‍ പറ്റുന്ന ഇടങ്ങളൊക്കെയുണ്ട്.

അമേരിക്കയിലെ ലോസാഞ്ചലസില്‍ നിന്നും എത്തിയ ബ്രിട്ടനി കുരങ്ങുകളുള്ള പ്രദേശത്തു കൂടെ ചുറ്റി നടക്കവേ ചങ്ങലച്ചരടിലുള്ള ഒരു കുരങ്ങന്‍ പെട്ടെന്ന് സൗഹൃദഭാവത്തിലടുത്തെത്തി. അവിടത്തെ കുരങ്ങന്മാര്‍ ആക്രമണകാരികളാണെന്ന മുന്നറിയിപ്പുകളൊന്നും സന്ദര്‍ശകര്‍ക്കു നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ കുരങ്ങന്‍ വളരെ അടുത്തെത്തിയപ്പോഴും ബ്രിട്ടനി ഓടി മാറാനൊന്നും ശ്രമിച്ചില്ല. അപ്പോഴാണ് അവന്‍ ബ്രിട്ടനിയുടെ ദേഹത്തേക്ക് ചാടിക്കയറിയത്.

അരക്കെട്ടില്‍ പിടിച്ചു തൂങ്ങി കിടന്ന അവന്‍ മുകളിലേയ്ക്ക് തൂങ്ങി പിടിച്ചു കയറാന്‍ ഒരു സപ്പോര്‍ട്ട് തിരയുകയായിരുന്നു. പിടിത്തം കിട്ടിയത് ബ്രിട്ടനിയുടെ ടോപ്പിലായിരുന്നു. മാറിനു മുകളിലൂടെ കടന്ന് കൈകളില്‍ ഇറുകി കിടക്കുന്ന തരം, കഴുത്തില്ലാത്ത ടോപ്പായിരുന്നു അവള്‍ ധരിച്ചിരുന്നത്. അതില്‍ തൂങ്ങി പിടിച്ചു കയറാന്‍ ശ്രമിക്കവേ ആ ഡ്രസ് താഴേക്ക് ഊരിപ്പോന്നു. കഴുത്ത് മുഴുവന്‍ തുറന്നു കൊണ്ടുള്ള തരം ഉടുപ്പിനുള്ളില്‍ മറ്റ് ഉള്‍ വസ്ത്രമൊന്നും ബ്രിട്ടനി ധരിച്ചിട്ടുണ്ടായിരുന്നില്ല. അവളുടെ മാറിടം ഏറെക്കുറെ കാമറയ്ക്കുമുമ്പില്‍ അനാവൃതമാകുകയും ചെയ്തു.

കുരങ്ങന്‍ ദേഹത്തേക്ക് ചാടിയപ്പോള്‍ യാതൊരു കൂസലുമില്ലാതെ നിന്ന ബ്രിട്ടനി അവന്റെ പിടിത്തത്തില്‍ ടോപ്പ് താഴേക്കൂര്‍ന്നു പോയതോടെ അബദ്ധമായല്ലോ എന്നോര്‍ത്ത് ടോപ്പ് മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു കൊണ്ട് ചിരിക്കുകയായിരുന്നു. ഏതായാലും മുകളിലോട്ട് വലിഞ്ഞു കയറാനുള്ള 'പിടിവള്ളി' താഴേക്കൂര്‍ന്നു പോയതിനാല്‍ കുരങ്ങന്‍ പിന്നെ മുകളിലേക്ക് കയറാന്‍ ശ്രമിക്കാതെ തിരികെയിറങ്ങിപ്പോയി.

പെട്ടെന്ന് അവന്‍ ദേഹത്തേക്ക് ചാടിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒന്നമ്പരന്നെങ്കിലും ടോപ്പ് പിടിച്ച് താഴ്ത്തുമെന്ന് കരുതിയിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചു കഴിഞ്ഞതോടെ ഞങ്ങള്‍ക്കാര്‍ക്കും ചിരിയടക്കാനായില്ലെന്നും ചിരിച്ച് ചിരിച്ച് എല്ലാവര്‍ക്കും കണ്ണീര്‍ വന്നുവെന്നും പറയുന്ന ബ്രിട്ടനി ഈ ദൃശ്യം ക്യാമറയിലായത് ഏന്തായാലും നന്നായി എന്നു തന്നെയാണ് പറയുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends