Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് ഒരു ഡാഡിയോട് ഇന്റര്‍നെറ്റുകാര്‍, മകള്‍ തന്ന ലക്ഷണമനുസരിച്ച് ആ വീട് വാസയോഗ്യമല്ലെന്നും നെറ്റ്, ഡാഡി എന്തുചെയ്യണം?

19 MARCH 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ അലബാമയിലുള്ള മോണ്ട്‌ഗോമറി പ്രദേശത്തെ ഒരു വീട്ടില്‍ തന്റെ മകള്‍ക്ക് പ്രഭാതഭക്ഷണം കൊടുത്തു കൊണ്ടിരുന്ന ഡാഡി അവള്‍ ഭക്ഷണം കഴിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഒട്ടും 'നേരെ ചൊവ്വേ'യുള്ള ഭക്ഷണ രീതിയേ ആയിരുന്നില്ല ആ രണ്ടു വയസ്സുകാരി മകളുടേമകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് ഒരു ഡാഡിയോട് ഇന്റര്‍നെറ്റുകാര്‍, മകള്‍ തന്ന ലക്ഷണമനുസരിച്ച് ആ വീട് വാസയോഗ്യമല്ലെന്നും നെറ്റ്, ഡാഡി എന്തുചെയ്യണം?

അമേരിക്കയിലെ അലബാമയിലുള്ള മോണ്ട്‌ഗോമറി പ്രദേശത്തെ ഒരു വീട്ടില്‍ തന്റെ മകള്‍ക്ക് പ്രഭാതഭക്ഷണം കൊടുത്തു കൊണ്ടിരുന്ന ഡാഡി അവള്‍ ഭക്ഷണം കഴിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഒട്ടും 'നേരെ ചൊവ്വേ'യുള്ള ഭക്ഷണ രീതിയേ ആയിരുന്നില്ല ആ രണ്ടു വയസ്സുകാരി മകളുടേത.് അതുകൊണ്ട് തന്നെയാണ് അത് കാമറയില്‍ പകര്‍ത്തണമെന്ന് ആ അച്ഛന്‍ വിചാരിച്ചതും.

ബ്രഡില്‍ പുരട്ടി കൊടുത്ത പീനട്ട് ബട്ടര്‍ സ്വദോടെ നക്കിനക്കിതിന്നുന്നതിനിടെ എന്തൊക്കെയോ തനിയെ പറയുന്നുമുണ്ടായിരുന്നു രണ്ടു വയസ്സുകാരി മയ. അതുകണ്ട് ഡാഡി ചോദിച്ചു. എന്തൊക്കയാണ് നീ ചെയ്യുന്നത് എന്ന്! അവള്‍ ഡാഡിയെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം വീണ്ടും തന്റെ ചെയ്തികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അതിനിടയില്‍ തല ചരിച്ച് ഇടതു വശത്തേക്കൊന്ന് നോക്കുന്നുമുണ്ട്. അപ്പോഴാണ് പെട്ടെന്ന് പരിചയമുള്ള ആരെയോ കണ്ടതു പോലുള്ള ഒരു ഭാവം അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് അല്പനേരം ആ വശത്തേക്ക് തന്നെ നോക്കികൊണ്ടിരുന്ന് പരിചിതനായ ഒരാളോട് കാണിക്കുന്നതുപോലെ പുഞ്ചിരിച്ചു കൊണ്ട് മുഖം കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് പെട്ടെന്നാണ് ഭാവമാറ്റം ഉണ്ടാകുന്നത്. താന്‍ ഇരിക്കുന്ന കസേരയുടെ മറ്റേ അരികിലേക്ക് നീങ്ങിയിരിക്കാന്‍ ശ്രമിക്കുന്നു. പിന്നീട് ഡാഡിയോട് പറയുന്നു, അവിടെ 'ഉമ്മാക്കി'യുണ്ട് എന്ന്. ഡാഡി ഒരു ചെറുചിരിയോടെ അതു സമ്മതിച്ചു കൊടുക്കുന്നു. ങാ... അതു തന്നെ എനിക്കും അത് ഉമ്മാക്കിയാണെന്നു തോന്നുന്നു എന്ന്. തുടര്‍ന്ന് ആത്മഗതമെന്നോണം പറയുന്നു അതിന് അവിടെയൊന്നുമില്ലല്ലോ കാണാനെന്ന്.

ഈ വീഡിയോ നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് വന്ന കമന്റുകളാണ്, വീട് മാറണോ എന്ന് ചിന്തിപ്പിച്ചത്. എന്തുകൊണ്ടാണ് റയന്‍(ഡാഡി) മകള്‍ നോക്കിയ വശത്തേക്ക് കാമറ തിരിക്കാത്തത് എന്ന് ചോദിച്ചവരുണ്ട്. കാമറ അങ്ങോട്ട് തിരിച്ചില്ലെങ്കിലും താന്‍ അങ്ങോട്ടേക്ക് നോക്കിയിരുന്നു എന്നും അവിടെ തന്റെ കണ്ണിനു മുമ്പില്‍ കാണാനാവുന്നതൊന്നും ഉണ്ടായിരുന്നില്ല എന്നും റയന്‍ മറുപടി നല്‍കി.

മകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടെന്നും മകള്‍ അവിടെ ഒരു ആത്മാവിനെ കണ്ടുവെന്നും തന്മൂലം ഒന്നുകില്‍ വീട് മാറൂ അല്ലെങ്കില്‍ വീട് വെഞ്ചെരിക്കൂ എന്നാണ് ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉപദേശം. കൂടാതെ ഒരു കുഞ്ഞിന്റെ ചിരി പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടെന്നും ഇന്റര്‍നെറ്റുകാര്‍ റയനോട് പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ജനലരികില്‍ ഇരുന്ന് ചില കിളികള്‍ ചിലയ്ക്കുന്നുണ്ടെന്നും അവയുടെ ഇണ ചേരലിന്റെ കാലമായിരിക്കും അതു കൊണ്ടാവാമെന്നും റയന്‍ മറുപടി നല്‍കിയെങ്കിലും കമന്റിട്ടവര്‍ക്കൊന്നും തൃപ്തിയായില്ല. 

ഉമ്മാക്കി എന്നുള്ള വാക്കൊന്നും മാതാപിതാക്കള്‍ മയയോട് പറയാറില്ലെങ്കിലും അവളുടെ കസിന്‍ സഹോദരങ്ങളുമായി കളിയ്ക്കുന്നതിനിടെ അവര്‍ ഇടയ്ക്ക് ഈ വാക്ക് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടെന്ന് റയന്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് മാലാഖമാരെ കാണാനാവുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടല്ലോ, അതുപോലെ മറ്റ് ആത്മാക്കളേയും കാണാന്‍ കഴിയുന്നുണ്ടാവും എന്നാണ് മറ്റൊരാളുടെ അഭിപ്രായം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends