Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റാര്‍ബക്‌സിനോട് കാംപ്‌ബെല്ലിന് ഒരു അപേക്ഷയുണ്ട്...!

19 MARCH 2018 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അമേരിക്കന്‍ കോഫി ഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്‌സ് അവരുടെ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമാക്കാന്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്യും. അതിലൊന്നാണ് കസ്റ്റമറിന് അവരുടെ കോഫി കപ്പില്‍ പേര് എഴുതി നല്‍കുന്നത്. കോഫി കൈപ്പറ്റുമ്പോള്‍ കപ്പില്‍ സ്വന്തം പേര് കാണുമ്പോള്‍ വെറുതെയൊരു സന്തോഷം ഉപഭോക്താവിന് തോന്നുകയും ചെയ്യും.

എന്നാല്‍ സ്റ്റാര്‍ബക്‌സിന്റെ ഈ രീതി കൊണ്ട് വലഞ്ഞിരിക്കുകയാണ്. സ്‌കോട്ടുലണ്ടുകാരനായ കാംബെല്‍ എന്ന യുവാവ്. ഓര്‍ഡര്‍ കൊടുത്തു കഴിയുമ്പോള്‍ തന്നോട് പേര് എന്താണെന്ന് ചോദിക്കുന്ന സ്റ്റാര്‍ബക്‌സ് സ്റ്റാഫിനോട് കാംബെല്‍ എന്നു വൃത്തിയായി പറഞ്ഞു കൊടുത്താലും അവര്‍ ആ പേര് മുഴുവനായി കപ്പില്‍ എഴുതില്ല . കാംബെല്ലിനെ ചുരുക്കി കാം എന്നേ എഴുതൂ.

അത് കാംബെല്ലങ് ക്ഷമിച്ചേനെ! പക്ഷെ പ്രശ്‌നം അതല്ല, എഴുതുമ്പോള്‍ നേരെ ചൊവ്വേ കാം (സിഎഎം) എന്ന് എഴുതുമോ അതും ചെയ്യില്ല. പകരം കാം എന്നതിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങള്‍ ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും (കാപ്പിറ്റല്‍) ഇടയ്ക്ക് എഴുതേണ്ട 'എ' ,ധൃതിയില്‍ എഴുതിയപ്പോള്‍ ചെറിയ അക്ഷരമായിപ്പോയി എന്ന വ്യാജേന, എ എന്ന രീതിയിലുമല്ല യു എന്ന രീതിയിലുമല്ലാത്ത വിധത്തില്‍ എഴുതിച്ചേര്‍ക്കും.

അതേ കുറിച്ചാണ് കാംബെല്‍, സ്റ്റാര്‍ബക്‌സിനോട് ട്വിറ്ററിലൂടെ പരാതി അറിയിച്ചത്. സിയുഎം എന്ന് എഴുതിയ കപ്പില്‍ നിന്നും കോഫി വലിച്ചു കുടിച്ചു കൊണ്ട് റോഡിലൂടെ നടക്കുന്ന കാര്യം ചിന്തിക്കാനേ വയ്യത്രേ. അതു കൊണ്ട് സ്റ്റാര്‍ബക്‌സുകാര്‍ തങ്ങളുടെ സ്റ്റാഫിന് എ എന്ന അക്ഷരവും ഇംഗ്ലീഷ് വലിയക്ഷരം എഴുതുവാന്‍ പരിശീലനം നല്‍കുമോ എന്നാണ് ചോദിച്ചിരിക്കുന്നത്.

കാം എന്നത് കും ആകുന്നത് ഇത്ര വലിയ പ്രശ്‌നമാകുന്നതെങ്ങനെയെന്നോ? നാടന്‍ ഭാഷയില്‍ അല്പം അശ്ലീമാകുന്ന ആ പദത്തിന് ശുക്ലം എന്നാണര്‍ത്ഥം. കും എന്ന് എഴുതിയ കപ്പിനുള്ളില്‍ നിന്നും അതിനുള്ളിലെ ദ്രാവകം വലിച്ചു കുടിച്ച് കൊണ്ട് തെരുവിലിറങ്ങി നടക്കാന്‍ വയ്യ എന്ന് കാംബെല്‍ പറയുന്നതില്‍ അല്‍പം കാര്യമുണ്ട് അല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (12 minutes ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (26 minutes ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (1 hour ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (1 hour ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (1 hour ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (2 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (2 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (2 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (2 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (2 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (2 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (2 hours ago)

Malayali Vartha Recommends