Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത പ്ലെയിനിനുള്ളില്‍ പ്രേതാത്മാവ്! ദൃശ്യങ്ങള്‍ ശ്രദ്ധിക്കൂ...

23 MARCH 2018 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു ഫിറ്റ്‌നസ് കോച്ച് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഒരു പ്ലെയിനുള്ളില്‍ പരനോര്‍മല്‍
പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി എന്നും അത് താന്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവകാശപ്പെടുന്നു. യുദ്ധ വിമാനത്തിലെ വനിതാ കോ പൈലറ്റിനെയാണ് താന്‍ കണ്ടതെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.

ഒരു പ്രേതാത്മാവ്, തന്റെ കൈയ്യിലിരുന്ന കാമറ തട്ടി താഴെയിട്ടുവെന്നും താന്‍ പേടിച്ചു തണുത്തുറഞ്ഞു പോയെന്നും പിന്നീട് ആ ആത്മാവ് ഒരു വെളുത്ത തൂവല്‍ പോലെ മുന്നിലെത്തി എന്നുമാണ് പറയുന്നത്.

രണ്ടു വീഡിയോ ഉള്ളതില്‍ ആദ്യത്തേതില്‍ ആളില്ലാത്ത വിമാന ക്യാബിനുള്ളില്‍ നിന്നും വലിയ തട്ടലും മുട്ടലും ഒക്കെ കേള്‍ക്കുന്നതായാണ് കാണുന്നത്.ആ സീപ്ലെയിനില്‍ ഉള്ളത് എന്ത് തന്നെയാണെങ്കിലും അത് വെളിപ്പെടാന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറെ ഉച്ചത്തിലുള്ള മുഴക്കങ്ങള്‍ മാത്രമേ വീണ്ടും കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.എന്നാല്‍ അയാള്‍ വീണ്ടും പുറത്തു കാണത്തക്ക രീതിയില്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാളുടെ കാമറ ആരോ പിടിച്ചു വാങ്ങി എറിയുന്നത് പോലെ അയാളുടെ കൈയ്യില്‍ നിന്നും തെറിച്ചു താഴെ വീഴുന്നു.

ഈ അനുഭവം കൊണ്ട് ഞെട്ടിത്തരിച്ചുപോയ ടോണി എന്ന ആ പേര്‍സണല്‍ ട്രെയിനര്‍ അപ്പോള്‍ തന്നെ അവിടം വിട്ടു. ഇത് നടന്നത് 2017 ഒക്ടോബര്‍-റില്‍ ആയിരുന്നു.

സതാംപ്ടണിലെ സോലാന്റ് സ്‌കൈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിയ്ക്കുന്ന പ്രസ്തുത വിമാനത്തിലേക്ക് ഈ മാസം അയാള്‍ വീണ്ടും എത്തി. വീണ്ടും വിമാനത്തില്‍ എത്തിയ ടോണി 'അതിനോട്' പുറത്തു വരാന്‍ ആവശ്യപ്പെട്ടു.ഇതിനു മുന്‍പ് ക്യാമറയ്ക്കു മുന്‍പില്‍ എത്തിയിട്ടുണ്ടല്ലോ അത് പോലെ ഒന്ന് കൂടി വരാമോ എന്ന് ചോദിച്ചു.അല്‍പനേരം കാത്തു നിന്നപ്പോള്‍ ഒരു വെളുത്ത പ്രകാശത്തുണ്ട് ഒരു തൂവല്‍ പാറുന്നതു പോലെ ക്യാബിനു കുറുകെ പറന്നു പോകുന്നത് വ്യക്തമായി കണ്ടു. ടോണി ദൈവത്തെ വിളിച്ചു പോയി.

കഴിഞ്ഞ വര്‍ഷാവസാനമാണ് ടോണി ആദ്യമായി ആ പ്ലെയിനിനുള്ളില്‍ കയറിയത്.അപ്പോള്‍ തന്നെ തന്റെ ശരീരത്തിലേയ്ക്ക് വല്ലാത്തൊരു മര്‍ദം അനുഭവപ്പെട്ടിരുന്നു എന്നും അത് കൊണ്ട് തന്നെ അവിടെ പരനോര്‍മല്‍ പ്രവര്‍ത്തനം ഉണ്ടാകും എന്ന് തനിക്കു തോന്നിയിരുന്നു എന്നാണ് ടോണി പറയുന്നത്.അതിനുള്ളില്‍ കയറി രാവിലെ മുതല്‍ ഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോഴൊന്നും യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. അല്‍ ്പം കഴിഞ്ഞാണ് തന്റെ ശരീരത്തില്‍ ഒരു വലിവുബലവും, കാമറ ആരോ പിടിച്ചു വച്ചിരിയ്ക്കുന്ന പോലെയുമൊക്കെ അനുഭവപ്പെടാന്‍ തുടങ്ങിയതത്രേ. ഇപ്രകാരം ഉപകരണങ്ങളില്‍ സമ്മര്‍ദം അനുഭവപ്പെടുന്നത് നെഗറ്റീവ് ഊര്‍ജം ഉള്ളപ്പോഴാണെന്ന് തനിയ്ക്കറിയാമായിരുന്നു എന്നാണ് ടോണി പറയുന്നത്. അവ ആത്മാക്കള്‍ ആണ് എന്നും അവ ഒരിക്കലും വെളിപ്പെട്ടു വരില്ലെന്നുമാണ് കരുതപ്പെടുന്നത്.

ആദ്യ വട്ടത്തെ അനുഭവം മനസ്സില്‍ നിന്നും മായുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒന്നുകൂടി അവിടേയ്ക്കു തിരിച്ചെത്തിയത്.അപ്പോഴാണ് ഈ തൂവല്‍ സ്പര്‍ശം പോലുള്ള അനുഭവം ഉണ്ടായത്.ആ പ്ലെയിനിലെ വനിതാ കോ പൈലറ്റിന്റെ ആത്മാവായിരിക്കും അതെന്നാണ് ടോണി വിശ്വസിയ്ക്കുന്നത്. അവര്‍ക്കു വളരെയേറെ പ്രധാനപ്പെട്ട ഒരിടമായിരുന്നല്ലോ ആ പ്ലെയിന്‍. അത് കൊണ്ട് അവര്‍ തീര്‍ച്ചയായും അവിടേയ്ക്കു തിരിച്ചു വരുന്നുണ്ടായിരിയ്ക്കും എന്നാണ് ടോണി കരുതുന്നത്.

ടോണിയുടെ അപ്പൂപ്പന്റെ വീട്ടില്‍ ഇത്തരം പരനോര്‍മല്‍ പ്രവര്‍ത്തനങ്ങള്‍ ധാരാളം നടക്കുന്നത് കണ്ടാണ് ടോണി വളര്‍ന്നത്.ടോണിയുടെ എനര്‍ജി ലെവെലിന്റെ പ്രത്യേകത കൊണ്ടാവണം ടോണി ഉള്ളിടത്ത് അവ അവയുടെ സാന്നിധ്യം അറിയിക്കും. അത്തരം ഒരു കഴിവ് തനിയ്ക്കുണ്ടെന്നു തോന്നിയതിനാല്‍ ടോണി ഗോസ്റ്റ് ഹണ്ടിംഗില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ആദ്യ കാലത്തൊന്നും കിട്ടിയ ദൃശ്യങ്ങള്‍ ആരെയും കാണിക്കാറില്ലായിരുന്നുവത്രെ. പിന്നീടാണ് ഇത് അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്താന്‍ തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (11 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends