Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

6 കാലുകളും രണ്ട് പിന്‍ഭാഗങ്ങളുമുള്ള പശുക്കുട്ടി!

24 MARCH 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചൈനയിലെ ചോംഗിങ് പട്ടണത്തില്‍ ജനിച്ച ഒരു പശുവിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധ നേടുന്നു. അതിന് ആറുകാലുകളുണ്ട്. അതിന്റെ വയറിന്റെ അടിഭാഗത്തു നിന്നും താഴേക്ക് വളര്‍ന്നിറങ്ങിയിരിക്കുന്ന ഒരു പിന്‍ഭാഗവുമുണ്ട്. ആ ഭാഗത്തുനിന്നുമാണ് രണ്ടു കാലുകള്‍ വളര്‍ന്നിരിക്കുന്നത്. അങ്ങനെ ആ പശുക്കുട്ടിയുടെ ശരീരത്തില്‍ മൊത്തം ആറ് കാലുകളും രണ്ട് പിന്‍ഭാഗങ്ങളുമാണുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 10 നാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്.

15 കിലോ തൂക്കമുള്ള പശുക്കുട്ടി മറ്റു രീതിയില്‍ ആരോഗ്യവതിയാണ്. കൂടുതലുണ്ടായ രണ്ടു കാലുകളും സാധാരണ രീതിയിലുള്ള 4 കാലുകളും തമ്മിലുളള പ്രവര്‍ത്തനത്തില്‍ ഒത്തിണക്കം വരാത്തതിനാല്‍ നടക്കുന്നതിന് അല്പം ബുദ്ധിമുട്ടുണ്ടെന്നേയുള്ളൂ. ഇപ്പോള്‍ ഈ പശുക്കുട്ടി അവിടത്തെ കൗതുക കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്. അതിനടുത്ത പ്രദേശങ്ങളില്‍ നിന്നൊക്കെ ആളുകള്‍ അതിനെ കാണുവാനും അതിനോടൊപ്പം നിന്ന് ചിത്രമെടുക്കുവാനുമൊക്കെയായി എത്തുന്നുണ്ട്.

സാങ് ഗോങ്‌സുവാന്‍ എന്ന കര്‍ഷകന്റേതാണ് ഈ പശുക്കിടാവ് . ഈ കിടാവിന്റെ അമ്മപ്പശുവിനെ അഞ്ചുവര്‍ഷം കൊണ്ട് വളര്‍ത്തുകയാണ് താനെന്നും അത് നാലു തവണ പ്രസവിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു ആ നാലു പ്രസവങ്ങളിലും അസാധാരണമായ യാതൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന് അയാള്‍ അത്ഭുതപ്പെടുന്നു.

തന്റെയൊരു സുഹൃത്താണ് പശുക്കുട്ടിയുടെ പടമെടുത്ത് ഫെയ്‌സ് ബുക്കിലിട്ടത്. അതോടെ കാമറകളുടെയും ചാനലുകാരുടെയും ബഹളമായി തന്റെ വീടിനു മുന്നിലെന്ന് സാങ് പറയുന്നു. ഈ ആളും ബഹളവുമൊന്നും പശുക്കുട്ടിയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നില്ലെന്നും എക്‌സ്ട്രാ കാലുകളേയും കൂടെ ചേര്‍ത്ത് കിടാവ് നടക്കാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അയാള്‍ പറഞ്ഞു. 2012-ലെ ഒരു സര്‍വ്വേ അനുസരിച്ച് 100000 പശുക്കുട്ടികളുടെ ജനനത്തിനിടയ്ക്ക് 4 എണ്ണത്തിന് അധിക കൈകാലുകള്‍ ഉണ്ടാവുന്ന കേസുകള്‍ കാണപ്പെടുന്നു എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (12 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends