Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കപ്പിനും ചുണ്ടിനുമിടയില്‍ വച്ച് വഴുതിപ്പോയ വിജയം

26 MARCH 2018 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചാറ്റ്മാന് തന്റെ പ്രൊഫഷണല്‍ കരിയറിലെ ആദ്യത്തെ ഫൈറ്റില്‍ തന്നെ വിജയം കിട്ടിയേനെ. കാലിഫോര്‍ണിയയിലെ കാബസോണിലെ എല്‍എഫ്എ 36-ല്‍ വച്ച് ചാറ്റ്മാനും എയലയും തമ്മിലുള്ള പോരാട്ടം വെള്ളിയാഴ്ച രാത്രി നടന്നപ്പോള്‍, അത് ചാപ്മാന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത രാത്രിയായി മാറി.

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സി (എംഎംഎ) -ല്‍ എയലയും ചാറ്റ്മാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. എയല, ചാറ്റ്മാനു നേരെ ഒരു പ്രഹരം തൊടുക്കുന്നതിനിടെ എയലയുടെ താടി, ചാറ്റ്മാന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ പെട്ട് എയലയ്ക്ക് അനങ്ങാനാവാത്ത പൊസിഷനിലായി. അതിനിടെ എയലയുടെ കാല്‍മുട്ടുകള്‍ നിലത്തു തൊടുകയും ചെയ്തു. അങ്ങനെയുണ്ടായാല്‍ എംഎംഎ ചട്ടങ്ങള്‍ പ്രകാരം കളിക്കാരന്‍ നോക്ക് ഔട്ട് ആവും. ഇതില്‍ പ്രകാരം അതിശക്തമായ പ്രഹരം എതിരാളിയില്‍ ഏല്‍പ്പിച്ചത് എയല ആണെങ്കിലും അയാള്‍ തന്നെ മല്‍സരം തോല്‍ക്കുന്ന ഘട്ടമാണ് എത്തിയത്.

റഫറി എയല നോക്ക് ഔട്ടായി മത്സരത്തില്‍ നിന്ന് പുറത്തായെന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചാറ്റ്മാന്‍ അതെല്ലാം തകിടം മറിച്ചത്. കളിനിയമം അനുസരിച്ച് എയല നോക്ക് ഔട്ടായെന്നും ചാറ്റ്മാന്‍ മത്സരം വിജയിച്ചുവെന്നും ചാറ്റ്മാനും എയലയ്ക്കും ഒരു പോലെ മനസ്സിലായി. എയലയാകട്ടെ താന്‍ തന്നെത്തന്നെ തോല്‍പിച്ചതിന്റെ നിരാശയോടെ തറയില്‍ തന്നെ കിടക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ വിജയത്തില്‍ മതിമറന്ന ചാറ്റ്മാന്‍ വീണു കിടക്കയായിരുന്ന എയലയുടെ മുതുകത്തു കയറി നിന്ന് തലകുത്തി മറിഞ്ഞ് സന്തോഷ പ്രകടനം നടത്തി.

അതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. 23-കാരനായ ചാറ്റ്മാന്‍ ബെല്‍ മുഴങ്ങിയതിനു ശേഷവും എതിരാളിയെ ആക്രമിച്ചു എന്ന വകുപ്പില്‍പെടുത്തി അയാളെ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു. ഈ വീഡിയോ എംഎംഎ സര്‍ക്കിളില്‍ വൈറലായതോടെ ചാറ്റ്മാനു നേരെ അതിനിശിതമായ വിമര്‍ശനങ്ങളാണുയര്‍ന്നത്.

കഴിഞ്ഞ ഓഗസ്റ്റിനുശേഷം താന്‍ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ പ്രൊഫഷണലായി മാറിയതിനു ശേഷമുള്ള തന്റെ ആദ്യത്തെ മത്സരത്തില്‍ നിനച്ചിരിക്കാത്ത നിമിഷത്തിലും രീതിയിലും വിജയം കൈവന്നപ്പോള്‍ ചുറ്റുപാടുകള്‍ മറന്നു പോയതാണെന്നും പറഞ്ഞ് ചാറ്റ്മാന്‍ എയലയോട് ഖേദം പ്രകടിപ്പിച്ചു.

'ദ ഓണറബിള്‍' എന്ന് വിളിപ്പേരുള്ള ചാറ്റ്മാന്‍, ആ സംഭവത്തില്‍ തനിക്ക് നല്ല നിരാശയുണ്ടെന്ന് അറിയിച്ചു. പ്രസ്തുത സംഭവത്തോടനുബന്ധിച്ച് എതിരാളിയായ എയലയെ വിജയിയായി പ്രഖ്യാപിച്ചതു കൂടാതെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് അത്‌ലറ്റിക് കമ്മീഷന്‍ 90 ദിവസത്തെ വിലക്കും ചാറ്റ്മാന് കല്‍പ്പിച്ചിട്ടുണ്ട്. റഫറിയുടെ പരിചരണത്തിലായിരുന്ന ഒരു കളിക്കാരനെ ഉപദ്രവിച്ചതിനും കായിക താരത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനും മാച്ച് അവസാനിച്ചതിനുശേഷം എതിരാളിയെ ഉപദ്രവിച്ചതിനുമെല്ലാം ചേര്‍ത്ത് അയാളുടെ പ്രതിഫലത്തുകയായ 500 ഡോളറും തടഞ്ഞു വച്ചിട്ടുണ്ട്.

ശിക്ഷണ നടപടികളുടെ പ്രാധാന്യം താന്‍ മനസ്സിലാക്കുന്നുവെന്നും അതുമാത്രമല്ല തന്റെ പ്രവൃത്തിയുടെ വീഡിയോ എന്നെന്നും ഇനി ഇന്റര്‍നെറ്റില്‍ ഉണ്ടാവുമെന്ന് തനിക്കറിയാമെന്നും അത് കണ്ണില്‍പെടുമ്പോഴെല്ലാം ഖേദത്തോടെ അതേ കുറിച്ച് ഓര്‍ക്കുവാനും തെറ്റുകള്‍ തിരുത്തുവാനും ശ്രമിക്കുമെന്നും അയാള്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends