Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പന്തിയ്ക്കു മുന്നില്‍...പടയ്ക്കു പിന്നില്‍....!

26 MARCH 2018 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഒരു പഴഞ്ചൊല്ലാണിത്. നാം ഒക്കെ എങ്ങനെയായിരിക്കണമെന്നോ, അല്ലെങ്കില്‍ എങ്ങനെ ആണെന്നോ ഹാസ്യാത്മകമായി സൂചിപ്പിക്കുകയാണ് ഈ പഴഞ്ചൊല്ല്. ആഹാരം കിട്ടുന്നിടത്ത് ആദ്യം എത്താന്‍ ശ്രമം നടത്തുക , യുദ്ധത്തിനും പോരാട്ടത്തിനുമൊക്കെ പോകുമ്പോള്‍ ഏറ്റവും 'പിന്നണി'പ്പോരാളിയായിരിക്കാനും ശ്രമിക്കുക എന്നാണ് പഴഞ്ചൊല്ല് പറയുന്നത്. ജീവിതത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കാന്‍ പ്രായോഗിക ബുദ്ധി ഉപയോഗിക്കണം എന്നാണ് വ്യംഗം.

പഞ്ഞി മിഠായി എന്നു പേരുള്ള ഒരുതരം മധുര പദാര്‍ത്ഥം നമ്മില്‍ പലര്‍ക്കും പരിചയമുള്ളതായിരിക്കും. ചൈനയില്‍ അത് കാന്‍ഡി ഫ്‌ലോസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കാന്‍ഡിഫ്‌ലോസ് തീറ്റ മത്സരം നടക്കുകയായിരുന്നു അയാം ദ വിന്നേഴ്‌സ് എന്ന ഷോയില്‍. അതിന്റെ അവതാരകയായ അന്‍ ക്വിയോടൊപ്പം മത്സരിക്കാന്‍ ഒരു അതിഥിയും എത്തിയിരുന്നു.

സാവേ റേ എന്ന യുവാവായിരുന്നു ഷോയില്‍ എത്തിയത്. ഇരുവരുടെയും കൈയ്യില്‍ കാന്‍ഡിഫ്‌ലോസ് കൊടുത്തിട്ട് മത്സരം ആരംഭിക്കാനായി 1,2,3 എന്ന് എണ്ണിയതേ ഉള്ളൂ. സാവേ റേ എന്ന യുവാവ് കണ്ണുമടച്ച് തന്റെ പഞ്ഞിമിഠായി അകത്താക്കാന്‍ ശ്രമിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ ചുറ്റിലും നടക്കുന്നതൊന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് അയാള്‍ ഒന്നു കണ്ണു തുറന്ന് തന്റെ എതിരാളിയുടെ തീറ്റ ഏതു ഘട്ടം വരെ എത്തി എന്നൊന്ന് നിരീക്ഷിച്ചു. അന്‍ ക്വിയുടെ കൈയ്യില്‍ കാന്‍ഡിഫ്‌ലോസ് ഉണ്ടായിരുന്നില്ല. എന്താ... അവള്‍ അത് താഴെ തട്ടിയിട്ടോ എന്നു പരിശോധിക്കാന്‍ അയാള്‍ താഴേക്ക് നോക്കി . അപ്പോഴാണ് അന്‍ക്വിയുടെ വായ പതിയെ പതിയെ അനങ്ങുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. ഇത് ഇത്രവേഗം വായ്ക്കുള്ളിലാക്കിയോ എന്ന മട്ടില്‍ അവന്‍ അന്തിച്ചു നില്‍ക്കുന്നതിനിടെ അന്‍ക്വിയെ വിജയിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പും എത്തി.

ഇനി സാവേ റേയുടെ അറിവിലേയ്ക്കായി അവിടെ നടന്നത് എന്തെന്ന് പറഞ്ഞു തരാം. അന്‍ ക്വി 3 സെക്കന്റിനുള്ളില്‍ തന്നെ ആ മിഠായി മുഴുവന്‍ വായിലാക്കി കഴിഞ്ഞിരുന്നു. സാവേ റേയുടെ രീതിയായിരുന്നില്ല ആ മിഠായി തിന്നാന്‍ അന്‍ ക്വി അവലംബിച്ചത്. ഒരു കൈ കൊണ്ട് ആ മിഠായി അവര്‍ അതിന്റെ സ്റ്റിക്കില്‍ നിന്നും ഊരിയെടുക്കവേ തന്നെ മറ്റേ കൈയ്യും കൂടി ഉപയോഗിച്ച് അതിനെ ചുരുട്ടിക്കൂട്ടിയെടുത്ത് വായിലേക്കിടുകയായിരുന്നു. വെറും മൂന്നു സെക്കന്റേ വേണ്ടി വന്നുള്ളൂ അവള്‍ക്കത് വായിലാക്കാന്‍! ചുരുക്കത്തില്‍ സാവേ റേ തോറ്റു തുന്നം പാടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ! ഇതിന്റെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ അപ് ലോഡ് ചെയ്തതോടെ 7 ദശലക്ഷത്തിലധികം പേരാണ് കണ്ടാസ്വദിച്ചത് ഇതാ നിങ്ങളും കണ്ടോളൂ..!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends