Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂത്താട്ടുകുളത്ത് ആറ് അടിയോളം നീളവും 30 കിലോഗ്രാമോളം തൂക്കവും ഉള്ള ഭീമന്‍ ഉടുമ്പിനെ കണ്ടെത്തി

26 MARCH 2018 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അസാധാരണ വലുപ്പമുള്ള ഉടുമ്പ് ടൗണില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കൗതുകക്കാഴ്ചയാകുന്നു. ആറ് അടിയോളം നീളവും 30 കിലോഗ്രാമോളം തൂക്കവും ഉള്ള ഈ ഉടുമ്പിനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മുതലയാണെന്നേ തോന്നൂ. ആളുകളെ കാണുമ്പോള്‍ ഭയം പ്രകടിപ്പിക്കാത്ത ഉടുമ്പ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് റോഡിലെ ഒരു വീട്ടില്‍ എത്തിയതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. മാര്‍ക്കറ്റ് ഭാഗത്തുള്ള കൈത്തോടാണ് ഉടുമ്പിന്റെ വിഹാരകേന്ദ്രം. അശ്വതി കവല ഭാഗത്ത് മാര്‍ക്കറ്റ് റോഡിന് കുറുകെ കേബിള്‍ഭവന്‍, അഗ്‌നിരക്ഷാനിലയം എന്നിവയ്ക്ക് സമീപത്തു കൂടി ടൗണ്‍തോട്ടില്‍ എത്തിച്ചേരുന്ന കൈത്തോട്ടില്‍ പതിവായി സഞ്ചരിക്കുന്ന ഉടുമ്പ് ഇടയ്ക്കിടെ കരയ്ക്കു കയറും.

കഴിഞ്ഞ ദിവസം മാര്‍ക്കറ്റ്‌റോഡിലെ വീടിന്റെ ചുമരില്‍ അള്ളിപ്പിടിച്ചിരുന്ന ഉടുമ്പിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. കാഴ്ചക്കാരുടെ എണ്ണം കൂടിയപ്പോള്‍ ചുമരില്‍ നിന്നിറങ്ങിയ ഉടുമ്പ് വീട്ടിലെ ശുചിമുറിയിലേക്കു കയറി. ഇതിനെ ശുചിമുറിയില്‍ നിന്ന് പുറത്തിറക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ശുചിമുറിയുടെ മൂലയില്‍ ഇരുന്ന് അടുത്തെത്തുന്നവരുടെ നേരെ ചീറ്റാന്‍ തുടങ്ങിയതോടെ കാണികളില്‍ പലരും ഭയത്തിലായി. ഒടുവില്‍ പാലക്കുഴയില്‍ നിന്ന് എത്തിയ യുവാവ് ഉടുമ്പിനെ വലിച്ച് വീടിനു വെളിയിലെത്തിച്ചു. പുറത്തെത്തിയ ഉടുമ്പ് തോട്ടിലേക്ക് മടങ്ങി.

വലിയ കഴുത്തും ബലമുള്ള വാലും നഖങ്ങളും വിരലുകളും ഉള്ള ഉടുമ്പ് ഉരഗങ്ങളില്‍ വലുപ്പമുള്ള ജീവിയാണ്. എവിടെയും പിടിച്ചുകയറാനും ബലമായി പിടിച്ചിരിക്കാനുമുള്ള ഇവയുടെ കഴിവ് അപാരമാണ്. അപായ നീരീക്ഷകനായി അറിയപ്പെടുന്ന ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളര്‍ത്താന്‍ കഴിയും. എന്നാല്‍, വംശനാശം സംഭവിച്ച ഭീമന്‍ ഉരഗങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഉടുമ്പുകള്‍ സംരക്ഷിത വിഭാഗത്തിലാണ്. രാജ്യത്തെ വന്യജീവി സംരക്ഷണനിയമപ്രകാരം ഉടുമ്പിനെ വേട്ടയാടാനോ കടത്താനോ, കൈവശം വയ്ക്കാനോ പാടില്ല. തടവുശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത കുറ്റമാണിത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends