Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മരം ഒരു വരം തന്നെ എന്ന് ആരും സമ്മതിച്ചു പോകും ഈ വീഡിയോ കണ്ടാല്‍...!

27 MARCH 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സൗത്ത് ടൈന്‍സൈഡിലെ സൗത്ത് ഷീല്‍ഡ്സില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ മരം ഒരു വരമാണ് എന്ന് പറയുന്നത് വലിയ സത്യമാണെന്ന് ആരും സമ്മതിക്കും. നമ്മുടെ പരിസ്ഥിതി സന്തുലനത്തില്‍ സഹായിച്ച് ആരോഗ്യകരമായി ജീവിക്കാന്‍ സഹായിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല അമൂല്യ വരദാനമാണ് മരം എന്ന് പറയുന്നത് എന്ന് ആരും ചിന്തിച്ചു പോകും!

ന്യൂകാസില്‍ ക്രൗണ്‍ കോടതിയില്‍ നടക്കുന്ന ഒരു കേസിന്റെ വിചാരണയിലാണ് മരം ജീവദായകമായ അനുഭവത്തെ കുറിച്ച് പരാമര്‍ശമുണ്ടായത്. 34-കാരനായ ഡാനിയേല്‍ റ്റോപ്പ്, റോഡിലുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും റോഡില്‍ അയാളുടെ കാറിന്റെ തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിയ്ക്കുകയും ചെയ്തിട്ട് കാര്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു എന്നായിരുന്നു കേസ്. അതിന്റെ തെളിവിനായി ഹാജരാക്കിയ ദൃശ്യങ്ങളിലാണ് പ്രസ്തുത അപകടം നടന്നപ്പോള്‍ നടപ്പാത ഉപയോഗിക്കയായിരുന്ന ദമ്പതികള്‍ ഭാഗ്യം കൊണ്ട് ജീവാപായമില്ലാതെ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

അതിവേഗത്തില്‍ വരികയായിരുന്ന കാര്‍ അതിനു തൊട്ടു മുന്നിലുള്ള വാഹനത്തിലിടിച്ചതിനുശേഷം വശത്തേക്ക് തെന്നിയപ്പോഴാണ് നടപ്പാതയിലേക്ക് കയറിയത്. അതീവ വേഗതയില്‍ നിയന്ത്രണമില്ലാതെ നടപ്പാതയിലേക്ക് ചുഴറ്റിയെറിഞ്ഞതു പോലെ കയറിയ ആ കാര്‍ ചെന്നിടിച്ചത് അവിടെയുണ്ടായിരുന്ന ഒരു മരത്തിലാണ് . ആ മരത്തില്‍ ഇടിച്ച് അത് നിന്നു പോയി. ആ മരം അവിടെ ഇല്ലായിരുന്നുവെങ്കില്‍ ആ കാര്‍ അതേ വേഗതയില്‍ ആ മരത്തിന് അപ്പുറത്തു കൂടി നടക്കുകയായിരുന്ന ദമ്പതികളെ ഇടിച്ച് വീഴ്ത്തിയേനെ. വാസ്തവത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരുന്നത് ആ മരം ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ്.

പ്രതിയുടെ വാഹനം ആ റോഡില്‍ പാലിക്കേണ്ടിയിരുന്ന വേഗപരിധി പാലിച്ചിരുന്നില്ലെന്നും ആ വാഹനത്തിനു മുന്നിലുണ്ടായിരുന്ന വണ്ടിയില്‍ മുഴുവേഗത്തിലായിരുന്നു ചെന്നിടിച്ചതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. പ്രതിയ്ക്ക് അപകട വേളയില്‍ പരിക്കേറ്റെങ്കിലും ചോരയൊലിക്കുന്ന തലയുമായി വാഹനമുപേക്ഷിച്ച് അടുത്ത മെട്രോ ട്രെയിന്‍ കയറി അയാള്‍ വീട്ടിലേയ്ക്കു പോയതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

കാര്‍ ഓടിച്ചിരുന്ന ടോപ്പിന്റെ ഒരു സുഹൃത്തിന്റെ രണ്ടു സുഹൃത്തുക്കളും ആ വണ്ടിയില്‍ ഉണ്ടായിരുന്നു. ടോപ്പിന് അവരെ നേരിട്ട് പരിചയമില്ലെങ്കിലും മോറിസണ്‍സ് വരെ അവര്‍ക്ക് ലിഫ്റ്റ് നല്‍കാമെന്ന് സമ്മതിക്കയായിരുന്നു. കാറില്‍ കയറിയപ്പോള്‍ മുതല്‍ ടോപ്പിന്റെ അമിത വേഗതയില്‍ പേടിച്ചിരിക്കയായിരുന്നു താനെന്നാണ് കാറില്‍ ഓപ്പമുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞത്. അപകടം ഉണ്ടായപ്പോള്‍ ടോപ്പ് കാറിലെ റേഡിയോ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നുവത്രേ.

ഏതായാലും ടോപ്പിന് 18 മാസത്തെ ജയില്‍വാസവും 3 വര്‍ഷക്കാലം ഡ്രൈവിംഗിന് വിലക്കും ശിക്ഷ കിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends