Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്രണയം തോന്നിയത് അറിയിച്ചു; പ്രൊപോസ് ചെയ്തതിലും അതിനുള്ള മറുപടി നല്‍കിയതിലും പക്വത കാട്ടി യുവാക്കള്‍!

27 MARCH 2018 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു പെണ്‍കുട്ടിയോടുള്ള പ്രണയം കാത്തുസൂക്ഷിച്ച് മനസ്സു തുറക്കാന്‍ കാത്തിരുന്നിട്ടുണ്ടോ? ഇനിയിപ്പോ അവള്‍ക്കെങ്ങാനും മറ്റൊരു കാമുകനുണ്ടെങ്കിലോ എന്നുകരുതി പറയാതിരുന്നിട്ടുണ്ടോ? എന്നാല്‍ ഈ പ്രണയം പറയല്‍ അത്ര വലിയ സംഭവമല്ലെന്നും സംഗതി നിരാശയാണെങ്കില്‍പ്പോലും അതും സെലിബ്രേറ്റ് ചെയ്യണമെന്നും പറയുന്നതാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു ട്വീറ്റ്.

കാലിഫോര്‍ണിയ സ്വദേശിയായ ഡാനിയാണ് കഥയിലെ താരം. പ്രണയം  തോന്നിയ പെണ്‍കുട്ടിയോട് അതു വെളിപ്പെടുത്തിയതിന് ഡാനിക്കു കിട്ടിയ മറുപടി അവളുടെ കാമുകനില്‍ നിന്നായിരുന്നു.

സ്റ്റാര്‍ബക്‌സില്‍ കോഫി കുടിക്കുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയോടു പ്രണയം പറയാന്‍ ഡാനി തീരുമാനിച്ചത്. അതിനു കണ്ടെത്തിയ വഴിയോ ഒരു കുഞ്ഞു പേപ്പറില്‍ തന്റെ ഹൃദയം തുറന്നെഴുതുക എന്നതായിരുന്നു. താന്‍ കണ്ടതില്‍ വച്ചേറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് നീ എന്നും ബോയ്ഫ്രണ്ടില്ലെങ്കില്‍ മാത്രം ഇതില്‍ കുറിച്ചിരിക്കുന്ന നമ്പറിലേക്ക് മെസേജ് അയക്കണമെന്നും ഡാനി എഴുതി. തീര്‍ന്നില്ല തന്റെ ഉള്ളം കവര്‍ന്ന യുവതിക്കായി ഒരു കോഫിയും ഡാനി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒപ്പം യുവതിക്ക് ആ കോഫി ഇഷ്ടമാകുമോ എന്ന ആശങ്കയും കുറിപ്പില്‍ പങ്കുവച്ചു.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. കുറിപ്പു കിട്ടിയ യുവതിയുടെ മറുപടി കാത്തിരുന്ന ഡാനിക്കു കിട്ടിയ മെസേജ് അവളുടെ കാമുകനില്‍ നിന്നുമായിരുന്നു. മാന്യമായ ഭാഷയില്‍ അവള്‍ തന്റെ കാമുകിയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ആ മെസേജ്. സ്റ്റാര്‍ബക്‌സില്‍ വച്ചു താങ്കള്‍ കോഫി നല്‍കിയ പെണ്‍കുട്ടിയുടെ കാമുകനാണ് ഞാന്‍. അവളുടെയുള്ളില്‍ പുഞ്ചിരി നിറച്ചതിനും അന്തസ്സുറ്റ രീതിയില്‍ പ്രണയമറിയിക്കാന്‍ ശ്രമിച്ചതിനും നന്ദി. ഇനി ബോയ്പ്രണ്ടില്ലെങ്കില്‍ മാത്രം മറുപടി അയയ്ക്കാന്‍ പറഞ്ഞ ഭാഗത്തിന്, നിങ്ങള്‍ക്ക് മനസ്സിലാകുന്നതിനു വേണ്ടി ഞാന്‍ മറുപടി പറയാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

പക്ഷേ ഈ മറുപടി കേട്ടു നിരാശാകാമുകനായി കുത്തിയിരിക്കാനൊന്നും ഡാനിയെ കിട്ടില്ല. തെല്ലും മടിയില്ലാതെ താന്‍ നല്‍കിയ കുറിപ്പും കാമുകന്‍ തിരിച്ചയച്ച മെസേജും സഹിതം ഡാനി ട്വീറ്റ് ചെയ്തു. ട്വീറ്റിന് വന്‍വരവേല്‍പാണു കിട്ടിയതെന്നു പ്രത്യേകം പറയേണ്ടല്ലോ. പക്ഷേ ഡാനിയേക്കാള്‍ പിന്തുണ കൂടുതല്‍ കാമുകന്റെ മറുപടിക്കായിരുന്നു. ഡാനി പ്രൊപോസ് ചെയ്ത രീതിയെ അഭിനന്ദിച്ചതിനൊപ്പം കാമുകന്‍ അതെത്ര മാന്യമായാണു കൈകാര്യം ചെയ്തതെന്നാണ് പലരും പറയുന്നത്. 2018-ല്‍ സ്ത്രീകളെച്ചൊല്ലി വഴക്കടിക്കുന്ന പുരുഷന്മാര്‍ ഉണ്ടാകില്ലെന്നതിന്റെ തെളിവാണിതെന്നു വരെ കമന്റുകള്‍ വന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends