Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ അങ്കിള്‍ ഇവിടെ ചുമ്മാ ഇരിക്കുവല്ലേ...കൈകഴുകാന്‍ എന്നെയൊന്ന് സഹായിക്കാമോ എന്നൊന്ന് ചോദിച്ചുനോക്കി, അത്രേയുള്ളൂ...രസകരമായ ഈ വീഡിയോ കണ്ടു നോക്കൂ...

29 MARCH 2018 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് ചിക്ക് ഫില. അവിടെ പപ്പായോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ലെവി എന്ന കുട്ടി ഭക്ഷണശേഷം കൈ കഴുകാന്‍ വാഷ് ബേസിനരികെ എത്തിയതാണ്. എന്നാല്‍ വാഷ്‌ബേസിന്‍ അല്പം ഉയരത്തിലാണ്. ആരെങ്കിലും തന്നെ ഒന്ന് എടുത്ത് ഉയര്‍ത്തിയെങ്കിലേ കൈ കഴുകാനൊക്കൂ.

ചുറ്റുപാടും നോക്കിയപ്പോള്‍ അതാ തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന വാതിലുള്ള മുറിയില്‍ നിന്നും ആളനക്കം കേള്‍ക്കുന്നു. ആ മുറിയുടെ വാതിലാണെങ്കിലോ മുഴുനീളത്തിലുള്ളതുമല്ല. മുക്കാല്‍ഭാഗത്തോളം നീളമുള്ള വാതിലിന്റെ അടിഭാഗത്തു കൂടെ ഇഴഞ്ഞു വേണമെങ്കില്‍ അകത്തു കയറാനൊക്കും. ലെവി പിന്നെ മടിച്ചു നിന്നില്ല. കുത്തിയിരുന്ന് ഇഴഞ്ഞ് വാതിലിനടിയിലൂടെ തല അകത്തേക്ക് കടത്തുമ്പോള്‍ തന്നെ അകത്തുള്ളയാള്‍ വിളിച്ചു പറഞ്ഞു, അരുത്.... വരരുത് എന്നൊക്കെ. ലെവി അതൊന്നും കാര്യമാക്കിയില്ല. അവന്റെ ആവശ്യത്തിന് സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ. അവന്‍ അകത്തേക്ക് കയറി. അവന്‍ കണ്ട ആ മുറി ഒരു ടോയ്‌ലറ്റ് ആയിരുന്നു!

അതിലിരുന്ന് തന്റെ ആവശ്യം നടത്തുകയായിരുന്ന ആളോട് തികഞ്ഞ സൗഹൃദ ഭാവത്തില്‍ തന്നെ ലെവി ചോദിച്ചു. എന്താ പേര് എന്ന്. ടോയ് ലറ്റിലിരുന്നയാള്‍ ചിരിച്ചു പോയി. എന്നാലും അയാള്‍ മറുപടി പറഞ്ഞു. ആന്‍ഡ്രൂ എന്നാണ് പേര്. അതേയ് , എന്നെ ആരെങ്കിലുമൊന്ന് എടുത്തു പൊക്കിയെങ്കില്‍ മാത്രമേ എനിക്ക് കൈ കഴുകാനൊക്കൂ... അതിനാണ് ഞാന്‍ വന്നതെന്ന് നിഷ്‌കളങ്കതയോടെ ലെവി പറയുന്നു. മോന്റെ അമ്മ പുറത്തുണ്ടാവും എന്ന് പറഞ്ഞ് അവനെ പുറത്തേക്കയക്കാന്‍ ആന്‍ഡ്രൂ ശ്രമിക്കുന്നു. എന്നാല്‍ ശരി അങ്ങനെയാകട്ടെ എന്നു പറഞ്ഞു കൊണ്ട്, ടോയ്‌ലറ്റില്‍ ആന്‍ഡ്രൂവിനെ ഇരുത്തി കൊണ്ട് ടോയ്‌ലറ്റ് വാതില്‍ തുറന്ന് ലെവി പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നു.

അയ്യോ അതു വേണ്ട അതു വേണ്ട എന്നു പറഞ്ഞ് തടയാന്‍ ആന്‍ഡ്രൂ ശ്രമിക്കവേ തന്നെ അവന്‍ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു. തുറന്ന വാതിലിനപ്പുറം ഭാഗ്യത്തിന് ആരുമില്ലെന്ന് അറിഞ്ഞതോടെ ആന്‍ഡ്രൂവിന് സമാധാനമായി. എന്നാല്‍ പുറത്തിറങ്ങി കഴിഞ്ഞ് വാതിലടയ്ക്കണേ എന്ന് ആന്‍ഡ്രൂ അവനോടാവശ്യപ്പെടുമ്പോള്‍ വാതില്‍ ഞാന്‍ ചാരിക്കോളാം പക്ഷേ കുറ്റി അകത്തു നിന്ന് ഇടണം കേട്ടോ എന്നവന്‍ മറുപടിയും പറയുന്നു. ശരി ബ്രോ ഞാന്‍ ഇട്ടോളാം എന്ന് ആന്‍ഡ്രൂവും ഉത്തരം നല്‍കി. അവന്‍ വാതില്‍ നന്നായി ചേര്‍ത്തടച്ച് പോകുകയും ചെയ്തു.

ഇതെല്ലാം ആന്‍ഡ്രൂ റെക്കോര്‍ഡു ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ആന്‍ഡ്രൂ ഈ വിവരം ട്വിറ്ററില്‍ അപ് ലോഡ് ചെയ്തതിന് ലെവിയുടെ അച്ഛന്‍ ക്ഷമാപണം നടത്തി കൊണ്ട് മറുപടി നല്‍കി.

ഹേയ് ഡ്രൂ അതെന്റെ മോനാണ്. അതിക്രമിച്ചു കടന്നതിന് അതിയായി ഖേദിക്കുന്നു. അവന്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഒരു കുട്ടിയാണ്. ചിലപ്പോഴൊക്കെ ഈ സൗഹൃദം ഇത്തിരി ഓവറായി പോകുമെങ്കിലും.... അവനോട് സൗഹാര്‍ദ്ദ പൂര്‍ണ്ണമായി തന്നെ ഇടപെട്ടതിന് നന്ദി എന്നായിരുന്നു ലെവിന്റെ ഡാഡി ലെന്‍ സ്റ്റീവന്‍സണിന്റെ ട്വീറ്റ്.

അതു സാരമില്ല സ്റ്റീവന്‍സണ്‍. കുട്ടികള്‍ ചെയ്യുന്നതേ നിങ്ങളുടെ മകനും ചെയ്തുള്ളൂ. ഇതു പോലെ എന്തെങ്കിലുമൊക്കെ ഞാനും കുട്ടിക്കാലത്ത് ചെയ്തിട്ടുണ്ടാകുമെന്ന് എനിക്കറിയാം. തീരെ ഭയമില്ലാത്തതും തുറന്നിടപെടാന്‍ യാതൊരു മടിയില്ലാത്ത ഒരു നല്ല മകനാണ് നിങ്ങള്‍ക്കുള്ളത് എന്ന് ആന്‍ഡ്രൂ മറുപടി ട്വിറ്റ് ചെയ്തു. ഈ രസകരമായ വീഡിയോ ട്വിറ്ററിലൂടെ പങ്കു വയ്ക്കപ്പെട്ടത് 1,60,000 തവണയാണ്. അതിന് 4 ലക്ഷത്തിലധികം ലൈക്കുകളും കിട്ടി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends