Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആ സാറിന്റെ ക്ലാസ്സിന് എത്താന്‍ വൈകിയാല്‍, പിന്നെ ഡാന്‍സ് കളിച്ചു കാട്ടിയാലേ ക്ലാസില്‍ കയറാനൊക്കൂ... അതു കൊണ്ട് അവന്‍ സകല തയ്യാറെടുപ്പുകളോടും കൂടിയാണ് അന്ന് എത്തിയത്!

28 MARCH 2018 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയിലെ ടാമ്പായിലുള്ള യൂണിവേഴ്‌സിറ്റിയാണ് കീസര്‍ യൂണിവേഴ്‌സിറ്റി. അവിടത്തെ ഒരു പ്രൊഫസര്‍ ക്ലാസ് സമയത്തിന്റെ കാര്യത്തില്‍ വലിയ കണിശക്കാരനാണ്. അതു കൊണ്ടു തന്നെ വൈകിയെത്തുന്ന കുട്ടികളോട് സാറിന് വല്ലാത്ത അരിശമാണ്. വഴക്കു പറഞ്ഞിട്ടൊന്നും കാര്യമില്ലന്നെ് സാറിനറിയാം. അതുകൊണ്ട് വൈകി എത്തുന്നവരോട് ഒരു പുതുമയുള്ള ശിക്ഷണമുറയാണ് ഇദ്ദേഹം നടപ്പാക്കുന്നത്. പ്രൊഫസര്‍ ക്ലാസിലെത്തി കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസിനു മുന്നില്‍ നൃത്തം ചെയ്യണം, എങ്കിലേ ക്ലാസില്‍ കയറ്റുകയുള്ളൂ. കുറച്ചു നാള്‍ കൊണ്ട് ഈ പതിവ് ഇവിടെ തുടരുകയാണ്.

പ്രൊഫസറുടെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയാണ് ബ്രാന്‍ഡണ്‍ ഗോഡ്‌റിച്ച് . ഇക്കഴിഞ്ഞ ആഴ്ചയാണ് ബ്രാന്‍ഡണ് തന്റെ പഴയ ഐപോഡ് കണ്ണില്‍പെട്ടത്. ഹൈസ്‌കൂള്‍ കാലം മുതലുള്ള 305 ഓളം ഫയലുകള്‍ സേവ് ചെയ്ത് വച്ചിട്ടുള്ള കാര്യം ഓര്‍മ്മയില്‍ വന്നതോടെ, അന്ന് വൈകി എത്താന്‍ തന്നെ തീരുമാനിച്ചെന്നു വേണം കരുതാന്‍! ഒരു ബ്ലൂടൂത്ത് സ്പീക്കറും കൂടി കൈയ്യില്‍ കരുതിയാണ് അന്ന് ബ്രാന്‍ഡണ്‍ ക്ലാസില്‍ എത്തിയത്. വൈകി തന്നെയാണ് എത്തിയതും! പ്രൊഫസര്‍ ശിക്ഷണനടപടിയുടെ ഭാഗമായുള്ള നൃത്തം ചെയ്യലിന് ആവശ്യപ്പെട്ടു. വരാന്‍ വൈകിയെങ്കിലും ആ ആവശ്യം നടത്തി കൊടുക്കാന്‍ ഒട്ടും അമാന്തമുണ്ടായില്ല!

ഡിജെ ചിച്മാന്‍സിന്റെ പ്രസിദ്ധ വീഡിയോയായ സ്റ്റിക് ഇറ്റ് ആന്റ് റോള്‍ ഇറ്റ് ആണ് തയ്യാറാക്കി കൊണ്ടു വന്നിരുന്നത്. ആ ഡാന്‍സില്‍ ചില പ്രത്യേക തരം അരക്കെട്ട് ചലനങ്ങളൊക്കെയുണ്ട്. അതെല്ലാം ഏറെക്കുറെ നല്ലതു പോലെ തന്നെഅനുകരിച്ച് നടപ്പാക്കി. ഇതെല്ലാം സഹപാഠിയായ വെനെ റെക്കോര്‍ഡ് ചെയ്ത് ട്വിറ്ററിലിട്ടു. അല്പം പരിഭവത്തോടെയുള്ള അവളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു;താമസിച്ചെത്തുന്ന കുട്ടികളെ കൊണ്ട് ഞങ്ങളുടെ പ്രൊഫസര്‍ ഡാന്‍സ് ചെയ്യിക്കും. ഇത് കോളേജല്ലേ എന്നായിരുന്നു ട്വീറ്റ്.

ഏതായാലും ബ്രാന്‍ഡന്റെ ഡാന്‍സ് ട്വിറ്ററില്‍ വന്‍ ഹിറ്റായി. 1,24,000 റീട്വീറ്റുകളും 3,73,000 ലൈക്കുകളും അതിനു ലഭിച്ചു. തന്റേതായ കൊറിയോഗ്രാഫി കൂടി ചേര്‍ത്തിട്ടാണ് ബ്രാന്‍ഡന്‍ അത് അവതരിപ്പിച്ചതെന്നും എന്തായാലും അവന്റെ അരക്കെട്ട് ചലനം ഗംഭീരമായെന്നുമാണ് കമന്റുകളില്‍ അധികവും പറയുന്നത്. നീ നിന്റെ ക്ലാസിലെ മറ്റു കുട്ടികളുമായി അത്ര സൗഹൃദത്തിലൊന്നുമല്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ പിന്നെയെന്താ ഇത് കണ്ട് ഞാന്‍ തലതല്ലിചിരിച്ചതു പോലെ അവര്‍ ചിരിക്കാത്തതെന്നായിരുന്നു ഒരു വനിതയ്ക്ക് അറിയേണ്ടിയിരുന്നത്.

സെലീന എന്ന മറ്റൊരാളുടെ ചോദ്യം ഇത്ര മനോഹരമായി ഇടയിളക്കി നൃത്തം ചെയ്യാന്‍ എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു. ഇതിനു ചെലവിട്ട സമയം, പരിശീലനം, യുട്യൂബ് വീഡിയോകള്‍ എന്നിവ എന്നായിരുന്നു ബ്രാന്‍ഡന്റെ മറുപടി. എന്റെ അരക്കെട്ട് കള്ളം പറയില്ല എന്നു കൂടി അവന്‍ കൂട്ടിച്ചേര്‍ത്തു. വെനെ പറയുന്നത്, ബ്രാന്‍ഡന്റെ രണ്ടാമത്തെ ഡാന്‍സാണിതെന്നും ഏതായാലും ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട ഡാന്‍സ്് ആയിരുന്നു രണ്ടാമത്തേത് എന്നാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends