Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തലയില്ലാത്ത പോരാളി

29 MARCH 2018 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തല പോയതിനുശേഷവും ഒരാഴ്ചയോളമായി ജീവിച്ചിരിക്കുന്ന ഒരു കോഴി അത്ഭുതമാകുന്നു. ഒരു വനിതാ മൃഗ ഡോക്ടര്‍ ഇപ്പോള്‍ ഇതിനെ ദത്തെടുത്തിട്ട് അതിന് പേരുമിട്ടു; യഥാര്‍ത്ഥ പോരാളി( ട്രൂ വാരിയര്‍).

മധ്യ തായ്‌ലന്‍ഡിലെ റായ്ച്ചാബുറി പ്രവിശ്യയിലെ മ്യൂചെങ് റായ്ച്ചാബുറി ജില്ലയിലാണ് ഈ സംഭവം . ചുണ്ടും മുഖവും തലയോട് ചേര്‍ന്നുള്ള അല്‍പ ഭാഗവും അറ്റു പോയെങ്കിലും എഴുന്നേറ്റ് നില്‍ക്കുന്ന ഒരു കോഴിയുടെ ചിത്രമാണ് ആദ്യം പുറത്തു വന്നത്.

സുപകഡി അരുണ്‍ തോങ് എന്ന മൃഗ ഡോക്ടറാണ് ഇപ്പോള്‍ അതിനെ വളര്‍ത്തുന്നത്. ഭക്ഷണമൊക്കെ അതിന്റെ കഴുത്തിന്റെ ഉളളിലേയ്ക്ക് നേരിട്ട് ഇട്ട് കൊടുക്കയാണ് ചെയ്യുന്നത്. കൂടാതെ ആന്റിബയോട്ടിക്കുകയളും നല്‍കുന്നുണ്ട്. ഇണങ്ങാന്‍ വൈമുഖ്യം കാണിക്കുന്നുണ്ടെങ്കിലും ചികിത്സകളോടൊക്കെ നന്നായി പ്രതികരിക്കുന്നുണ്ട്.

 

മൃഗമായാലും പക്ഷിയായാലും അതിന് ഒരു ആയുഷ്‌ക്കാലം കല്പിച്ചിട്ടുണ്ട്. അതിന് ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ ഭക്ഷണം നല്‍കുന്നതിന് ഞങ്ങള്‍ക്ക് മടിയൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാലും അടുത്ത ദിവസങ്ങളിലൊന്നില്‍ കോഴിയുടെ നാവ് പൊഴിഞ്ഞു വീണേയ്ക്കാമെന്നാണ് അവര്‍ പറയുന്നത്. അത് വല്ലാതെ വരണ്ടാണിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

എങ്ങനെയാണ് കോഴിക്ക് തല നഷ്ടപ്പെട്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരറിവുമില്ല മറ്റു മൃഗങ്ങളോ പക്ഷികളോ ആക്രമിച്ചിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. ഇതിനെ ആരെങ്കിലും കൈയ്യേല്‍ക്കുമെന്നാണ് ഡോക്ടര്‍ വിചാരിക്കുന്നത്. കാരണം ഈ കോഴിക്ക് മുഴുസമയ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്നും തനിക്ക് അതിനെ അങ്ങനെ ശ്രദ്ധിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

1945 മുതല്‍ 1947 വരെ അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്ത് ജീവിച്ചിരുന്ന ഒരു കോഴിയാണ് തല നഷ്ടപ്പെട്ടതിനു ശേഷവും ഏറ്റവും കൂടുതല്‍ കാലം ജീവിച്ച കോഴി. മൈക്ക് എന്ന പേരുകാരനായ ആ കോഴി തല നഷ്ടപ്പെട്ടതിനു ശേഷവും 18 മാസത്തോളം ജീവിച്ചിരുന്നുവത്രേ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends