Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെല്‍ഫി ഭ്രാന്തന്‍മാര്‍ കാണൂ... ഇതാണ് സെല്‍ഫി!

04 APRIL 2018 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ടെക്‌സസിലെ പ്ലനോ എന്ന സ്ഥലത്തു നിന്നും പകര്‍ത്തിയ ഒരു സെല്‍ഫി വീഡിയോയിലെ ദൃശ്യങ്ങളാണ് ഇത്. മലിക് എലിസീ എന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ തന്റെ ഗോപ്രോ കാമറയില്‍ തന്റെ മോട്ടോര്‍ സൈക്കിള്‍ സവാരി സ്വയം പകര്‍ത്തികൊണ്ടിരിക്കയായിരുന്നു.

ചുവപ്പ് ലൈറ്റിനെ ഗൗനിക്കാതെ ഓടിച്ചു പോകാന്‍ തുടങ്ങിയ ഒരു കാര്‍ തൊട്ടടുത്ത ലെയിനിലുണ്ടായിരുന്ന ഒരു എസ് യുവിയെ ഇടിച്ചു തെറിപ്പിച്ചു. ആ എസ് യുവി ചെന്ന് മറ്റൊരു കാറിലിടിച്ച ശേഷം തെറിച്ച് മറിഞ്ഞത് എലിസീയുടെ ബൈക്കിലേക്കായിരുന്നു. ഇതെല്ലാം എലിസീയുടെ ഗോപ്രോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആര്‍ക്കും ഗൗരവമുള്ള പരിക്കുകളൊന്നും പറ്റിയില്ല.

സാധാരണ ഗതിയില്‍ ധരിക്കാറുള്ള ഗ്ലൗസും ജാക്കറ്റും ഹെല്‍മറ്റുമൊക്കെയേ ധരിച്ചിരുന്നുള്ളൂ എന്നും ഏതായാലും ആംബുലന്‍സ് ഒന്നു വിളിക്കേണ്ടി വന്നില്ലെന്നും എലിസീ പറയുന്നു. മോട്ടോര്‍സൈക്കിളിനും സാരമായ കേടുപാടുകളൊന്നും പറ്റിയില്ല . ഫ്രെയിം സ്ലൈഡറുകള്‍ക്കു മാത്രമേ കേടു വന്നുള്ളൂ . ഇത്തരം അപകടങ്ങളില്‍ പെടുമ്പോള്‍ ഫ്രെയിം സ്ലൈഡറുകള്‍ എന്താണോ ചെയ്യേണ്ടത് അത് അവ ചെയ്തതിനാലാണ് ബൈക്കിന് വലിയ കേടൊന്നും ഉണ്ടാകാതിരുന്നത്. അപകട സ്ഥലത്ത് അല്പം പ്ലാസ്റ്റിക്കും ചില്ലുടഞ്ഞതും മാത്രമൊക്കെ ഉണ്ടായിരുന്നുള്ളൂവത്രേ.

ഏതായാലും എല്ലാ യാത്രയിലും ഹെല്‍മറ്റ് ഉപയോഗിക്കുന്നത് തന്റെ ശീലമാണെന്നും ഈ വര്‍ഷത്തിലെ രണ്ടാമത്തെ ഈ അപകടം കൂടി കഴിഞ്ഞതോടെ ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് യാത്ര ചെയ്യുക എന്നതിനേ കുറിച്ച് ചിന്തിക്കാന്‍ പോലും ശ്രമിക്കില്ലെന്നും എലീസി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends