Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കാട്ടില്‍ മാത്രമല്ല അയ്യന്റെ സന്നിധിയിലുമുണ്ട് വിശപ്പിന്റെ വിളി; എരുമേലി ടൗണിനു സമീപം മന:സാക്ഷിയെ ഞെട്ടിച്ച സംഭവം; സഹായഹസ്തവുമായി നാട്ടുകാര്‍

07 APRIL 2018 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിശപ്പ് സഹിക്കാതെ വന്ന മധുവിന്റെ കഥ നമ്മള്‍ മറന്നിട്ടില്ല. എരുമേലി ടൗണിനു സമീപം ഇന്നലെ രാവിലെയായിരുന്നു സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം. ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാതെ തെരുവിലലഞ്ഞ മധ്യവയസ്‌കന്‍ വിശപ്പടക്കാന്‍ മണല്‍ വാരിത്തിന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ സഹായഹസ്തവുമായി ഓടിയെത്തി.

തേനി പെരിയകുളം സ്വദേശി ഗുരുസ്വാമി(53) രണ്ടാഴ്ച മുമ്ബ് നിര്‍മാണജോലികള്‍ക്കായി ശബരിമലയില്‍ എത്തിയതാണ്. കാലിനു നീരുവന്നതോടെ ജോലി ചെയ്യാന്‍ കഴിയാതെയായി. നാട്ടിലേക്കു പോകാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ജോലിക്കു കൊണ്ടുവന്ന ബന്ധുക്കള്‍ പണം നല്‍കാന്‍ തയാറായില്ല. ഇതോടെ മലയിറങ്ങിയ ഗുരുസ്വാമി കിലോമീറ്ററുകള്‍ നടന്ന ശേഷം വഴിയില്‍ കണ്ട കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. കൈയിലുണ്ടായിരുന്ന പണം ബസ് കൂലി കൊടുത്തതിനാല്‍ ഭക്ഷണം വാങ്ങാനും കാശില്ലാതായി.

എരുമേലിയിലൂടെ അലഞ്ഞു നടക്കവേ വിശപ്പു സഹിക്കാനാവാതെ മണല്‍ വാരിത്തിന്നുകയായിരുന്നു. കടലാസില്‍ മണല്‍ ശേഖരിച്ച് വായിലിടുന്നത് ടൗണിലുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആദ്യം കണ്ടത്. ഇവര്‍ ബഹളംവച്ച് ആളെ കൂട്ടി. ഉടന്‍ തന്നെ സമീപ സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും ഓടിയെത്തി. തുടര്‍ന്ന് എരുമേലി എ.ആര്‍.ടി. ഫൈനാന്‍സിന്റെ മാനേജര്‍ റെജി ഇരുമ്ബൂന്നിക്കര കടയില്‍നിന്നു പൊറോട്ടയും കറിയും വാങ്ങി നല്‍കി.

കടയുടെ വരാന്തയില്‍ ഇരുന്നുതന്നെ ഗുരുസ്വാമി ഭക്ഷണം മുഴുവന്‍ കഴിച്ചു. ഇതിനിടെ സഹായവുമായി നിരവധിപ്പേര്‍ എത്തിയിരുന്നു. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റി ഗുരുസ്വാമിയെ തേനിയിലേക്കയച്ചു. നാട്ടുകാരും വ്യാപാരികളും പോലീസും യാത്രാച്ചെലവിനുള്ള പണവും സംഘടിപ്പിച്ചു നല്‍കിയിരുന്നു. സാന്ത്വനമായെത്തിയവര്‍ക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞാണു ഗുരുസ്വാമി മടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends