Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരമടക്കം ധരിച്ചൊരു ശവസംസ്‌കാരം!

09 APRIL 2018 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നിങ്ങള്‍ ഒരിടത്ത് വന്നതെങ്ങനെയാണ് എന്നത് എല്ലാവരും ഓര്‍ത്തിരിക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ അവിടുന്ന് പോകുന്നതെങ്ങനെയാണ് എന്ന് എല്ലാവരും ഓര്‍ത്തിരിക്കും എന്ന് ഒരു പഴമൊഴിയുണ്ട്. അത് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ കോടീശ്വരനായ ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവിന്റെ ജീവിതവും മരണവും. ഷെറോണ്‍ സുഖ്ഡിയോ ജീവിച്ചിരുന്നപ്പോള്‍ ഈ ലോകത്ത് ആര്‍ക്കും അയാളെ അറിയില്ലായിരുന്നു. എന്നാല്‍ അയാള്‍ ഈ ലോകം വിട്ടുപോയപ്പോള്‍ എല്ലാവരും അറിയുകയും ചെയ്തു,അതിനി ഒരു പഴങ്കഥ പോലെ ആളുകള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യും!

തന്റെ മരണം കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടി ആ യുവാവ്. ആഭരണ വിഭൂഷിതനായികൊണ്ടുള്ള തന്റെ മടക്കയാത്രയിലൂടെ ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവാണ് വ്യത്യസ്തനാകുന്നത്. ഷെറോണ്‍, തന്റെ ഭാര്യ സഹോദരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു ഷെറോണിനെ. ഷെറോണിന്റെ കൊലപാതകത്തെക്കാളുപരി അദ്ദേഹത്തിന്റെ സംസ്‌കാരമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

33 വയസ്സുള്ള ഷെറോണ്‍ രണ്ട് കുട്ടികളുടെ പിതാവാണ്. എസ്‌റ്റേറ്റ് ഏജന്റും കാര്‍ ഡീലറുമായ ഷെറോണ്‍ ചെറു പ്രായത്തില്‍തന്നെ ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണവും ആഡംബരമാക്കുകയായിരുന്നു ഭാര്യയും ബന്ധുക്കളും.

50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്‌കാരത്തിന് ഉപയോഗിച്ചത്. ഷെറോണ്‍ അന്നേദിവസം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഏകദേശം രണ്ട് മില്ല്യണ്‍ യുഎസ് ഡോളറോളം (13 കോടിരൂപ) വില വരുന്നവയാണ്. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരമടക്കം ധരിച്ചായിരുന്നു സംസ്‌കാരം. ഒരു ജോഡി ടിംബര്‍ലാന്റ് ബൂട്ടുകള്‍ കാല്‍ചുവട്ടില്‍തന്നെ വെച്ചിരുന്നു.

ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്‌ലി കാറിലായിരുന്നു മൃതദേഹത്തിന്റെ അന്ത്യയാത്ര. കൊട്ടാര സദൃശ്യമായ വീട്ടില്‍ ഹിന്ദു ആചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിന്‍ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്.

വേള്‍ഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 15 ആഡംബര വാഹനങ്ങളും എട്ട് സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്‌കൈസും രണ്ട് ചെറിയ എയര്‍ ക്രാഫ്റ്റും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇവയ്ക്ക് പുറമെ ഏഴ് വീടുകളും ആറ് അപ്പാര്‍ട്ട്‌മെന്റുകളും ഷെറോണിന് സ്വന്തമായുണ്ട്.

ഷെറോണ്‍ അങ്ങ് അകലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ ജനിച്ചതും ജീവിച്ചതുമൊന്നും നാമറിഞ്ഞില്ലെങ്കിലും ഇനി, പത്ത് പതിമൂന്നുകോടിയുടെ ആഭരണമണിഞ്ഞുകൊണ്ട് സംസ്‌കരിക്കപ്പെട്ട ഒരാളുണ്ടല്ലോ...എന്തവാടീ അയാളുടെ പേര് എന്ന് നമ്മില്‍ ചിലരൊക്കെ ഇടയ്ക്കും മുറയ്ക്കുമൊക്കെ പറഞ്ഞെന്നു വരും. നിങ്ങള്‍ ഒരിടത്ത് വന്നതെങ്ങനെയാണ് എന്നത് എല്ലാവരും ഓര്‍ത്തിരിക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ അവിടുന്ന് പോകുന്നതെങ്ങനെയാണ് എന്ന് എല്ലാവരും ഓര്‍ത്തിരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഷെറോണ്‍ സുഖ്ഡിയോ എന്ന യുവാവിന്റെ മരണവും ശവസംസ്‌കാരവും എന്നു പറഞ്ഞാല്‍ അത് ശരിയല്ലേ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends