Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

5 സ്റ്റാര്‍, 7 സ്റ്റാര്‍, അണ്ടര്‍ വാട്ടര്‍ എന്നിങ്ങനെ പലവിധ ഹോട്ടലുകള്‍ കണ്ടുകഴിഞ്ഞു, ഇനി ബഹിരാകാശ ഹോട്ടലിലേക്ക്!

09 APRIL 2018 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൈയില്‍ പണമുണ്ടെങ്കില്‍ ബഹിരാകാശ ഹോട്ടലില്‍ നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കാനുള്ള അവസരം ഒരുക്കിത്തരും അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ഒറിയോണ്‍ സ്പാന്‍ എന്ന കമ്പനി. ബഹിരാകാശത്തെ ആദ്യ ആഡംബര ഹോട്ടല്‍ എന്ന ഖ്യാതിയോടെ 35 അടി നീളവും 14 അടി വീതിയുമുള്ള ഒറോറ സ്‌റ്റേഷനാണ് ഒറിയോണ്‍ സ്പാന്‍ തയാറാക്കുന്നത്.

2021 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ഒറോറ സ്‌റ്റേഷനില്‍ 2022 മുതല്‍ അതിഥികളെ എത്തിച്ചുതുടങ്ങും. ഒരു സമയത്ത് നാലു സന്ദര്‍ശകരെയും രണ്ടു ക്രൂ അംഗങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഈ സ്‌റ്റേഷനുള്ളത്. 12 ദിവസം സന്ദര്‍ശകര്‍ക്ക് ഇവിടെ കഴിയാനാകും. താത്പര്യമുള്ളവര്‍ക്ക് 80,000 ഡോളര്‍ നല്‍കി ബുക്ക് ചെയ്യാം. പിന്നീട് ഈ തുക മടക്കി നല്‍കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. ഈ ദൗത്യത്തിന് ഒരാളില്‍ നിന്ന് 95 ലക്ഷം ഡോളര്‍ കമ്പനി വാങ്ങും. നേരത്തേ ഒരാള്‍ക്ക് ഒരു കോടി ഡോളര്‍ ചെലവാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണങ്ങളുടെ ചെലവ് കുറഞ്ഞതിനാല്‍ നിരക്കും കുറച്ചെന്ന് ഒറിയോണ്‍ സ്പാന്‍ സ്ഥാപകനും സിഇഒയുമായ ഫ്രാങ്ക് ബങ്കര്‍ പറഞ്ഞു.

ഒറിയോണ്‍ സ്പാനിന്റെ പദ്ധതി യാഥാര്‍ഥ്യമായാല്‍ വാണിജ്യ സ്‌പേസ് വ്യവസായത്തിന് പുതിയ മാനം കൈവരും. ഗുരുത്വാകര്‍ഷണമില്ലാത്ത ്അവിടെനിന്ന് ഭൂമിയിലെ കാഴ്ചകള്‍ കാണാം, ഗവേഷണം നടത്താം, ഭൂമിയിലുള്ളവരുമായി അതിവേഗ ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം നടത്താം എന്നുതുടങ്ങി ആകര്‍ഷക സംവിധാനങ്ങള്‍ ബഹിരാകാശ ഹോട്ടലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

സന്ദര്‍ശകര്‍ക്ക്, ഒറോറ സ്‌റ്റേഷന്‍ യാത്രയ്ക്കു മുമ്പ് മൂന്നു മാസത്തെ പരിശീലനം കമ്പനി നല്‍കും. ബഹിരാകാശ യാത്ര, ഓര്‍ബിറ്റല്‍ മെക്കാനിക്‌സ്, ബഹിരാകാശ ജീവിതം എന്നിവയെക്കുറിച്ച് ഓണ്‍ലൈനായാണ് പ്രാരംഭ പരിശീലനം നല്‍കുക. ഇതിനുശേഷം ഒറിയോണ്‍ സ്പാനിന്റെ ഹൂസ്റ്റണിലുള്ള ആസ്ഥാനത്ത് പ്രായോഗിക പരിശീലനവും നല്‍കും.

ഒറിയോണ്‍ സ്പാന്‍ പറയുന്നു, ''വരൂ നമുക്ക് കടല്‍ത്തീരത്തുപോയി കാഴ്ചകള്‍ ആസ്വദിക്കാം എന്നു പറയുന്നതുപോലെയല്ല തങ്ങള്‍ ബഹിരാകാശത്തു കൊണ്ടുപോകുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയുടെ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്'' 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends