Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആറുവര്‍ഷത്തിനിടെ അന്നാദ്യമായി ജോലിക്കെത്താന്‍ അവള്‍ വൈകി, ആ ജോലിക്കാരിക്ക് ബോസ് നല്‍കിയ മറുപടി വൈറല്‍ !

10 APRIL 2018 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓഫിസില്‍ ഇന്നേവരെ വൈകി വന്നിട്ടില്ലാത്തവര്‍ മാത്രം കൈ ഉയര്‍ത്തൂ എന്നെങ്ങാനും പറഞ്ഞാല്‍ എത്രകൈകള്‍ ഉണ്ടാവും ഉയരാന്‍ എന്ന് നമുക്കൊക്കെ ഒരു ഏകദേശധാരണയൊക്കെ ഉണ്ടാവും. അതുകൊണ്ടു തന്നെയാണ് ജെന്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ താരമായത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഒരൊറ്റ തവണമാത്രമാണ് ജെന്‍ ജോലിസ്ഥലത്തെത്താന്‍ വൈകിയത്. നീണ്ട ആറുവര്‍ഷക്കാലം ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി വൈകി വന്നത് ഒരൊറ്റ തവണയാണെന്നതു കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും.

വൈകി വന്നതിനായി യുവതി പറഞ്ഞ കാരണവും അതിനു ബോസ് നല്‍കിയ മറുപടിയുമൊക്കെ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ജെന്‍ എന്ന യുവതിയാണ് താന്‍ ഓഫീസില്‍ എത്താന്‍ അല്‍പം വൈകുമെന്നും അതിനുള്ള കാരണം എന്താണെന്നും ബോസിനോട് അറിയിച്ചത്.

ജോലിക്കു കയറാന്‍ അല്‍പം വൈകുമെന്നാണ് ജെന്‍ ബോസിന് ആദ്യം മെസ്സേജ് അയച്ചത്. അതിന്, മറ്റു കുഴപ്പമൊന്നുമില്ലല്ലോ സാധാരണ നീ നേരത്തെയോ അല്ലെങ്കില്‍ കറക്റ്റ് സമയത്തോ ആണല്ലോ എത്താറുള്ളത് എന്നാണ് ബോസ് മറുപടി അയച്ചത്. ഇതിന് ജെന്‍ നല്‍കിയ മറുപടിയാണ് ക്യൂട്ടും ഒപ്പം ബോസിന്റെ മനം കവര്‍ന്നതും. തന്റെ നായ കിടന്നുറങ്ങുകയായിരുന്നുവെന്നും പുറപ്പെടുന്നതിനു പകരം അതിനെ നോക്കിയിരുന്നും പടങ്ങളെടുത്തും സമയം പോയെന്നുമാണ് ജെന്‍ പറഞ്ഞത്.

ഓഫീസില്‍ സമയത്ത് എത്താന്‍ ശ്രമിക്കേണ്ടതിനു പകരം നായക്കുട്ടിയേയും നോക്കിയിരുന്ന് വൈകിപ്പോയെന്ന് അറിയിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്നാവും സാധാരണ ബോസുമാര്‍ ചോദിക്കാനിടയുള്ളത്. എന്നാല്‍ ഈ ബോസ് അങ്ങനെയല്ല പറഞ്ഞത്. ജെന്നിനും പ്രിയപ്പെട്ട നായക്കുട്ടിക്കുമായി ഒരു ഓഫര്‍ കൂടി മുന്നോട്ടുവെക്കുകയാണ് ബോസ് ചെയ്തത്. ജെന്‍ വരുന്നതു വരേക്കും ജോലികള്‍ മില്ലര്‍ എന്നയാളെ ചെയ്യാന്‍ ഏല്‍പ്പിക്കാമെന്നതിനൊപ്പം ജെന്നിനും നായക്കുട്ടിക്കും ആസ്വദിക്കാനായി അടുത്തമാസം വരാനിരിക്കുന്ന ബാര്‍ക് അറ്റ് ദി പാര്‍ക് ഷോയിലേക്ക് രണ്ടു ടിക്കറ്റുകള്‍ നല്‍കാമെന്നുമായിരുന്നു ആ ഓഫര്‍.

ബോസിന്റെ പ്രതികരണം ജെന്നിനെ തുള്ളിച്ചാടിച്ചിരിക്കുമെന്നുറപ്പാണ്. അതിലുപരി സമൂഹമാധ്യമത്തിലുള്ളവരില്‍ പലരും ഇതുപോലൊരു ബോസിനെ കിട്ടിയിരുന്നെങ്കില്‍ എന്നാണു കമന്റ് ചെയ്യുന്നത്. അത്തരക്കാര്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതാണ്, ജെന്‍ വൈകി വരാത്തയാളും അനാവശ്യമായി അവധിയെടുക്കാത്തയാളും ആയതുകൊണ്ടു മാത്രമാകാം ബോസിന്റെ മറുപടിയും മധുരതരമായത്. മറിച്ച് വൈകിവരല്‍ ഒരു സ്ഥിരംപല്ലവി ആയിരുന്നെങ്കിലോ.!! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends