Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കരടിക്കുട്ടന് അന്ന് ആകെയൊരു മൂഡ് ഓഫ്... എല്ലാവരോടും ദേഷ്യം...ഒടുവില്‍ കൊവാല്‍സിക് എത്തി ഒന്ന് കെട്ടിപ്പിടിച്ചു, അതോടെ കരടിക്കുട്ടന്‍ ഹാപ്പിയായി!

12 APRIL 2018 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാലിഫോര്‍ണിയ ആനിമല്‍ പാര്‍ക്കില്‍ 24 കൊല്ലം മുമ്പ് ജനിച്ചതാണ് ജിംബോ എന്ന കരടി. എന്നാല്‍ അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ പാര്‍ക്ക് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അപ്പോഴാണ് കൊവാല്‍സിക് എന്ന ഒരു കളക്ഷന്‍സ് ഓഫീസര്‍ അവനെ ഏറ്റെടുക്കാന്‍ സന്നദ്ധനായത്. ജിംബോ ജനിച്ചപ്പോള്‍ മുതല്‍ മനുഷ്യരുടെ ഇടയിലായിരുന്നതിനാല്‍ അതിനെ വനത്തിലേക്ക് അയക്കാനാകുമായിരുന്നില്ല. അതുകൂടാതെ അവന്റെ കാലിന് ചില പരിക്കുകളും ഉണ്ടായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 10 അടി ഉയരവും 630 കിലോ തൂക്കവുമുള്ള ഈ ഭീമന്‍ കരടി എന്തൊക്കെയോ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. അവനെ മൃഗഡോക്ടറുടെ അടുക്കലെത്തിച്ച് വേണ്ട ശുശ്രൂഷകള്‍ ഒക്കെ നല്‍കി. പക്ഷെ അതു കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മുതല്‍ അവന് എല്ലാത്തിനോടും നീരസം. ആകപ്പാടെ ഒരു ഉന്മേഷക്കുറവ്.

കൊവാല്‍സിക്, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ഓര്‍ഫന്‍ഡ് വൈല്‍ഡ് ലൈഫ് സെന്റര്‍ എന്ന കേന്ദ്രത്തിലാണ് ജിംബോയെയും പാര്‍പ്പിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ഓട്ടിസ്‌വില്ലിലാണ് ഈ സ്ഥാപനം. ജിംബോ വല്ലാതെ അസ്വസ്ഥനാണെന്ന് അറിഞ്ഞ് കൊവാല്‍സിക് സ്ഥലത്തെത്തി. ജിംബോയുടെ അടുത്തെത്തി അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ജിംബോ അയാളുടെ മടിയിലേക്ക് തല ചേര്‍ത്തു വച്ച് എന്തോ ഓര്‍മ്മകളില്‍ മുഴുകിയിരുന്നു.

ഭീമാകാരനായ ഒരു കരടിയാണതെന്ന് ആര്‍ക്കും അപ്പോള്‍ ചിന്തയില്‍ വരില്ല. മനസ്സിന് എന്തോ ഒരു സുഖവും തോന്നുന്നില്ലെന്ന് പറഞ്ഞ് ആശ്വാസം തേടിയെത്തിയ ചങ്ങാതിമാരിലൊരാള്‍ എന്നതു പോലെയായിരുന്നു ഇരുവരും പെരുമാറിയത്. കൊവാല്‍സികിന്റെ സാന്നിദ്ധ്യം ജിംബോയെ ആശ്വസിപ്പിച്ചുവെന്നു വേണം കരുതാന്‍. അയാളുടെ അരികത്തു നിന്നും മറ്റെങ്ങോട്ടും മാറാന്‍ ശ്രമിക്കാതെ ജിംബോ പിന്നെ അവിടെ തന്നെ ഇരിക്കുകയായിരുന്നു.

ഇപ്പോള്‍ ആ സംരക്ഷണ കേന്ദ്രത്തില്‍ മറ്റു 11 കരടികളും മറ്റു ചില മൃഗങ്ങളും ഉണ്ട്. മറ്റു മൃഗങ്ങളെയെല്ലാം പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് കൊവാല്‍സിക്കും ഭാര്യ സൂസനും ചിന്തിക്കുന്നുണ്ടെങ്കിലും ജിംബോയെ മറ്റെങ്ങോട്ടും വിടില്ലെന്നാണ് അവര്‍ പറയുന്നത്. അവന്‍ കുടുംബാംഗമാണെന്നാണ് ഒരു ദശാബ്ദത്തിലേറെക്കാലമായി കരടികളുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കൊവാല്‍സിക്കും ഭാര്യയും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends