Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ലോകാവസാനത്തെ കുറിച്ചുള്ള ലേറ്റസ്റ്റ് അപ്‌ഡേറ്റ് വേണോ? ഡെത്ത് പ്ലാനറ്റ് നിബുരു ഏപ്രില്‍ 23-ന് എത്തുമത്രേ!

12 APRIL 2018 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇതാ ലോകാവസാനത്തിന്റെ പുതിയ തീയതി എത്തി! ഈ വരുന്ന ഏപ്രില്‍ 23-ന് സൂര്യനും ചന്ദ്രനും വ്യാഴവും കന്നിരാശിയില്‍ (കോണ്‍സുലേഷന്‍ വെര്‍ഗോ)യില്‍ ഒരേ നിരയില്‍ എത്തുമ്പോള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യകാലത്തിന്റെ വരവാകുമെന്നാണ് പുതിയ വാദം.

അതേ തുടര്‍ന്ന് മരണഗ്രഹമായ നിബുരു ആകാശത്ത് ദൃശ്യമാവുമെന്നും അതിനോടനുബന്ധിച്ച് മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നുമാണ് പ്രചരിക്കുന്നത്. മാത്രമല്ല, ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്തിക്രിസ്തു അവതരിക്കുമെന്നും തുടര്‍ന്ന് 7 വര്‍ഷകാലത്തെ പീഢാകാലവും തുടങ്ങുമെന്നും പ്രചരിക്കുന്നു.

ഇതൊക്കെ കേട്ടിട്ട് അന്ത്യനാളിന്റെ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഒരുപാട് ആളുകളെയൊന്നും കിട്ടില്ലെന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. എങ്കിലും ഡെത്ത് പ്ലാനറ്റ് എന്നൊരു സംഗതിയേ ഇല്ലെന്നും സംഖ്യാശാസ്ത്രജ്ഞര്‍ ലോകാവസാന തീയതി അനേക തവണ പുതുക്കി നിര്‍ണ്ണയിച്ചിട്ടുണ്ടെന്നും നാസാ ഓര്‍മ്മിപ്പിക്കുന്നു.

ബൈബിളിനെ ആധാരമാക്കിയുള്ള പ്രവചനങ്ങളാണ് ഇതൊക്കെ എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ സാധാരണ എത്തുന്നത്. ഇത്തവണ അത് ബൈബിളിലെ വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള വാക്യങ്ങളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

അവിടെ ഇങ്ങനെയാണ് പറയുന്നത്, 'സ്വര്‍ഗ്ഗത്തില്‍ വലിയോരു അടയാളം കാണായി, സൂര്യനെ അണിഞ്ഞൊരു സ്ത്രീ അവളുടെ കാല്‍ക്കീഴെ ചന്ദ്രനും അവളുടെ തലയില്‍ 12 നക്ഷത്രം കൊണ്ടുള്ള കീരിടവും ഉണ്ടായിരുന്നു'. ബൈബിളിലെ ഈ പരാമര്‍ശം വെര്‍ഗോയെ കുറിച്ചാണെന്നാണ് വാദം. സൂര്യനും ചന്ദ്രനും കന്നിരാശിയില്‍(വെര്‍ഗോയില്‍) നേര്‍രേഖയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ വരാറുള്ളതാണ്.

അന്ത്യകാലത്തെ കുറിച്ച് മുമ്പ് ധാരാളം പ്രവചനങ്ങള്‍ നടത്തിയ ഡേവിഡ് മീഡും ഈ വാദത്തെ പിന്‍തുണച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനു മുമ്പ് പലവട്ടം ലോകാവസാന ത്തീയതികള്‍ പ്രഖ്യാപിച്ച ഡേവിഡ് മീഡ് പറയുന്നത്, ഇത് അതു പോലൊന്നുമല്ല, അച്ചട്ടാണെന്നാണ്. എല്ലാം നമുക്ക് കാത്തിരുന്ന് കാണാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends