Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എന്തെന്ത് മോഹങ്ങളാണെന്നോ... കറുത്ത വര്‍ഗ്ഗക്കാരിയാകണം, ലോകത്തില്‍ ഏറ്റവും വലിപ്പമുള്ള മാറിടത്തിന്റെ ഉടമ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടണം...!

12 APRIL 2018 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജര്‍മന്‍ ഗ്ലാമര്‍ മോഡല്‍ മാര്‍ട്ടിന എന്ന 29-കാരി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്, അത്ര സാധാരണമല്ലാത്ത മോഹങ്ങളുള്ള വ്യക്തി ആയതിനാലാണ്. വെളുത്ത വംശജയായ മാര്‍ട്ടിന എയര്‍ഹോസ്റ്റായി ജോലി നോക്കിയിരുന്നു.

പെട്ടെന്നാണ് അവള്‍ക്കൊരു മോഹമുദിച്ചത്. ഏറ്റവും വലിപ്പമുള്ള മാറിടമുള്ള സ്ത്രീ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റണം എന്ന്.

അതിനായി 30 ലക്ഷം രൂപ ചെലവാക്കി ബ്രെസ്റ്റ് ഇംപ്ലാന്റ്‌സ് ഘടിപ്പിച്ചു. ഇപ്പോള്‍ യൂറോപ്പില്‍, ഏറ്റവും വലിയ മാറിടം മാര്‍ട്ടിനയുടേതാണ്!

അതുകൊണ്ടൊന്നും അവളുടെ മോഹങ്ങള്‍ക്ക് അറുതി വന്നില്ല. കറുത്ത വംശജയായി മാറണമെന്നായി അടുത്ത മോഹം. അതിനായി ശരീരത്തിന് കറുപ്പു നിറം കൊടുക്കുന്ന ഘടകമായ മെലാനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മെലാനിന്‍ ബൂസ്റ്റിംഗ് ഇന്‍ജക്ഷന്‍ 3 എണ്ണമാണ് എടുത്തത്.

ഇപ്പോള്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്ക് പോയിരിക്കയാണ് മാര്‍ട്ടിന. പൂര്‍ണ്ണമായി കറുത്ത വര്‍ഗ്ഗക്കാരിയായി മാറുകയാണ് ഉദ്ദേശം. കെനിയയിലുള്ള അവളുടെ ഒരു സുഹൃത്തിന്, കറുത്ത വര്‍ഗ്ഗക്കാരിയായി മാറാനുള്ള മാര്‍ട്ടിനയുടെ ആത്മാര്‍ത്ഥത മനസ്സിലായതിനാല്‍ അവിടേക്ക് വിളിക്കുകയായിരുന്നു. നേചേരിയിലുള്ള അവരുടെ പള്ളിയിലെ പാസ്റ്ററിനെ കണ്ട് ഈ വിഷയങ്ങളെല്ലാം സംസാരിച്ചു. അവിടെ വച്ച് മാമ്മോദീസ നടത്തി പുതിയ ഒരു ആഫ്രിക്കന്‍ പേരും സ്വീകരിച്ചു. മലൈക കുബ്‌വ എന്നാണ് മാര്‍ട്ടിന സ്വീകരിച്ച പേര് . സ്വാഹിലി ഭാഷയില്‍ അതിന് വലിയ മാലാഖ എന്നാണര്‍ത്ഥം.

ഇപ്പോള്‍ കെനിയയില്‍ എവിടെപ്പോയാലും അവളെ തിരിച്ചറിയുന്നുണ്ടെന്നത് വലിയ ആഹ്ലാദമാണ് തനിക്ക് നല്‍കുന്നതെന്ന് അവള്‍ പറയുന്നു. റോഡിലും മാളിലും ഒക്കെ വച്ച് ആളുകള്‍ അവളോടൊപ്പമുള്ള സെല്‍ഫിക്കായി തടഞ്ഞു നിര്‍ത്താറുണ്ടത്രേ. തന്റെ ബോയ്ഫ്രണ്ടായ മൈക്കേലുമൊത്താണ് മാര്‍ട്ടിന കെനിയയില്‍ എത്തിയത്. കൂടുതല്‍ കൂടുതല്‍ ആഫ്രിക്കക്കാരിയായി മാറി കൊണ്ടിരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച മാര്‍ട്ടിന, തന്റെ മുഖത്തുള്ള അവയവങ്ങളും ആഫ്രിക്കന്‍ വനിതകളുടേതിന് സമാനമായി കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നെന്നാണ് പറയുന്നത്.

ഇനി മൂക്കിനും നിതംബത്തിനും ശസ്ത്രക്രിയയിലൂടെ മാറ്റം വരുത്താനിരിക്കുകയാണ് മാര്‍ട്ടിന. പൂര്‍ണ്ണമായും കറുത്ത വംശജരുടേതു പോലുള്ള നിറവും മുഖാവയവങ്ങളും മുടിയുമൊക്കെ കിട്ടിയിട്ടേ മാര്‍ട്ടിന ഇത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends