Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മാറു മറയ്ക്കാന്‍ തവളകള്‍!

13 APRIL 2018 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലൂയിസിയാനയിലെ ഹെന്‍ഡേഴ്‌സണില്‍ താമസിക്കുന്ന ഫാബിയാന എന്ന 28-കാരിയ്ക്ക് സ്വന്തമായി ഒരു ബിക്കിനി ഉണ്ടാക്കണമെന്് മോഹമുദിച്ചു. ബിക്കിനികള്‍ക്ക് ലോകത്തില്‍ ക്ഷാമമൊന്നുമില്ലല്ലോ? അതു കൊണ്ട് അവളുടെ ബിക്കിനിക്ക് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റണമെങ്കില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവന്നാലേ പറ്റുകയുള്ളൂ എന്നവള്‍ക്ക് മനസ്സിലായി.

ഹെന്‍ഡേഴ്‌സണിലെ ചതുപ്പ് പ്രദേശങ്ങള്‍ക്ക് ചുറ്റുമായിട്ടായിരുന്നു അവളുടെ ബാല്യകാലം. അന്ന് അവളുടെ ഡാഡിയുമൊത്ത് വേട്ടയ്ക്ക് പോയതിന്റെ ഒരുപാട് ഓര്‍മ്മകളുണ്ട് അവള്‍ക്ക്. അന്ന് വേട്ട ചെയ്തു പിടിക്കുന്ന മൃഗങ്ങളെ കുറിച്ച് അവളുടെ ഡാഡിയുടെ അഭിപ്രായം, മൃഗങ്ങളുടെ ഒരു അവയവവും ഉപയോഗശൂന്യമല്ല എന്നായിരുന്നു. ഒരു മാനിനെയാണ് വേട്ടയാടി പിടിക്കുന്നതെങ്കില്‍ അവളുടെ ഡാഡി അതിന്റെ മാംസം കഴിക്കാനെടുത്തിട്ട് അതിന്റെ തോല്‍, നിറം പിടിപ്പിച്ച് എന്തെങ്കിലും ഉപയോഗത്തിനെടുക്കും. അതിന്റെ എല്ലുകള്‍ പിച്ചാത്തിപ്പിടിയാക്കും. അങ്ങനെ ഒരു അവയവഭാഗവും പാഴാക്കില്ലായിരുന്നു.

ബിക്കിനി ഉണ്ടാക്കണമെന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ഡാഡിയുടെ ആശയം മനസ്സിലെത്തിയത്. എന്നാല്‍ ഏതെങ്കിലും മൃഗത്തിന്റെ ശരീരഭാഗങ്ങള്‍ ബിക്കിനി ഉണ്ടാക്കാന്‍ ഉപയോഗപ്പെടുത്തിയാലോ എന്നായി ചിന്ത. അന്ന് അവള്‍ ഒറ്റയ്ക്കാണ് വേട്ടയ്ക്കു പോയത്. അന്ന് കിട്ടിയത് കുറച്ചു തവളകളെയാണ്. എന്നാല്‍പ്പിന്നെ തവളയെ വച്ചു തന്നെ ബിക്കിനിയുണ്ടാക്കാമെന്നങ്ങ് വിചാരിച്ചു. അതിന്റെ മാംസം എല്ലാം കഴിക്കാനെടുത്തിട്ട് അവയെ തുന്നിച്ചേര്‍ത്ത് ഒരു ബിക്കിനി ഉണ്ടാക്കിയെടുത്തു. സാധാരണ തവളയെ കറിവയ്ക്കുമ്പോള്‍ അതിന്റെ വയറിന്റെ ഭാഗത്തായി മുറിച്ചിട്ട് തൊലി പൊളിച്ചു കളയുകയും ഉള്ളിലെ അവയവങ്ങള്‍ വലിച്ചു നീക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തവണ അതിന്റെ തൊലിക്ക് വലിയ കുഴപ്പമൊന്നും വരാത്ത വിധത്തില്‍ വേണമായിരുന്നു മുറിക്കേണ്ടിയിരുന്നത്. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാണ് ഫാബിയാന പറഞ്ഞത്. ഏതായാലും തവളയെ ഉപയോഗിച്ചുള്ള സ്വിംസ്യൂട്ടും ധരിച്ച് നില്‍ക്കുന്ന ഫാഡിയാനയുടെ ചിത്രം വൈറലാകുകയാണ്.

പട്ടുനൂല്‍പ്പുഴുവില്‍ നിന്നും പട്ടുനൂല്‍ എടുക്കാന്‍ നടത്തുന്ന പ്രവര്‍ത്തനത്തിനോളം ഭീകരതയുള്ള കാര്യമൊന്നുമല്ല, തവളകളെ തുന്നിച്ചേര്‍ത്തതെന്ന് എതിര്‍പ്പുമായെത്തിയവരോട് ഫാബിയാന പറഞ്ഞു. തവളയുടെ ശരീരം നന്നായി ഉണക്കിയെടുത്തതിനു ശേഷം കട്ടിയുള്ള നൂല്‍കൊണ്ട് തുന്നിച്ചേര്‍ക്കുകയായിരുന്നു. ബിക്കിനി വാട്ടര്‍പ്രൂഫ് ആകാന്‍ വേണ്ടി അനേക തവണ ഉയര്‍ന്ന തരം കോലരക്ക് തേച്ച് ഉണക്കിയെടുത്തുവത്രേ.

താന്‍ സൃഷ്ടിച്ച ബിക്കിനി കണ്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ബിക്കിനിയുടെ താഴത്തെ പീസിന് അടിഭാഗത്ത് ഒരു വള്ളിയിടാനുള്ള സൗകര്യമില്ലാത്തത് 'വശപ്പിശകായേക്കുമെന്ന' ഭയമുണ്ടത്രേ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends