Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തില്‍ പ്രഭുവിന്റെ പ്രേതം കുതിരസവാരി നടത്തുന്നതിന്റെ ദൃശ്യം

16 APRIL 2018 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു കൊട്ടാരത്തില്‍ ഒരു പ്രഭുവിന്റെ പ്രേതം കുതിരസവാരി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വേര്‍തിരിച്ചു കാണാനാവുമെന്ന് അത് പകര്‍ത്തിയയാള്‍ അവകാശപ്പെടുന്നു.

ഡ്രോണ്‍ ഉപയോഗിച്ച് കൊട്ടാരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ 10 സെക്കന്റ് നേരത്തേക്ക് ബന്ധം വിച്ഛേദിക്കപ്പെട്ടതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ തോമസ് ആര്‍നോള്‍ഡ് എന്ന 41-കാരന്‍ പറയുന്നു. ഡ്രോണിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചതിനാലാവും എന്നു കരുതി ഉടന്‍ തന്നെ അതിനെ താഴെയിറക്കി വീട്ടിലേക്ക് പോയത്രേ.

എന്നാല്‍ വീട്ടില്‍ ചെന്ന് ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് താന്‍ ഞെട്ടിപ്പോയതെന്ന് തോമസ് പറയുന്നു. കൊട്ടാരത്തിനു ചുറ്റുമായി ഒരു പ്രഭു തന്റെ കുതിരപ്പുറത്തു സവാരി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് അതെന്ന് മനസ്സിലാക്കിയപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ഗൗസസ്റ്റര്‍ ഷെയറിലെ ഡര്‍സ്ലേ പ്രദേശ വാസിയായ തോമസ് പറയുന്നു.

അതു കണ്ടപ്പോള്‍ അതിശയിച്ച് ദൈവമേ, എന്താണിത് എന്ന് ചിന്തിച്ച് വീണ്ടും വീണ്ടും സൂം ചെയ്ത് നോക്കുകയും റീ വൈന്‍ഡ് ചെയ്തു നോക്കുകയും ചെയ്തുവത്രേ. ഈ രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് ഡ്രോണിന് താനുമായുള്ള സമ്പര്‍ക്കം മുറിഞ്ഞതെന്നാണ് തോമസ് പറയുന്നത്. അപ്പോള്‍ തന്നെ റിട്ടേണ്‍ റ്റു ഹോം എന്ന കീ താന്‍ അമര്‍ത്തിയിരുന്നുവെന്നും എന്നാലും ദൃശ്യങ്ങള്‍ കാണുന്നതുവരെ യന്ത്രത്തിന്റെ എന്തെങ്കിലും കേടു കൊണ്ട് ആവാം സമ്പര്‍ക്കമില്ലാതായത് എന്നു മാത്രമേ കരുതിയിരുന്നുള്ളൂ എന്നാണ് അയാള്‍ പറയുന്നത്.

പിന്നീട് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത് പ്രേതത്തിന്റെ എച്ച് ഡി ഫുട്ടേജ് വല്ലതും ഇതിനു മുമ്പ് എവിടെയെങ്കിലും പകര്‍ത്തപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവമാണെന്ന് അങ്ങനെ മനസ്സിലാക്കാന്‍ ഇടയായെന്നും അദ്ദേഹം പറയുന്നു. ഇത് പകല്‍ വെളിച്ചത്തില്‍ നല്ല എച്ച് ഡി മികവിലുള്ള ദൃശ്യങ്ങളാണെന്നത് സന്തോഷം ഉണ്ടാക്കിയത്രേ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടിവി പ്രൊഡക്ഷന്‍ ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റായ തോമസ്, ബേര്‍ക്ക്‌ലി കൊട്ടാരത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഒരു വെളുത്ത സുതാര്യ രൂപത്തെ ദൃശ്യങ്ങളില്‍ കണ്ടതിനാല്‍ അത് പുകയോ മഞ്ഞോ പോലുള്ള എന്തെങ്കിലും ആണോ എന്നറിയാന്‍ കെട്ടിടത്തിലുള്ള പുകക്കുഴലിലൂടെ പുക വരുന്നുണ്ടോ , കാറ്റ് ഏത് ദിശയിലേക്കാണ് വീശുന്നത് എന്നിവയെല്ലാം ശ്രദ്ധിച്ചു നോക്കി. ആ സമയത്ത് ആകാശത്തുണ്ടായിരുന്ന വിമാനങ്ങളില്‍ ഏതിന്റെയെങ്കിലും നിഴലാണോ എന്നറിയാനായി വിമാനസമയങ്ങള്‍ വരെ അദ്ദേഹം പരിശോധിച്ചു നോക്കിയത്രേ.

ഇവയിലൊക്കെ വിശ്വാസമുള്ളയാളാണ് താനെന്ന് തോമസ് പറയുന്നു. അതിനു കാരണവമുണ്ട്. തോമസിന് ഏഴോ എട്ടോ വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ അയാള്‍ തന്റെ മുത്തച്ഛനൊപ്പം പുറത്തു പോയ ഒരു ദിവസം അവരുടെ സ്ഥലവാസിയായ മിസിസ്സ് ബ്രാംബിളിനെ കണ്ടുമുട്ടി. അവര്‍ മൂവരും അവിടെ കണ്ട ഒരു ബെഞ്ചിലിരുന്ന് കറേയധികം നേരം സംസാരിച്ചു. തിരികെ വീട്ടിലെത്തിയപ്പോള്‍ എന്താ ഇത്രയും താമസിച്ചതെന്ന് മുത്തശ്ശി അന്വേഷിച്ചു. മിസിസ്സ് ബ്രാംബിളിനെ കണ്ട് അല്പനേരം സംസാരിച്ചിരുന്നുപോയി എന്നു പറഞ്ഞപ്പോള്‍ മുത്തശ്ശി പറഞ്ഞ മറുപടി കേട്ട് ഇരുവരും ഞെട്ടിപ്പോയി. അതിനു തലേ രാത്രിയില്‍ തന്നെ മിസ്സിസ്സ് ബ്രാംബില്‍ മരിച്ചല്ലോ എന്നായിരുന്നു മുത്തശ്ശി പറഞ്ഞതത്രേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends