Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന് എത്ര തവണ പറഞ്ഞാലും ചെയ്യില്ല, കൊണ്ടാലേ ചിലരൊക്കെ പഠിക്കൂ!

17 APRIL 2018 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബ്രാഡ് ഫോര്‍ഡില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരേ സമയം രസകരവും ചിന്തോദ്ദീപകവുമാണ്. ഒരു കാര്‍യാത്രയാണ് ദൃശ്യത്തിലുള്ളത്. കാറിലുള്ള യാത്രക്കാരന് ഡ്രൈവറെ നല്ല പരിചയമുണ്ടെന്ന് തോന്നും. വളരെ സൗഹൃദ ഭാവത്തില്‍ ഡ്രൈവറോട് എന്തോ കാര്യങ്ങള്‍ പറയുകയാണ് യാത്രക്കാരന്‍. അതേ സമയം ഡ്രൈവ് ചെയ്യുന്നയാള്‍ അതിനിടയില്‍ തന്നെ യാത്രക്കാരന്റെ വീഡിയോ പകര്‍ത്തുന്നുമുണ്ട്.

യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു. യാത്രയ്ക്കിടെ കാര്‍ ഒന്നു മുന്നോട്ടാഞ്ഞു. സകലവും മറന്ന് കഥ പറച്ചിലില്‍ മുഴുകിയിരുന്ന യാത്രക്കാരന്‍ അതേ വേഗതയില്‍ മുന്നോട്ടാഞ്ഞു പോയി, കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ചെന്നിടിച്ചു. ആരെങ്കിലും വീഴുന്നതോ, തെന്നുന്നതോ ഒക്കെ കാണുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു ചിരിയൊക്കെ വരാറുണ്ട്. അല്ലെങ്കില്‍ തന്നെ പറയാറുള്ളത്, വീഴുമ്പോള്‍ ചിരിക്കാത്തവന്‍ ശത്രു ആണെന്നാണ്.

ഇവിടെയും അതുതന്നെ സംഭവിച്ചു. യാത്രക്കാരന്റെ തല ചെന്നിടിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ക്ക് ചിരി ഉയര്‍ന്നതാണ്. അപ്പോഴാണ് കണ്ടത് ആ ഇടിയില്‍ കാറിന്റെ ചില്ല് തകര്‍ന്നു പോയെന്ന്. പിന്നത്തെ പൂരം പറയണോ? യാത്രക്കാരനും ഒരു നിമിഷം അന്തം വിട്ടു പോയി. തല ചെന്ന് ഗ്ലാസിലിടിച്ചിട്ടും ഗ്ലാസ് തകര്‍ന്നതല്ലാതെ തലയ്‌ക്കൊന്നും പറ്റിയില്ലെന്നോ എന്ന ഭാവത്തില്‍ വായും പൊളിച്ചിരുന്നു യാത്രക്കാരന്‍.

എന്റെ തലയുടെ കാര്യം നില്‍ക്കട്ടെ നിന്റെ ചില്ലിന്റെ കാര്യം നോക്കൂ.... എന്നൊക്കെ അയാള്‍ ഡ്രൈവറോട് പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ എവിടെ... ആര് കേള്‍ക്കാന്‍? ഡ്രൈവര്‍ അവിടെ ചിരിച്ചു മരിക്കയായിരുന്നു! ഇക്കഴിഞ്ഞ മാര്‍ച്ച് 25-നാണ് രസകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇനി കളിയില്‍ അല്‍പം കാര്യം. ആ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകുമായിരുന്നോ...?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends