Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പകുതി മീന്‍ തന്നിട്ട് മുഴുവന്‍ മീനിന്റെ കാശ് ആവശ്യപ്പെട്ടതിനെ ചൊല്ലി റസ്റ്ററന്റില്‍ തര്‍ക്കം, യുവതി വെയിറ്ററുടെ കൈ കടിച്ചു മുറിച്ചു

19 APRIL 2018 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അഡിലെയ്ഡിലെ ചൈനീസ് റസ്റ്ററന്റ് ആയ നൈസ്ഫിഷ് റസ്റ്ററന്റില്‍ ഭക്ഷണത്തിനെത്തിയ ചുന്‍പിങ് കുവാന്‍ എന്ന യുവതി തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ അളവും വിലയും തമ്മില്‍ പൊരുത്തം ഇല്ല എന്ന കാര്യത്തില്‍ പരാതി പറഞ്ഞു. പകുതി മീന്‍ ആണ് അവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്നും, പകുതിയേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നിട്ടും മുഴുവന്‍ മീനുള്‍പ്പെട്ട ഭക്ഷണത്തിന് നല്‍കേണ്ട വിലയായ 48 ഡോളര്‍ റസ്റ്ററന്റ് ആവശ്യപ്പെട്ടുവത്രേ.

അത് നല്‍കാനൊരുക്കമല്ലെന്ന് പറഞ്ഞിട്ട് 26. 50 ഡോളര്‍ നല്‍കിയതിനു ശേഷം റെസ്റ്ററന്റ് വിട്ടുപോകാന്‍ തുടങ്ങിയ അവരെ ഫാന്‍ ചി കോങ്ങ് എന്ന 19- കാരനായ വെയ്റ്റര്‍ തടഞ്ഞു. അപ്പോഴാണ് യുവതി വെയിറ്ററുടെ കയ്യില്‍ കടിച്ചത്. ഒന്ന് രണ്ടു സ്ഥലങ്ങള്‍ കടിച്ചു പറിച്ചെടുത്തിട്ടുണ്ട്.അത് കൂടാതെ അവര്‍ അയാളെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുകയും ചെയ്തു. ശ്വാസം എടുക്കാനാവാത്ത വിധം അയാളെ അവര്‍ കഴുത്തിന് മുറുക്കി പിടിയ്ക്കുകയും ചെയ്തുവത്രേ. ഇരുവരും തമ്മില്‍ പിടിവലി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കോങ്ങിന്റെ കഴുത്തില്‍ അവരുടെ കൈ ചുറ്റിപ്പിടിച്ചിരിയ്ക്കുന്നതായും കാണുന്നുണ്ട്.

റസ്റ്ററന്റ് വിട്ടു പോകരുതെന്ന് തന്നോട് പറയാന്‍ യാതൊരു അവകാശവും വെയിറ്റര്‍ക്ക് ഇല്ലെന്നും ഇത് ചൈന അല്ല ഓസ്‌ട്രേലിയ ആണെന്നുമാണ് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടതിയില്‍ വിചാരണ നടന്നപ്പോള്‍ ക്വാന്‍ പറഞ്ഞത്. താന്‍ പകുതി മീനിനാണ് ഓര്‍ഡര്‍ കൊടുത്തതെന്നും വെയിറ്റര്‍, മുഴുവന്‍ മീന്‍ തന്നതിനാല്‍ തനിക്കു ആവശ്യമില്ലാത്ത അധിക ഭക്ഷണത്തിന് ബില്‍ നല്‍കേണ്ടി വന്നുവെന്നുമാണ്.

ഡിഷ് കൊണ്ട് വന്നപ്പോള്‍ അതിനുള്ളിലെ മീന്‍ കൈയ്യിലുയര്‍ത്തി അവര്‍ പരിശോധിച്ചിട്ട് ഇതിന്റെ ബാക്കി മീന്‍ എവിടെപ്പോയി എന്ന് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയതത്രെ.പകുതി മീന്‍ തന്നിട്ട് മുഴുവന്‍ മീനിന്റെ ബില്‍ അടയ്ക്കാന്‍ തന്നോട് അവര്‍ ആവശ്യപ്പെട്ടതിനാലാണ് 48.50 ഡോളറിന്റെ ബില്ലിന് 26.50 ഡോളര്‍ അടച്ചിട്ട് താന്‍ റെസ്റ്റാറന്റ് വിട്ടു പോകാന്‍ തുടങ്ങിയതെന്ന് ക്വന്‍ കോടതിയോട് പറഞ്ഞു.

നടന്നു നീങ്ങാന്‍ തുടങ്ങിയ തന്നെ വെയിറ്റര്‍ കൈയ്യില്‍ കയറി പിടിച്ചുവെന്നും തന്റെ കയ്യില്‍ നിന്നും വിടുവാന്‍ പലവട്ടം പറഞ്ഞിട്ടും അയാള്‍ വിടാതിരുന്നതിനെ തുടര്‍ന്നാണ് കൈയ്യില്‍ കടിച്ചതെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഭക്ഷണം കഴിച്ചതിന്റെ മുഴുവന്‍ കാശും തന്നിട്ടേ ഇനി ഒരടി എങ്കിലും മുന്നോട്ടു വയ്ക്കാവൂ എന്ന് താന്‍ അവരോടു പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ അവര്‍ പുറത്തേയ്ക്കു നടന്നു കൊണ്ടിരുന്നതിനാലാണ് താന്‍ അവരെ പിടിച്ചു നിര്‍ത്തിയതെന്നനാണ് വെയിറ്റര്‍ കോങ്ങ് കോടതിയില്‍ പറഞ്ഞത്. കേസ് വിധി പറയുന്നതിനായി മാറ്റി വച്ചിരിയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends