Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അവന്‍ വലിയ കുട്ടിയായി എന്ന് മാക്‌സ് അറിഞ്ഞത് ഇപ്പോഴാണ്...!

21 APRIL 2018 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വസ്തുക്കളും സംരക്ഷിച്ചു നിലനിര്‍ത്താന്‍ യത്‌നിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് യുകെയിലെ നാഷണല്‍ട്രസ്റ്റ്. യുകെയില്‍ ഏറ്റവും അധികം അംഗങ്ങളുള്ള സംഘടനയും ഇതാണ്.

ജോര്‍ജ്ജും ഭാര്യ ജെയ്‌നും ഒക്കെ നാഷണല്‍ ട്രസ്റ്റില്‍ അംഗങ്ങളാണ്. ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളവരാണ് ഇരുവരും. വെസ്റ്റ് മിഡ്‌സിലുള്ള വോള്‍വര്‍ ഹാംപ്ടണിലെ ഒരു പഴയ പ്രഭു കുടുംബത്തിന്റെ വീട് (മാടമ്പിഭവനം) വിക്ടോറിയന്‍ കാലത്തെ കലയും മാതൃകയും അനുസരിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. വിറ്റിക് മാനര്‍ എന്നറിയപ്പെടുന്ന ആ പ്രഭുഭവനം 1937-മുതല്‍ നാഷണല്‍ ട്രസ്റ്റ് ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. ഇവിടേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്.

ജോര്‍ജ്ജും ജെയ്‌നും മകന്‍ മാക്‌സ് മോര്‍ഗനോടൊപ്പം പല തവണ അവിടെ പോയിട്ടുള്ളതാണ്. മാക്‌സ് കുഞ്ഞായിരുന്നപ്പോള്‍ മുതലേ അവിടെ കണ്ട ഒരു കല്‍സ്മാരകം അവനില്‍ കൗതുകമുണര്‍ത്തിയിരുന്നു. അവിടം സന്ദര്‍ശിക്കുമ്പോഴെല്ലാം മാക്‌സ് ഓടി ആ കല്‍സ്മാരകത്തിന്റെ നടുവിലുള്ള ദ്വാരത്തിലേക്ക് ഇറങ്ങി നില്‍ക്കാറുണ്ടായിരുന്നു. ഈ ഈസ്റ്റര്‍ അവധിക്കാലത്ത് മാതാപിതാക്കളോടൊത്ത് വീണ്ടും അവിടെയെത്തിയപ്പോഴും അവന്‍ പതിവ് തെറ്റിച്ചില്ല. ഓടിപ്പോയി ആ കല്‍സ്മാരകത്തിന്റെ നടുവിലിറങ്ങി നിന്നു.

എന്നാല്‍ ഇറങ്ങിപ്പോരാന്‍ ശ്രമിച്ചപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. അവന്റെ കാല്‍ അതിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നില്ല. എത്രശ്രമിച്ചിട്ടും കാല്‍ പുറത്തെടുക്കാനാവുന്നില്ല. ജോര്‍ജ്ജും ജെയ്‌നും അവിടെയെത്തിയ മറ്റുള്ളവരും പല രീതിയില്‍ ശ്രമിച്ചിട്ടും അവനെ അതില്‍ നിന്ന് പുറത്തെടുക്കാനായില്ല. അവന്റെ തല മാത്രം ആ ദ്വാരത്തില്‍ നിന്ന് പുറത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.

ശരീരം മുഴുവനും ആ സ്മാരക ശിലയുടെ നടുവിലുള്ള ദ്വാരത്തിലാണ്. അതിനും അടിയില്‍ എവിടെയോ, എങ്ങനെയോ അവന്റെ കാല്‍ കുടുങ്ങിയിരിക്കയായിരുന്നു. ഒടുവില്‍ അവര്‍ക്ക് അഗ്നിശമന സേനയുടെ സഹായം തേടേണ്ടി വന്നു. അവരെത്തി, ആ വലിയ സ്മാരകശില അതിസൂക്ഷ്മതയോടെ രണ്ടായി കീറി മാറ്റിയാണ് അവനെ പുറത്തെടുത്തത്. പിന്നീട് മാക്‌സിനെ ആശുപത്രിയിലെത്തിച്ചു. കാലിനു ചെറിയ രീതിയിലുള്ള പരിക്കുകള്‍ പറ്റിയതല്ലാതെ ഒടിവോ ചതവോ ഒന്നുമുണ്ടായിരുന്നില്ല.



കുട്ടിയായിരുന്നപ്പോള്‍ അവന്‍ ആ കല്ലിനുള്ളില്‍ കയറിയിട്ട് തനിയെ ഇറങ്ങിപ്പോരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടി വളര്‍ന്നതിനാല്‍ അതിനുള്ളിലെ ചെറിയ വിടവില്‍ നിന്നും കാല്‍ ഊരിപ്പോരാതിരുന്നതായിരുന്നു കാരണം.

കുഞ്ഞായിരുന്നപ്പോള്‍ അതിനുള്ളിലിരുന്ന് എടുത്തിട്ടുള്ള അനേകം ചിത്രങ്ങള്‍ ഇപ്പോഴും കൈയ്യിലുണ്ടെന്ന് മാക്‌സിന്റെ മാതാപിതാക്കള്‍ പറയുന്നു. ഏതായാലും ഇത്തവണ 3 മണിക്കൂറോളം അതിനുള്ളില്‍ തങ്ങിയിരിക്കേണ്ടിവന്നു മാക്‌സിന്! 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends