Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

'ചങ്ക് ബസിന്റെ' ആരാധിക ഇന്നും അറിയപ്പെടാത്ത രഹസ്യമായി തുടരുന്നു, പക്ഷേ ചങ്ക് ബസ് വീണ്ടും ഈരാറ്റുപേട്ടയില്‍ ഓടിത്തുടങ്ങി!

21 APRIL 2018 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലാദ്യമായി ഒരു ബസിനെ തിരികെ കൊണ്ടുവരാനും അതിനൊരു പേരു ലഭിക്കാനും കാരണക്കാരിയായ ആ പെണ്‍കുട്ടി ഇപ്പോഴും അജ്ഞാത.'അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍, എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്..? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമായിരുന്നോ..?' എന്നു ചോദിച്ച് ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നു ആ ഫോണ്‍ വിളി. ഇങ്ങേത്തലയ്ക്കല്‍ ആലുവ ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സി.ടി. ജോണി. ഈരാറ്റുപേട്ട- കൈപ്പള്ളി- കോട്ടയം- കട്ടപ്പന ലിമിറ്റഡ് സ്‌റ്റോപ്പായി സര്‍വീസ് നടത്തിയിരുന്ന ആര്‍എസ്‌സി 140 വേണാട് ബസ് ആലുവയിലേക്കു മാറ്റിയതിനെക്കുറിച്ചു പരാതിപ്പെടാന്‍ വിളിച്ച പെണ്‍കുട്ടിയുടെ പരിഭവം മുഴുവന്‍ ജോണി അന്നു ക്ഷമയോടെ കേട്ടു.

പകരം വേറെ ഏതെങ്കിലും ബസ് പോരേ എന്നു ജോണി ചോദിച്ചെങ്കിലും 'പകരം ബസ് ആര്‍ക്കു വേണം..? ഞങ്ങള്‍ക്കു വേണ്ട.. കണ്ടക്ടറെയും ഡ്രൈവറെയുമൊക്കെ നിങ്ങള്‍ മാറ്റിക്കോ.. ഞങ്ങള്‍ക്കു ബസ് മാത്രം മതി... ആ ബസ് കണ്ടം ചെയ്യാനാണോ കൊണ്ടുപോയത്..? അതോ വേറെ റൂട്ടില്‍ ഓടിക്കാനാണോ..? ഞങ്ങളുടെ വണ്ടിയെ കൊന്നുകളയരുത്.. ഏതെങ്കിലും റൂട്ടില്‍ ഓടിച്ചു കണ്ടാല്‍ മതി..' എന്നൊക്കെയായിരുന്നു അപേക്ഷ. ആരാണ് വിളിക്കുന്നതെന്നു ചോദിച്ചെങ്കിലും ഡിഗ്രി വിദ്യാര്‍ഥിനിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ് എന്നൊക്കെ മാത്രമായിരുന്നു മറുപടി. എംഡിക്കു പരാതി കൊടുത്താല്‍ ഗുണമുണ്ടാകുമെങ്കില്‍ പരാതി കൊടുക്കാന്‍ പോകുകയാണെന്നും പറഞ്ഞാണ് പെണ്‍കുട്ടി സംഭാഷണം അവസാനിപ്പിക്കുന്നത്.

ഓഡിയോ ക്ലിപ് വ്യാപകമായി പ്രചരിച്ചതോടെ എംഡി ഇടപെട്ട് ബസ് തിരികെ ഈരാറ്റുപേട്ടയ്ക്കു തന്നെ നല്‍കി. മാതൃകാപരമായി ആ ഫോണ്‍ വിളിക്കു മറുപടി നല്‍കിയ ജോണിക്ക് അഭിനന്ദനക്കത്തും എംഡി ടോമിന്‍ തച്ചങ്കരി അയച്ചു. ബസ് തിരിച്ചെത്തിയതിനെപ്പറ്റിയുള്ള വാര്‍ത്തയ്ക്കു ഒരു പ്രമുഖ പത്രം നല്‍കിയ തലക്കെട്ടായിരുന്നു 'ചങ്ക് ബസ് തിരിച്ചെത്തി' എന്നത്.

ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ കണ്ടതോടെ ടോമിന്‍ തച്ചങ്കരി ബസിനു 'ചങ്ക്' എന്നു പേരിടാനും ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം ചീഫ് ഓഫിസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് മെക്കാനിക്ക് കെ.എസ്. ചന്ദ്രബോസ് ഇന്നലെ രാവിലെ തന്നെ ആര്‍എസ്‌സി 140 എന്ന വേണാട് ബസിന്റെ മുന്നിലും പിന്നിലും പേരെഴുതി ചങ്ക്! ഒപ്പം ഒരു ഹൃദയചിഹ്നവുമിട്ടു. അതേ സമയം ബസിനെപ്പറ്റി സംസാരിച്ച ആ കോളജ് വിദ്യാര്‍ഥിനി ഇപ്പോഴും കാണാമറയത്താണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends