Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മോഷ്ടിയ്ക്കാനും വേണം ഒരു യോഗം! ഈ കള്ളന്റെ ഗതി നോക്കൂ...!

26 APRIL 2018 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മെക്‌സിക്കോയിലെ ഒരു കണ്‍വീനിയന്റ് സ്‌റ്റോറിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഒരേ സമയം ഭയവും ചിരിയും ഉളവാക്കും.

സ്‌റ്റോറിന്റെ ക്യാഷ് കൗണ്ടറിന് അടുത്തായി ഒരാള്‍ കൗബോയ് തൊപ്പിയൊക്കെ ധരിച്ചു നില്‍ക്കുന്നത് കാണാം.അപ്പോള്‍ സ്റ്റോറിന്റെ മുന്‍വാതിലില്‍ കൂടി മറ്റൊരാള്‍ കയറിവരുന്നുണ്ട്. ആ വന്ന ആള്‍ ജാക്കറ്റിനുള്ളില്‍ നിന്നും ഒരു റിവോള്‍വര്‍ എടുത്ത് കാഷ്യറുടെ നേര്‍ക്ക് ചൂണ്ടുന്നു. അവിടെ തന്നെ നില്‍ക്കുന്ന കൗബോയ് തൊപ്പിക്കാരനും പെട്ടെന്ന് തോക്കുധാരിയെ നോക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ റിവോള്‍വര്‍ കാഷിയറിനു നേര്‍ക്കും കൗബോയ് തൊപ്പിക്കാരനു നേര്‍ക്കും മാറി മാറി നീട്ടുന്നു.

ഒരു തഴക്കവും വഴക്കവും ഉള്ള കള്ളന്റെ ലക്ഷണങ്ങളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. ആകപ്പാടെ ഒരു പരിഭ്രമം. തന്റെ തോക്കു കണ്ട് ഭയപ്പെട്ട് എന്തെങ്കിലും തന്നാല്‍ പെട്ടെന്ന് പൊയ്‌ക്കൊള്ളാമെന്നു പറയുന്നത് പോലൊരു ഭാവം. അല്ലാതെ ഒരു ഭീകരന്റെ രീതിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അയാളുടെ കൈയ്യിലിരിക്കുന്നതു തോക്കല്ലേ, വശപ്പിശകായി അതിന്റെ ട്രിഗ്ഗര്‍ അമര്‍ന്നാല്‍ ഭീകരന്റെ തോക്കില്‍ നിന്ന് പുറപ്പെടുന്ന വെടിയുണ്ടയും , ഭീകരത തോന്നാത്ത പരിഭ്രമിച്ച കള്ളന്റെ തോക്കിലെ വെടിയുണ്ടയും ചെയ്യുന്ന ഫലം ഒന്നായിരിക്കും. അത് കൊണ്ട് അവന്റെ കൈയിലിരിക്കുന്ന തോക്കിനോട് കരുതലോടെ ഇടപെടണമല്ലോ?

എതായാലും അവിടെ നിന്ന കൗബോയ് തൊപ്പിക്കാരന് നേര്‍ക്ക് തോക്കു ചൂണ്ടിയപ്പോള്‍ അയാള്‍ സാവധാനത്തില്‍ സ്വന്തം മുഖത്ത് നിന്നും സണ്‍ഗ്ലാസ് എടുത്തു മാറ്റി. തോക്കുധാരി ഒന്ന് പതറി. ഇയാളിനി തന്നെ ആക്രമിയ്ക്കാനെങ്ങാനും പോകയാണോ എന്ന തോന്നലില്‍ ഒന്ന് കരുതലോടെ നിന്നു. അപ്പോള്‍ അതാ കള്ളന്റെ പുറകുവശത്തു കൂടെ ഒരു കസ്റ്റമര്‍ സ്‌റ്റോറിനുള്ളിലേയ്ക്ക് വരുന്നു. കള്ളന് അഭിമുഖമായി നിന്ന കൗബോയ് തൊപ്പിക്കാരന്‍ അത് കണ്ട് അങ്ങോട്ട് കണ്ണയച്ചു. അപ്പോള്‍ തന്റെ പിന്നില്‍ എന്തോ നടക്കുന്നുണ്ടെന്ന് കള്ളന് തോന്നി. അതെന്താണെന്നു നോക്കാനായി ഒന്ന് തലതിരിച്ചു നോക്കി. അത്ര സമയമേ കൗബോയ് തൊപ്പിക്കാരന് വേണ്ടിയിരുന്നുള്ളു.

സിനിമാ സ്‌റ്റൈലില്‍ ചാടി വീണു കള്ളനെ പൂണ്ടടക്കം പിടിച്ചു. അതിനിടെ അയാളുടെ കൈയ്യില്‍ നിന്നും തോക്കു തെറിച്ചു താഴെ വീണു. രണ്ടു പേരും കെട്ടിമറിഞ്ഞു യുദ്ധം ചെയ്യുന്നതിനിടെ സ്‌റ്റോറിലെ മറ്റൊരു സ്റ്റാഫ് ഓടിവന്നു തോക്കു എടുത്തുകൊണ്ടു പോയി. അതിനിടെ എങ്ങനെയോ കൗബോയ് തൊപ്പിക്കാരന്റെ പിടിവിടുവിച്ചു കള്ളന്‍ സ്റ്റോറിന്റെ അകത്തേക്കോടി, സാധനങ്ങള്‍ വച്ചിരിയ്ക്കുന്ന ഐ്‌ലിന്റെ മറുവശത്തുകൂടി ഓടി വീണ്ടും കാമറയ്ക്കു മുന്നിലെത്തുമ്പോള്‍ കള്ളന് ഉടുപ്പ് നഷ്ടമായിരുന്നു. അവന്‍ ഓടി മുന്‍വശത്തെ വാതിലില്‍ കൂടി പുറത്തിറങ്ങാനാണ് ശ്രമിയ്ക്കുന്നതെന്നു മനസ്സിലായതോടെ സ്‌റ്റോറിലെ ചില സ്റ്റാഫംഗങ്ങള്‍ അവന്റെ മുന്നിലേക്കോടി കയറി അവന്റെ വഴിമുടക്കിയതോടെ അവന്‍, അവന്റെ പിന്നാലെ ഓടിയെത്തിക്കൊണ്ടിരുന്നവരുടെ പിടിയിലാകുകയും ചെയ്തു. അപ്പോഴേയ്ക്കും ക്യാഷ് കൗണ്ടറില്‍ നിന്നും പൊലീസിന് ഫോണ്‍ ചെയ്തു തുടങ്ങിയിരുന്നു.

ഏപ്രില്‍ 23-ാം തീയതി പ്രാദേശിക സമയം 11 മണിയ്ക്ക് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ റെഡിറ്റ്.കോമില്‍ പങ്കുവയ്ക്കപ്പെട്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends