Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കരളുറപ്പുണ്ടെങ്കില്‍ കണ്ണാടി ലോഡ്ജില്‍ പാര്‍ക്കാം, 1300 അടി ഉയരത്തില്‍ ഉള്ള ഈ ലോഡ്ജില്‍ പ്രവേശിക്കാന്‍ അല്‍പ്പം സാഹസികത കൈയ്യില്‍ വേണം!

27 APRIL 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മലഞ്ചെരിവുകളും തടാകങ്ങളും കണികണ്ടുകൊണ്ട് ഒരു ദിനം ആരംഭിക്കുക എന്നത് പ്രകൃതിയെ സ്‌നേഹിക്കുന്ന ചിലരുടെയെങ്കിലും സ്വപ്നമായിരിക്കും. സാഹസികത ഇഷ്ടപെടുന്ന, യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഇനി ഇത്തരത്തിലുള്ള പ്രഭാതങ്ങള്‍ കൈയ്യെത്തും ദൂരത്താണ്. കിഴുക്കാം തൂക്കായ മലഞ്ചെരുവുകളില്‍ തൂക്കിയിട്ടിരിക്കുന്ന സ്ഫടിക നിര്‍മിത കമ്പാര്‍ട്ടുമെന്റുകളിലെ താമസം, , ഒരു ദിനത്തിന്റെ എല്ലാ സ്പന്ദനങ്ങളും.. വെയിലും മഴയും കാറ്റും പ്രദോഷങ്ങളുമെല്ലാം തൊട്ടറിയാനുള്ള അവസരമൊരുക്കും.

പെറുവിലെ സേക്രഡ് പര്‍വതനിരകളിലാണ് സ്ഫടികനിര്‍മിതമായ ഈ ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതിയാണ് ഈ ഗിരിനിരകളുടെ വലിയ സവിശേഷത. സുന്ദരമായ കാഴ്ചകള്‍ക്ക് യാതൊരു കുറവുമില്ലാത്ത മലയടിവാരങ്ങളും മേഘക്കൂട്ടങ്ങളെ ചുംബിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കൊടുമുടി ശൃംഗങ്ങളും സമ്മാനിക്കുന്ന അനുഭൂതി അവര്‍ണീയം തന്നെയാണ്. പാദങ്ങളാല്‍ ഭൂമിയെ തൊടാതെ..ഗഗനനീലിമകളെ സ്പര്‍ശിക്കാതെ.. ഭൂമിക്കും ആകാശത്തിനുമിടയിലെ കാഴ്ചകള്‍ ഒന്നുംതന്നെ നഷ്ടപ്പെടാതെ...ഈ കണ്ണാടി ലോഡ്ജുകളില്‍ താമസിക്കുക എന്നത് ജീവിതത്തില്‍ ലഭിക്കാവുന്ന അസുലഭമായ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും.

അല്പം സാഹസികരാണെങ്കില്‍ മാത്രമേ ഈ കണ്ണാടി ലോഡ്ജുകളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുകയുള്ളു. 400 മീറ്റര്‍ കുത്തനെയുള്ള മല കയറണം താമസസ്ഥലത്തേക്ക് എത്തിച്ചേരാന്‍. എട്ട് അടി നീളമുള്ള 24 ലോഡ്ജുകളാണ് അതിഥികള്‍ക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. ചെറുതാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ കണ്ണാടി ലോഡ്ജുകള്‍ ആരെയും അമ്പരപ്പിക്കും. നാല് ബെഡുകളും, ഭക്ഷണം കഴിക്കാനിരിക്കാനുള്ള ഒരു പ്രത്യേകയിടവും ബാത്‌റൂമുമെല്ലാം ഇതിനുള്ളില്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വളരെ വിചിത്രമെങ്കിലും ഇത്ര മനോഹരമായ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെല്ലുവിളികള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും സുഗമമായി അതിനെ അതിജീവിക്കാനും ഇത്രയും മനോഹരമായ ഒരു ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷത്തിലാണ് ഈ ലോഡ്ജിന്റെ അമരക്കാര്‍. മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും മികച്ച ദൃശ്യാനുഭൂതി സമ്മാനിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ആഹ്‌ളാദവും അഭിമാനവുമുണ്ടെന്ന് കണ്ണാടി ലോഡ്ജിന്റെ മാനേജര്‍ നതാലിയ റോഡ്രിഗസ് പറഞ്ഞു.

ഏറെ ശ്രമകരമായിരുന്നു ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നിര്‍മാണ വസ്തുക്കള്‍ മുകളിലേക്ക് എത്തിക്കുന്നതില്‍ തുടങ്ങി കനത്ത കാറ്റും മഴയും അവ അതിജീവിക്കുമോ എന്നുള്ളതില്‍ വരെ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. എയ്‌റോസ്‌പേസ് അലുമിനിയവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളികാര്‍ബണേറ്റുമായിരുന്നു നിര്‍മാണസാമഗ്രികള്‍. അതിഥികളെ യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമപരിഗണന നല്‍കിയതെന്നും നതാലിയ കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയെ അടുത്തറിയുവാനും അനുഭവിക്കാനും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടിവിടെ. പകലിലെ ചൂടും വെളിച്ചവും ആസ്വദിക്കുന്നതിനൊപ്പം രാത്രിയുടെ സുഖവും ആകാശത്തെ നോക്കിയുള്ള ഉറക്കവും പകരുന്നതു ഒരിക്കലും മറക്കാന്‍ കഴിയാത്ത മികച്ച അനുഭവങ്ങളായിരിക്കും. അവധി ദിനങ്ങള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കണ്ണാടി ലോഡ്ജുകള്‍ സംശയലേശമെന്യേ തെരഞ്ഞെടുക്കാം. ഒരു രാത്രി ഇവിടെ ചെലവിടാന്‍ 400 ഡോളര്‍ മാത്രമാണ് ചെലവ്. രണ്ടു നേരത്തെ ഭക്ഷണം ഉള്‍പ്പെടെ എല്ലാചെലവുകളും ഇതിലടങ്ങിയിരിക്കുന്നു. പകലുകള്‍ ചെലവഴിക്കാന്‍ വരുന്നവര്‍ക്ക് ഉച്ചഭക്ഷണമുള്‍പ്പെടെ 237 ഡോളറാണ് ചെലവ് വരുക. പെറുവിലെ ഈ മലനിരകള്‍ പ്രകൃതി തന്റെ മനോഹാരിത കൊണ്ട് അദ്ഭുതങ്ങള്‍ തീര്‍ത്തയിടമാണ്. ആ അദ്ഭുതങ്ങളെ അതിസാഹസികമായി അനുഭവിച്ചറിയാനുള്ള അവസരമാണ് കണ്ണാടി ലോഡ്ജ് നല്‍കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends