Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മടക്കി ,പെട്ടിക്കകത്തു വച്ച് ഹെലികോപ്ടറില്‍ തൂക്കിയിട്ട് എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാവുന്ന വീട്; 'സ്‌കൈഷെല്‍ട്ടര്‍'

27 APRIL 2018 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പ്രകൃതിദുരന്തങ്ങള്‍ക്കു ശേഷം എല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുമ്പോള്‍ പെട്ടെന്ന് അവിടെ ഒരു കൂറ്റന്‍ സ്തംഭം ഉയര്‍ന്നാലോ? സയന്‍സ് ഫിക്ഷന്‍ സിനിമാക്കഥയൊന്നുമല്ല. വൈകാതെ തന്നെ ലോകം കാണാനിരിക്കുന്ന സംഭവമാണ്. പ്രകൃതിദുരന്തങ്ങളിലും മറ്റും പെട്ട് ഒരു പ്രദേശം തന്നെ തകര്‍ന്നിരിക്കുമ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മിക്കാന്‍ പോകുന്ന പുതിയ തരം 'കെട്ടിട'മാണ് ആ വെളുത്ത സ്തംഭം. കാഴ്ചയില്‍ കടലാസുകെട്ടിടം പോലിരിക്കും. കടലാസുകള്‍ കൊണ്ടു വിവിധ വസ്തുക്കള്‍ നിര്‍മിക്കുന്ന 'ഒറിഗാമി' രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പോളണ്ടില്‍ നിന്നുള്ള ഒരു കൂട്ടം ആര്‍ക്കിടെക്ടുമാര്‍ 'സ്‌കൈഷെല്‍ട്ടര്‍' എന്ന ഈ നീളന്‍ കെട്ടിടം ഡിസൈന്‍ ചെയ്‌തെടുത്തത്.

മടക്കി ഒരു വലിയ പെട്ടിക്കകത്തു വച്ച് ഹെലികോപ്ടറില്‍ തൂക്കിയിട്ട് എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാമെന്നതാണ് ഈ 'കെട്ടിട'ത്തിന്റെ പ്രത്യേകത. ദുരന്ത ബാധിത പ്രദേശത്ത് എത്തിയാലുടന്‍ ഇത് നിലത്തിറക്കാം. ഹീലിയം ബലൂണിനകത്താണ് ഈ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ പെട്ടെന്നു തന്നെ ഹീലിയം നിറച്ച് വലുതാക്കിയെടുക്കാം. ഇത് നിറയ്ക്കുന്നതിന്റെ അളവനുസരിച്ചായിരിക്കും കെട്ടിടത്തിന്റെ ഓരോ നിലയും 'വീര്‍ത്തു' വരിക. കരുത്തുറ്റ ബലൂണ്‍ വഴി കാറ്റില്‍ നിന്നും മഴയില്‍ നിന്നുമെല്ലാം സംരക്ഷണവും ലഭിക്കും. സാധാരണ ഇത്തരം ദുരന്ത ഘട്ടങ്ങളില്‍ ടെന്റുകളും കണ്ടെയ്‌നറുകളുമാണ് ഉപയോഗിക്കുക പതിവ്. എന്നാല്‍ ഇത്തരം അഭയസ്ഥാനങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഏറെ സമയമെടുക്കും. നിര്‍മിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്താനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഇളകിമറിഞ്ഞു കിടക്കുന്ന മണ്ണില്‍ പോലും യാതൊരു കുഴപ്പവുമില്ലാതെ നില്‍ക്കുമെന്നതാണ് സ്‌കൈഷെല്‍ട്ടറിന്റെ പ്രത്യേകത.

ജനവാസമുള്ളയിടങ്ങളില്‍ വരെ ഇത് നിര്‍മിക്കാനാകും. കൂടാതെ ടെന്റുകളും കണ്ടെയ്‌നറുകളും സ്ഥാപിക്കാന്‍ വേണ്ടതിനേക്കാളും വളരെ കുറഞ്ഞ സ്ഥലം മതി. അവയിലേക്കാളുമേറെപ്പേരെ സ്‌കൈഷെല്‍ട്ടറില്‍ താമസിപ്പിക്കാനാകുമാകും. പെട്ടെന്നു തന്നെ എവിടെ വേണമെങ്കിലും എത്തിക്കാമെന്ന പ്രത്യേകതയുമുണ്ട്. ജപ്പാനില്‍ കൃഷിഭൂമി ഇല്ലാത്തയിടങ്ങളില്‍ കൃഷിക്കായി ഉപയോഗിക്കുന്ന പരമ്പരാഗത രീതിയില്‍ അല്‍പം മാറ്റം വരുത്തിയപ്പോഴാണ് ഈ ആശയം ജനിക്കുന്നത്. സ്‌കൈഷെല്‍ട്ടറിനു മേല്‍ പതിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ച് സോളര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഇതിലേക്കു വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായും ഉപയോഗിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends