Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ മരങ്ങള്‍ തമ്മില്‍ പരസ്പരം തൊടാന്‍ മടിക്കുന്നത് നാണംകൊണ്ട്...!

27 APRIL 2018 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാട്ടില്‍ക്കൂടിയോ മരക്കൂട്ടങ്ങള്‍ക്കിടയില്‍ക്കൂടിയോ നടന്നുപോകുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ വിചിത്രമായ ഒരു കാഴ്ച കാണാം. അടുത്തടുത്തു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാത്ത രീതിയില്‍ അവര്‍ക്കിടയില്‍ ഒരു അകലം വിട്ടാണ് മുകളിലേക്ക് പോയിരിക്കുന്നത്. പലരും നാണിച്ചിട്ടെന്നപോലെ തൊടാതെ നില്‍ക്കുന്നു. മരങ്ങളുടെ ഈ പരിപാടിയെ Crown Shynsse എന്നാണ് വിളിക്കുന്നത്.

ഒരേ ഇനത്തില്‍പ്പെട്ട മരങ്ങള്‍ക്കിടയിലാണ് ഈസ്വഭാവം പൊതുവേ കണ്ടുവരുന്നതെങ്കിലും മറ്റുള്ളവര്‍ തമ്മിലും ഈ പ്രതിഭാസം കാണാറുണ്ട്. ഇതു കാണുന്നിടത്ത് കാടിന്റെ മേലാപ്പ് ആരോ ശ്രദ്ധയോടെ മുറിച്ചുനിര്‍ത്തിയപോലെ തോന്നും. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. മരത്തിന്റെ ഇലകള്‍ തിന്നുന്ന പുഴുക്കള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പടരുന്നതു തടയാന്‍ മരങ്ങള്‍ കണ്ടെത്തിയ വഴിയാണെന്നാണ് ഒരു നിഗമനം.

1920 മുതല്‍ത്തന്നെ ഈ പ്രതിഭാസത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ ഒരു ഉത്തരത്തിലേക്ക് ഇന്നും ശാസ്ത്രലോകം എത്തിയിട്ടില്ല. കാറ്റടിക്കുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉരഞ്ഞുരഞ്ഞാവാം അത്രയും ഭാഗം ശൂന്യമാവുന്നതെന്നും കരുതുന്നുണ്ട്. കാറ്റുവീശുമ്പോള്‍ ഇളകിയാടുന്ന ശിഖരങ്ങളുടെ പുതുനാമ്പുകള്‍ വരുന്ന അറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി ക്ഷതം സംഭവിക്കുന്നതിനാല്‍ പിന്നീട് അവിടെ മുളകള്‍ വരാതെയായി ഈ വിടവ് സൃഷ്ടിക്കപ്പെടുന്നു.

അടുത്തുനില്‍ക്കുന്ന മരത്തിന്റെ തണലിന്റെ അടുത്തോട്ടു ചെന്നാല്‍ തന്റെ ഇലകള്‍ക്ക് പ്രകാശം ലഭിക്കുകയില്ലല്ലോ എന്നു കരുതി മരങ്ങള്‍ അങ്ങോട്ട് ശിഖരത്തെ വളര്‍ത്താതിരിക്കുന്നതാണെന്നാണ് മറ്റൊരു സിദ്ധാന്തം. അവരവര്‍ക്കു പറ്റുന്നിടത്ത് നിന്ന് വെളിച്ചം ഉള്‍ക്കൊള്ളുന്നതാണ് ഭംഗി, വെറുതേ മറ്റുമരത്തിന്റെ തണലിലേക്ക് വളര്‍ന്ന് വെളിച്ചം കിട്ടാത്തിടത്ത് പോകുന്നതെന്തിനാണ്. ഒരു മലേഷ്യന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനത്തില്‍ കണ്ടത് മരത്തിന്റെ വളര്‍ന്നുവരുന്ന അറ്റങ്ങള്‍ വെളിച്ചത്തിന്റെ അളവിനെ നന്നായി മനസ്സിലാക്കാന്‍ ശേഷിയുള്ളവയാണെന്നും തണല്‍ ഉള്ളയിടങ്ങളിലേക്ക് അവ വളരാതിരിക്കുകയുമാണ് ചെയ്യുന്നതെന്നുമാണ്.

എന്തൊക്കെയാണെങ്കിലും കാരണങ്ങള്‍ പൂര്‍ണമായി മനസ്സിലായിട്ടില്ലെങ്കിലും വന്മരങ്ങളുടെ ഇലച്ചാര്‍ത്ത് കാടിന്റെ ഭംഗി നന്നായി വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends