Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൂടിന്റെ ഉയരം രണ്ടാള്‍ പൊക്കം, ഭാരം രണ്ടു ടണ്‍; ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്കൂട്!

27 APRIL 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കിളിക്കൂട് ഏതാണ്? ഒത്ത രണ്ടു മനുഷ്യര്‍ ഒന്നിനു മുകളില്‍ ഒന്നായി കയറി നിന്നാലുള്ളത്ര ഉയരമുള്ള കൂട് കണ്ടിട്ടുണ്ടോ? അതും മരത്തില്‍ കൂട്ടിയ കൂട്! പക്ഷികള്‍ക്കിടയില്‍ അങ്ങനെ കൂടുണ്ടാക്കുന്ന കൂട്ടരുമുണ്ട്. അമേരിക്കയുടെ ദേശീയ ചിഹ്നമായ ബാള്‍ഡ് ഈഗിള്‍. മരത്തില്‍ കൂടുകൂട്ടുന്ന പക്ഷികളില്‍ ഏറ്റവും വലുതാണിത്. പക്ഷിക്ക് ഒരെണ്ണത്തിന് അഞ്ചു കിലോയോളം വരും ഭാരം. ചിറകു വിരിച്ചാല്‍ ആറടി മുതല്‍ എട്ടടി വരെയുണ്ടാകും നീളം.

ലോകത്ത് ഏറ്റവും വലിയ കൂടുണ്ടാക്കുന്ന പക്ഷിയെന്ന റെക്കോര്‍ഡും ഇവയ്ക്കാണ്. കല്ലും കമ്പും തുടങ്ങി കിട്ടുന്നതെല്ലാം ഉപയോഗിച്ചാണ് ബാള്‍ഡ് ഈഗിളുകളുടെ കൂടുനിര്‍മാണം. ഒരു ടണ്‍ വരെയുണ്ടാകും കൂടിന്റെ ഭാരം. 13 അടി വരെയാണ് ശരാശരി ഉയരം. കൂട്ടിന്റെ ഉള്‍വശത്തു മാത്രം എട്ട് അടിയോളം താഴ്ചയുണ്ടാകും. മരങ്ങള്‍ക്കു മുകളില്‍ 'കൊട്ടാരങ്ങള്‍' നിര്‍മിക്കുന്നവര്‍ എന്നാണിവയുടെ വിശേഷണം തന്നെ.

ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്കൂടെന്ന റെക്കോര്‍ഡ് യുഎസില്‍ ഒഹായോയ്ക്കു സമീപം വെര്‍മീലിയനിലെ ഒരു ബാള്‍ഡ് ഈഗിള്‍ കൂടിനായിരുന്നു. 1890 മുതല്‍ 1925 വരെ അതവിടെയുണ്ടായിരുന്നു. ഒന്‍പതു മീറ്ററായിരുന്നു കൂടിന്റെ വീതി. 20 അടി താഴ്ച. രണ്ടു ടണ്‍ ഭാരവും. 1925ലുണ്ടായ ഒരു കൊടുങ്കാറ്റില്‍പ്പെട്ടു കൂട് തകര്‍ന്നു. പക്ഷേ കൂടിന്റെ 'ഓര്‍മയ്ക്ക്' ഇതിന്റെ ഒരു മാതൃക സമീപത്തെ ഹോട്ടലില്‍ നിര്‍മിച്ചിട്ടുണ്ട്.

വടക്കേഅമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ വിവിധ ചടങ്ങുകള്‍ക്ക് വിശിഷ്ട വസ്തുവെന്ന നിലയില്‍ ഈ പരുന്തുകളുടെ തൂവല്‍ ഉപയോഗിക്കാറുണ്ട്. ജലാശയങ്ങള്‍ക്കു സമീപം താമസിക്കാനാണ് ഇവയ്ക്കു താത്പര്യം. മാംസം മാത്രമേ കഴിക്കൂ; മീനാണ് ഇഷ്ട ഭക്ഷണം. ബാള്‍ഡ് ഈഗിളുകളുടെ 'മെനു'വില്‍ പകുതിയും മീനാണെന്നു ചുരുക്കം. ചിലപ്പോള്‍ മീന്‍തീറ്റയുടെ അളവ് 90 ശതമാനം വരെയാകും. വേട്ടയാടി ഭക്ഷണം എത്തിക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലമെന്ന നിലയിലാണ് കടല്‍ത്തീരവും പുഴക്കരയുമൊക്കെ വീടു നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

കാടിനകത്താണെങ്കില്‍ തറനിരപ്പില്‍ നിന്നു 20 അടി വരെ ഉയരത്തില്‍ ഇവ കൂടുകള്‍ കെട്ടും. അവിടെ ജീവിതം സുരക്ഷിതമാണല്ലോ! പക്ഷേ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ 125 അടി വരെ ഉയരത്തിലായിരിക്കും കൂടു നിര്‍മാണം. അതായത്, ഒരു പത്തു നില കെട്ടിടത്തോളം ഉയരത്തില്‍! കാട്ടിലാണു താമസമെങ്കില്‍ 20 വര്‍ഷം വരെ ശരാശരി ആയുര്‍ദൈര്‍ഘ്യമുണ്ടാകും ഇവയ്ക്ക്. എന്നാല്‍ ചിലത് 26 വര്‍ഷം വരെ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടികൂടി വളര്‍ത്തുന്ന ബാള്‍ഡ് ഈഗിളുകള്‍ പക്ഷേ കൂടുതല്‍ കാലം ജീവിച്ചിരുന്നതായാണു റിപ്പോര്‍ട്ടുകള്‍ അത്തരത്തില്‍ ഒരു പരുന്ത് ഉടമയ്‌ക്കൊപ്പം ജീവിച്ചത് 50 വര്‍ഷത്തോളവും.

ഇങ്ങനെയൊക്കെയാണെങ്കിലും 1700-കളില്‍ 50 ലക്ഷത്തോളമുണ്ടായിരുന്ന ബാള്‍ഡ് ഈഗിളുകളുടെ എണ്ണം ഇന്നു വന്‍തോതിലാണു കുറഞ്ഞിരിക്കുന്നത്. അതിനു പ്രധാന കാരണം മനുഷ്യന്‍ തന്നെ. അമേരിക്കയില്‍ 22 ശതമാനം ബാള്‍ഡ് ഈഗിളുകളും വേട്ടക്കാരുടെ വെടിയേറ്റാണു ചാകുന്നത്. കെട്ടിടങ്ങളിലിടിച്ചും വലിച്ചുകെട്ടിയ വയറുകളില്‍ കുരുങ്ങിയും 23% പരുന്തുകള്‍ ചാകുന്നു. 10 ശതമാനത്തിന്റെ ജീവനെടുക്കുന്നത് വൈദ്യുത കമ്പികളാണ്. 11 ശതമാനം വരുന്നവരെ വിഷം വച്ചും കൊലപ്പെടുത്തുന്നു. കീടനാശിനിയായ ഡിഡിടിയുടെ വന്‍തോതിലുള്ള ഉപയോഗവും ഇവയ്ക്കു തിരിച്ചടിയാകുന്നുണ്ട്. പരുന്തുകള്‍ക്ക് കാത്സ്യം ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഡിഡിടി കുറച്ചു. അങ്ങനെ മുട്ടത്തോടുകള്‍ക്കു ബലം കുറഞ്ഞു. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും മുന്‍പേ മുട്ട പൊട്ടി ജീവന്‍ നഷ്ടമാകാന്‍ തുടങ്ങി. പ്രധാനമായും കുഞ്ഞുങ്ങളെ വേട്ടക്കാരില്‍ നിന്നു രക്ഷിക്കുകയാണ് ബാള്‍ഡ് ഈഗിളിന്റെ വമ്പന്‍ കൂടിന്റെ ദൗത്യം. എന്നിട്ടും ഈ പരുന്തുകളുടെ ജീവിതം ഭീഷണിയിലാണ്. അതിനു കാരണക്കാരാകട്ടെ, നാം മനുഷ്യരും!! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends