Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അന്റാര്‍ട്ടിക്കകാരന്‍ പെന്‍ഗ്വിന് റെക്കാര്‍ഡ്! ഒരു തവണ ഡൈവ് ചെയ്തിട്ട് ഏറ്റവും കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ കഴിഞ്ഞതിന്റെ പഴയ റെക്കോര്‍ഡ് തിരുത്തി !

28 APRIL 2018 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

32 .2 മിനിറ്റ് സമയം വെള്ളത്തിനടിയില്‍ ചെലവഴിച്ച ഒരു പെന്‍ഗ്വിന്‍ ഏറ്റവും കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ കിടന്നതിന്റെ പഴയ റെക്കോര്‍ഡ് സമയം 5 മിനിറ്റ് മെച്ചപ്പെടുത്തി. 2013-ല്‍ ശാസ്ത്രജ്ഞന്മാര്‍ ടാഗ് ചെയ്ത 20 പെന്‍ഗ്വിനുകളില്‍ ഒന്നായ ഈ എമ്പറര്‍ പെന്‍ഗ്വിന്‍ അന്റാര്‍ട്ടിക്കക്കാരനാണ്.

ഭക്ഷണത്തിനായി വളരെ അധികം സമയം വെള്ളത്തിനടിയില്‍ ചെലവഴിയ്ക്കുന്ന സ്വഭാവം ഉള്ളവയാണ് എമ്പറര്‍ പെന്‍ഗ്വിനുകള്‍.ന്യൂസിലാന്റിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്‌ഫെറിക് റിസേര്‍ച്ചിലെ ഡോക്ടര്‍ കിം ഗോയേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പെന്‍ഗ്വിന്റെ ഈ ഡൈവ് റെക്കോര്‍ഡ് ചെയ്തത്.

2013 മാര്‍ച്ചു മുതല്‍ ആ വര്‍ഷാവസാനം വരെയും ഗവേഷകര്‍ ഈ പെന്‍ഗ്വിനുകളില്‍ ഘടിപ്പിച്ച ട്രാക്കറുകള്‍ ഒരു കേടും കൂടാതെ നിലനിന്നു.ആ കാലത്തിനിടയില്‍ 96000 ഡൈവുകളാണ് അവര്‍ റെക്കോര്‍ഡ് ചെയ്തത്. ഇതിനു മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ട പെന്‍ഗ്വിന്‍ ഡൈവുകളില്‍ കൂടിയ സമയം 27.6 മിനിറ്റ് ആയിരുന്നു.

ഗവേഷകര്‍ ട്രാക്ക് ചെയ്ത 20 പെന്‍ഗ്വിനുകളില്‍ 11 പേര്‍ പഴയ റെക്കോര്‍ഡ് സമയത്തേക്കാള്‍ കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ ചെലവിട്ടിരുന്നു. ഡൈവ് ചെയ്തതിനു ശേഷം ഇത്ര അധികം സമയം വെള്ളത്തിനടിയില്‍ തന്നെ ഇവ ചെലവഴിയ്ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെയും ഗവേഷകര്‍ക്കായിട്ടില്ല.

കനത്ത ഐസ് പടലത്തിനടിയില്‍ നിന്ന് ഒന്ന് ഉയര്‍ന്നു വന്ന് തല പുറത്തേയ്ക്ക് നീട്ടിയിട്ടു പിന്നെയും മുങ്ങാന്‍ അവ ശ്രമിയ്ക്കുന്നുണ്ടാവുമെന്നും എന്നാല്‍ ഐസ് പാളികള്‍ക്കിടയില്‍ വിള്ളലുകള്‍ കണ്ടെത്താനാവാത്തത് മൂലമാവണം അവ ഇങ്ങനെ മുങ്ങി കിടക്കുന്നതെന്നുമാണ് അവരുടെ വിശദീകരണം.എമ്പറര്‍ പെന്‍ഗ്വിനാകട്ടെ ഒരു എട്ടു മിനിറ്റില്‍ കൂടുതല്‍ വെള്ളത്തിനടിയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണത്രെ.

ജേണല്‍ ഓഫ് മറൈന്‍ ഇക്കോളജി പ്രോഗ്രസ്സ് സീരിസിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends