Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഹില്‍ട്ടണ്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഉണ്ട്!

01 MAY 2018 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ട്വിറ്ററില്‍ പ്രശസ്തനായ സ്രാവിനെ ഒരു പുതിയ സ്ഥലത്ത് കണ്ടെത്തി.ഫ്‌ളോറിഡയുടെ ഭാഗത്തുള്ള മെക്‌സിക്കന്‍ ഉള്‍ക്കടലിലാണ് ഇതിനെ കണ്ടത് . 12 .5 അടി നീളവും 1326 പൗണ്ട് തൂക്കവുമുള്ള ഈ വെളുത്ത സ്രാവിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര് ഹില്‍ട്ടണ്‍ എന്നാണ്. 2017 മാര്‍ച്ചിലാണ് ഈ സ്രാവിനെ ശാസ്ത്രജ്ഞര്‍ ടാഗ് ചെയ്തത്. ഷാര്‍ക് റിസര്‍ച്ച് ഓര്‍ഗനൈസഷന്‍ ആയ ഓഷ്യാര്‍ച് ആണ് ഇതിനെ ടാഗ് ചെയ്തതെന്ന് പെന്‍സകോള ന്യൂസ് ജേണല്‍ പറയുന്നു.

1326 പൗണ്ട് എന്നൊക്കെ പറയുമ്പോള്‍ അതൊരു ഭീകര സ്രാവാണെന്ന് തോന്നുമെങ്കിലും ടണ്‍ കണക്കിന് ഭാരമുള്ള സ്രാവുകള്‍ ഉണ്ടെന്ന് അറിയുമ്പോള്‍ ഇതിനു നിസ്സാര വലിപ്പമേ ഉള്ളൂ എന്ന് മനസ്സിലാകും. (2000 പൗണ്ട് ആണ് ഒരു ടണ്‍ ). കണ്‍സര്‍വേഷന്‍ ഗ്രൂപ്പുകാരായ ഓഷ്യാനയുടെ അഭിപ്രായ പ്രകാരം ഭീമാകാരമുള്ള മറ്റു സ്രാവുകളെക്കാളും ട്വിറ്റര്‍ അനുയായികള്‍ ഉള്ളത് അവയോളം വലിപ്പമില്ലാത്ത ഹില്‍ട്ടനാണത്രെ. ഹില്‍ട്ടണ് 29000 ട്വിറ്റര്‍ ഫോളോവെഴ്സ് ഉണ്ടത്രേ.

ഹില്‍ട്ടന്റെ പിന്‍ചിറക് കടല്‍വെള്ളത്തിന്റെ ഉപരിതലത്തില്‍ വന്നാല്‍ ഉടനെ തന്നെ ഹില്‍ട്ടന്റെ ട്രാക്കറില്‍ നിന്നും ഒരു സിഗ്‌നല്‍ റിസേര്‍ച്ചര്‍മാരുടെ അടുക്കല്‍ എത്തും.സൗത്ത് കരോളിനയിലുള്ള ഹില്‍ട്ടണ്‍ ഹെഡില്‍ വച്ചാണ് അവനെ ആദ്യമായി പിടിയിലാക്കിയത് എന്നതിനാലാണ് അവന്  ആ പേരിട്ടത് എന്ന് ഗവേഷകര്‍ അറിയിച്ചു.

ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലോട്ടൊന്നും ഇത് വരെ ഹില്‍റ്റണ്‍ യാത്ര നടത്തിയതായി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഗവേഷകര്‍ ഇത്തവണ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ വച്ച് അവന്റെ ട്രാക്കറില്‍ നിന്നുള്ള പിംഗ് ശബ്ദം കേട്ടപ്പോള്‍ അതിശയിച്ചു പോയി. ഉടനെ തന്നെ ഒഷ്യാര്‍ച്ച്  അത് അറിയിച്ചു കൊണ്ട് ഫേസ്ബുക് പോസ്റ്റിട്ടു.

ഹില്‍ട്ടന്റെ സഞ്ചാര സ്ഥലങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു മാപ്പും അതോടൊപ്പം അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൊക്കേഷനുകള്‍ നേര്‍രേഖകള്‍ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് ഹില്‍ട്ടണ്‍ സഞ്ചരിച്ചത് അത് പോലെ നേര്‍രേഖയില്‍ ആകണമെന്നില്ല എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫ്‌ളോറിഡയുടെ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കു ഭാഗത്തേയ്ക്ക് യാത്ര ചെയ്ത് എത്തിയ സ്ഥലം രേഖപ്പെടുത്തിയിരിയ്ക്കുന്നത് കരയിലൂടെയാണ്. അതിന് ഹില്‍ട്ടണ്‍ കരയില്‍ കൂടി സഞ്ചരിച്ചു എന്ന് അര്‍ത്ഥമാകുന്നില്ല എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

പക്ഷെ സോഷ്യല്‍ മീഡിയക്കാരുടെ കണ്ണ് വെട്ടിച്ചു ഇതൊക്കെ പോസ്റ്റ് ചെയ്യാം എന്ന് വിചാരിയ്‌ക്കേണ്ട. ഈ വിശദീകരണമൊക്കെ കൊടുക്കുന്നതിനു മുന്‍പ് തന്നെ അവര്‍ അത് കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 'കരസ്രാവിനെ' കുറിച്ച് തമാശകളും അവര്‍ ഇറക്കുകയും ചെയ്തു. ഹില്‍ട്ടണ്‍ ഫ്‌ളോറിഡയുടെ പടിഞ്ഞാറ് നിന്നും കിഴക്കു എത്തിയത് ഹിച്ച് ഹൈക്ക് ചെയ്തായിരുന്നു എന്നൊക്കെയാണ് കമന്റ്. (വാഹനത്തില്‍ ലിഫ്റ്റ് നേടി യാത്ര ചെയ്യുന്നതിനെയാണ് ഹിച് ഹൈക്കിങ് എന്ന് പറയുന്നത്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends